കോട്ടയം : കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (KPCTA) സംസ്ഥാന നേതൃത്വ ക്യാമ്പ് തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻ്ററിൽ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗത്തെ ചരിത്രത്തിലിന്നോളമില്ലാത്ത അന്ധകാരത്തിലേക്ക്...
കോട്ടയം: പള്ളിക്കത്തോട് ഗവ. ഐടിഐയിലെ ഓഫിസ് ജീവനക്കാർക്ക് എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂരമര്‍ദ്ദനം. ഗുരുതരമായി പരുക്കേറ്റ ഓഫിസ് അസിസ്റ്റന്റ് വി.എസ്.ഹരി, ഉദ്യോഗസ്ഥരായ ഷൈസൺ ജോസ്, മോബിൻ ജോസഫ് എന്നിവരെ കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും യൂണിയൻ...
കോട്ടയം: ഇലന്തൂർ ഇരട്ട നരബലി കേസിൽ കൊല്ലപ്പെട്ട റോസിലിന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഇന്ന് രാവിലെ 11 മണിക്കാണ് റോസിലിന്റെ മക്കളായ സഞ്ജുവും മഞ്ജുവും മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ഏറ്റുവാങ്ങിയത്. കൊലപാതകവുമായി ബന്ധപ്പെട്ട്...
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ ഏഴ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. മണിക്കൂറില്‍ 40...
കോട്ടയം: വിഴിഞ്ഞത്ത് നടന്ന സംഘർഷങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. വിഴിഞ്ഞം സമരത്തിന് പരിപൂർണ്ണമായ പിന്തുണ നൽകുന്നുവെന്നും ബിഷപ്പിനെതിരെ കേസെടുത്ത നടപടി സർക്കാര്‍ പിന്‍വലിക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു. അതേസമയം ഒരു പൊതുപ്രശ്നത്തിന്റെ പേരിൽ...
പാലക്കാട് : ആലത്തൂർ എം.പി രമ്യ ഹരിദാസിനെ മൊബൈൽ ഫോണിലൂടെ നിരന്തരം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്ന കോട്ടയം എരുമേലി കണ്ണിമല സ്വദേശി വെൺമാന്തറ ഷിബുക്കുട്ടനെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.നിരവധി തവണ താക്കീത് ചെയ്തിട്ടും...
കോട്ടയം : കോട്ടയം വാഴൂരിൽ വീട്ടമ്മയോട് അപമര്യാദയായി പെരുമാറുകയും ഫോണിൽ അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്ത സംഭവത്തിൽ സിപിഎം നേതാവിനെതിരെ നടപടി. വാഴൂർ ലോക്കൽ കമ്മിറ്റിയംഗവും, സഹകരണ ബാങ്ക് ജീവനക്കാരനുമായ ആൾക്കെതിരെയാണ് വീട്ടമ്മയുടെ ഭർത്താവ് പാർട്ടിക്ക്...
കോട്ടയം: പാർട്ടി ഓഫീസിലെ സംഘർഷത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് കുഴഞ്ഞു വീണു മരിച്ചു. കടപ്ളാമറ്റം പഞ്ചായത്ത് പ്രസിഡന്റും കേരള കോൺഗ്രസ് എം നേതാവുമായ ജോയ് കല്ലുപുരയാണ് (77) മരിച്ചത്. ഈ മാസം ഏഴിനാണ് കടപ്ളാമറ്റത്തെ കേരള...
കോട്ടയം: ഷെർട്ടർ ഹോമിൽ പാർപ്പിച്ചിരുന്ന 9 കുട്ടികളെ കാണാതായി. മാങ്ങാനത്ത് സ്വകാര്യ ഷെൽട്ടർ ഹോമിൽ നിന്നാണ് കുട്ടികളെ കാണാതായത്. പോക്സോ കേസ് ഇരകളടക്കം ഒൻപത് കുട്ടികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി . മഹിളാ സമഖ്യ എന്ന...
കോട്ടയം: നിലവില്‍ സാമുദായിക സംവരണം ലഭിക്കുന്നവര്‍ക്ക് ഒരു ദോഷവും ഉണ്ടാകാത്ത തരത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കണമെന്നതാണ് കോണ്‍ഗ്രസ് നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സാമ്പത്തിക സംവരണത്തിന് കോണ്‍ഗ്രസ് എതിരല്ല. കെപിസിസി ഈ...