എൻഡിഎ സഖ്യംവിട്ട് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചനിതീഷ് കുമാറിനോട് രാഷ്ട്രീയ ധാർമ്മിക ബാദ്ധ്യത ഇല്ലേ? എന്ന മുതിർന്ന ബിജെപി നേതാവ് രവിശങ്കർ പ്രസാദിന്റെ ആ പ്രസ്താവനകളോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ വെമ്പൽ...
കോട്ടയം യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യാ ദിനാചരണവും, യൂത്ത് കോൺഗ്രസ് സ്ഥാപകദിനാചരണവും, പതാക ഉയർത്തലും വിപുലമായി നിയോജകമണ്ഡലം മണ്ഡലം തലങ്ങളിൽ നടത്തപെട്ടു,ഇതിൻ്റെ ഭാഗമായി യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക...
കോട്ടയം : കഴിഞ്ഞ വർഷം ഉരുൾപൊട്ടൽ ഉണ്ടായ കൂട്ടിക്കലിൽ വീണ്ടും ഉരുൾ പൊട്ടൽ. ഉച്ചയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്, അതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ തുടങ്ങി.കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെത്തുടർന്നു ഗവി...
കോട്ടയം : ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ മണ്ണിടിച്ചില്‍. വാഗമണ്ണിന് സമീപമാണ് മണ്ണിടിഞ്ഞത്. മണ്ണും, മരങ്ങളും റോഡില്‍ പതിച്ചു.ഇതോടെ പാതയിലെ ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം ജില്ലയിലും കിഴക്കന്‍ മേഖലയിലും മഴ തുടരുകയാണ്. ഈരാറ്റുപേട്ട- വാഗമണ്‍ റോഡില്‍ വഴിക്കടവ്...
കോട്ടയം : കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലും അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ...
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ ആറ് മരണങ്ങൾ സ്ഥിരീകരിച്ചു. ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. മലയോര മേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വൻ നാശനഷ്ടം. തിരുവനന്തപുരം വിഴിഞ്ഞത്ത് കടൽക്ഷോഭത്തിൽ വള്ളം മറിഞ്ഞ് മൽത്സ്യതൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി...
ഇടുക്കി : കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ ആണ് ഭൂചലനം അനുഭവപ്പെട്ടത്. കോട്ടയം ജില്ലയിൽ തലനാട് മേഖലകളിൽ വെള്ളിയാഴ്ച രാവിലെ 1.48 ന് ഒരു ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നു....
സംസ്ഥാന യൂത്ത് കോൺഗ്രസിന്റെ ഉപാധ്യക്ഷൻ ശബരീനാഥനെ രാഷ്ട്രീയ പകപോക്കലിന്റെ പേരിൽ അകാരണമായി അറസ്റ്റ് ചെയ്ത് ജനാധിപത്യ സമരങ്ങളെ അടിച്ചമർത്താനുള്ള പിണറായി വിജയന്റെ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് കോട്ടയം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ പ്രതിഷേധ...
പത്തനംതിട്ട : നായർ സർവീസ് സൊസൈറ്റി മുൻ പ്രസിഡൻറ് അഡ്വ.പി എൻ നരേന്ദ്രനാഥൻ നായർ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. ഇന്നു പുലർച്ചെ പത്തനംതിട്ടയിലായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച പത്തനംതിട്ടയിൽ.മുൻ ജില്ലാ ജഡ്ജി...
.കോട്ടയം: ബിസിഎം കോളേജിനു മുകളില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു. പന്തളം സ്വദേശി ദേവികയാണ് മരിച്ചത്.തിങ്കളാഴ്ച്ച രാവിലെ 11 മണിയോട് കൂടിയാണ് ദേവിക കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയത്. മൂന്നാം വര്‍ഷ സോഷ്യോളജി ബിരുദ...