പാലക്കാട്∙ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പാലക്കാട് അധ്യാപകന് അറസ്റ്റില്‍. കൊല്ലം തട്ടാമല സ്വദേശി സനോഫറിനെയാണ് കോട്ടായി പൊലീസ് പിടികൂടിയത്. സംശയനിവാരണത്തിനായി വൈകുന്നേരം ക്ലാസ് കഴിഞ്ഞ ശേഷം വിദ്യാര്‍ഥിനിയോട് സ്കൂളില്‍ കാത്തുനില്ക്കാന് അധ്യാപകന് ആവശ്യപ്പെട്ടു. മറ്റ് കുട്ടികള്‍...
കൊല്ലം: ഡിവൈഎഫ്ഐ നേതാവിൽ നിന്നും പീഡനം അനുഭവിക്കുന്നുവെന്ന പറച്ചിലുമായി പെൺകുട്ടി രംഗത്ത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പെൺകുട്ടി ഡിവൈഎഫ്ഐ നേതാവിൽ നിന്നും അനുഭവിച്ച കൊടിയ ക്രൂരതകൾ അക്കമിട്ട് നിരത്തിയത്. ശാസ്താംകോട്ട കേന്ദ്രീകരിച്ച് ഡിവൈഎഫ്ഐ- എസ്എഫ്ഐ പ്രവർത്തനങ്ങളിലെ സജീവ...
കൊല്ലം; ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനെതിരായ വധശ്രമ കേസിൽ പരാതിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദ് ഇന്ന് കൊല്ലത്തെത്തി മൊഴി നൽകും. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിലെ ജാമ്യവ്യവസ്ഥയിൽ ഫർസിന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുള്ളതിനാലാണ്...
കൊല്ലം: താന്നിയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു. പരവൂർ ചില്ലയ്ക്കൽ സ്വദേശികളായ അൽ അമീൻ, മാഹിൻ, സുധീർ എന്നിവരാണ് മരിച്ചത്. പുലർച്ചെ താന്നി ബീച്ചിനു സമീപമാണ് അപകടമുണ്ടായത്. മൂവരും സഞ്ചരിച്ച ബൈക്ക് പാറക്കല്ലിൽ ഇടിച്ച് വീഴുകയായിരുന്നു.പ്രഭാത...
ശാസ്താംകോട്ട: കാർഷിക മേഖലയെ അപ്പാടെ തകർക്കുകയും വിലസ്ഥിരത നഷ്ടപ്പെടുത്തുകയും ചെയ്ത ഇടതു സർക്കാർ ‘വഞ്ചനാപരമായ നിലപാടാണ് കർഷകരോട് സ്വീകരിക്കുന്നത് എന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് കാഞ്ഞിരംവിള ഷാജഹാൻ അഭിപ്രായപ്പെട്ടു. കർഷക കോൺഗ്രസ് കുന്നത്തൂർ നിയോജക...
ഖത്തർ : അന്തരിച്ച മുൻ കൊല്ലം ഡി.സി.സി പ്രസിഡൻറും, മുൻ എം.എൽ.എയും കെ.പി.സി. സി ജനറൽ സെക്രട്ടറിയുമായ ഡോ. പ്രതാപവർമ തമ്പാന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റി അനുസ്മരണ ചടങ്ങു്...
കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെപിസിസി ജനറല്‍ സെക്രട്ടറി ജി പ്രതാപവർമ്മ തമ്പാന്റെ അപ്രതീക്ഷിത വിയോഗത്തില്‍ അനുശോചിച്ച് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കെ സി വേണുഗോപാലിന്റെ വാക്കുകളിലൂടെ ഏറ്റവും...
കെപിസിസി ജനറല്‍ സെക്രട്ടറി പ്രതാപവര്‍മ്മ തമ്പാന്റെ വിയോഗം ഞെട്ടലുളവാക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്റണി. പാര്‍ട്ടിക്ക് വേണ്ടി മരിക്കാന്‍ വരെ തയാറുള്ള ഒരു പോരാളിയെയാണ് നഷ്ടമായിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ വിയോഗത്തില്‍ അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തുന്നതായും അദ്ദേഹം...
കൊല്ലം: കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെപിസിസി ജനറല്‍ സെക്രട്ടറി ജി പ്രതാപവർമ്മ തമ്പാന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടലോടെ പ്രവര്‍ത്തകർ. ഇന്ന് സന്ധ്യയോടെ കുളിമുറിയില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. വെള്ളിയാഴ്ച...
ജി.പ്രതാപവര്‍മ്മ തമ്പാന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പ്രതാപവർമ്മതമ്പാൻ യാത്രയായി. നാലുപതിറ്റാണ്ടു കാലത്തെ ബന്ധമായിരുന്നു. കെ എസ് യു വിലും യൂത്ത് കോൺഗ്രസ്സിലും ഞങ്ങളുടെയൊക്കെ നേതാവായിരുന്നു. മികച്ച ഡിസിസി പ്രസിഡണ്ട്, കെപിസിസി ജനറൽ...