കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ വഴിയരികിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്.600 രൂപ വില വരുന്ന 10 കിലോ മാമ്പഴമാണ് ഇടുക്കി എആര്‍ ക്യാമ്ബിലെ ഉദ്യോഗസ്ഥന് മോഷ്ടിച്ചത്. കഴിഞ്ഞ ബുധനാഴ്ച നടന്ന സംഭവത്തില്‍ മുണ്ടക്കയം...
കോട്ടയം : കോട്ടയം ഏറ്റുമാനൂരിൽ ഏഴ് പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. സെപ്റ്റംബർ 28നാണ് ഏറ്റുമാനൂർ നഗരത്തിൽ തെരുവുനായ ആളുകളെ ആക്രമിച്ചത്. തിരുവല്ലയിലെ പക്ഷി മൃഗ രോഗനിർണയ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. മൃഗസംരക്ഷണ...
കോട്ടയം : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി യൂത്ത് കോൺഗ്രസ്സ് കോട്ടയം നിയോജകമണ്ഡലം നേതൃയോഗം Dcc ഓഫീസിൽ നടന്നു പ്രസിഡൻറ് രാഹുൽ മറിയപ്പള്ളി അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറൽ...
കോട്ടയം : തെരുവുനായയെ കൊന്ന് കെട്ടിതൂക്കി. കോട്ടയം പെരുന്നയില്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം ആണ് സംഭവം. മാസങ്ങളായി നാട്ടുകാർക്ക് ശല്യമായിരുന്ന നായയെയാണ് കൊന്ന് കെട്ടിതൂക്കിയത്. മൃതദേഹത്തിന് താഴെ ഇലയും പൂക്കളും വച്ചിരുന്നു. തെരുവുനായയെ ആരാണ്...
കോട്ടയം: പാമ്പാടിയില്‍ പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പോത്ത് ചത്തു. പാമ്പാടി പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ പന്തമാക്കല്‍ വീട്ടില്‍ തങ്കമ്മ ഹരിയുടെ വീട്ടിലെ പോത്താണ് ചത്തത്. കഴിഞ്ഞ ദിവസം ഈ പോത്തിനെ തെരുവ് നായ കടിച്ചിരുന്നു.പേ ഇളകിയ...
കോട്ടയം: കെപിസിസി നിർവാഹക സമിതിയംഗം അഡ്വ ഫിൽസൺ മാത്യൂസിനെ യുഡിഎഫ് കോട്ടയം ജില്ലാ കൺവീനറായി നിയമിച്ചു. കൺവീനറായിരുന്ന ജോസി സെബാസ്റ്റ്യൻ കെപിസിസി ഭാരവാഹിയായ സാഹചര്യത്തിൽ അദ്ദേഹത്തെ മാറ്റിയാണ് ഫിൽസൺ മാത്യൂസിനെ നിയമിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത്...
കോട്ടയം : ദിലീപിനെ സഹായിച്ചെന്ന കേസില്‍ പിസി ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. നാളെ കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ ഷോണിന് നോട്ടീസ് നല്കി. കേസില്‍ കഴിഞ്ഞ ദിവസം ഷോണിന്റെ...
രാജീവ് ഗാന്ധിയുടെ 78 മത് ജന്മദിനത്തോട് അനുബന്ധിച്ചു യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ കോട്ടയം ഗാന്ധി സ്കൊയറിൽ സദ്ഭാവന സ്മൃതി സംഗമം നടത്തി യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ...
കോട്ടയം: വൈക്കം തലയോലപ്പറമ്പിൽ രണ്ട് സ്ത്രീകളടക്കം ഏഴു പേർക്ക് പേവിഷബാധയുണ്ടെന്ന് സംശയിക്കുന്ന തെരുവ് നായയുടെ കടിയേറ്റു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവമുണ്ടായത്. ഒരാൾക്ക് മുഖത്തും മറ്റൊരാൾക്ക് വയറിനും കടിയേറ്റു. മറ്റ് അഞ്ച് പേര്‍ക്ക് കൈയ്ക്കും കാലിനുമാണ്...
പാലക്കാട് : കോട്ടയത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ രാത്രി വീടുകയറി ആക്രമിച്ചത് പോലീസ് ഒത്താശയോടെയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫിപറമ്പിൽ എംഎൽഎ. തൃക്കൊടിക്കാനത്ത് കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം...