കണ്ണൂർ : പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ കണ്ണൂർ പാപ്പിനിശ്ശേരിയിൽ പെട്രോൾ ബോംബുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പോലീസിന്റെ പിടിയിൽ കൂടെയുണ്ടായിരുന്ന നാലു പേർ ഓടിരക്ഷപ്പെട്ടു. മാങ്കടവ് സ്വദേശി അനസ് ആണ് പിടിയിലായത്. സ്കൂട്ടറിൽ പെട്രോൾ ബോംബുമായി...
കൊല്ലം : പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ സംസ്ഥാനത്ത് പോലീസിന് നേരെയും ആക്രമണം. കൊല്ലം പള്ളിമുക്കില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ചു വീഴ്ത്തി സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആന്റണി, സിപിഒ നിഖില്‍ എന്നിവര്‍ക്ക് പരിക്കേറ്റു....
തിരുവനന്തപുരം: കേരള ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ജപ്തി നടപടികൾ നിർത്തിവെക്കാൻ സർക്കാർ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും പ്രതിപക്ഷ നേതാവ് കത്ത് നൽകി. വീടിന് മുന്നിൽ കേരള ബാങ്ക് ജപ്തി ബോർഡ്...
ശാസ്താംകോട്ട: വീടിനു മുന്നിൽ ജപ്തി നോട്ടീസ് പതിച്ചതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത ബിരുദ വിദ്യാർഥിനി അഭിരാമിുയുടെ കുടുംബത്തിനു നീതി തേടി കേരള ബാങ്ക് പതാരം ശാഖ യുഡിഎഫ്- യുഡിവൈഎഫ് പ്രവർത്തകർ ഇന്ന് ഉപരോധിക്കും. രാവിലെ ഒൻപതു മുതൽ...
കൊല്ലം : കേരള ബാങ്ക് വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചതിൽ മനംനൊന്ത് ബിരുദ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു. കൊല്ലം ശൂരനാട് സൗത്ത് അജിഭവനില്‍ അഭിരാമിയാണ് മരിച്ചത്. കേരള ബാങ്ക് പതാരം ബ്രാഞ്ചില്‍ നിന്നെടുത്ത നാലു ലക്ഷം രൂപയുടെ...
കൊല്ലം: മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തി(97) നിര്യാതയായി. പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേൽ വി. സുഗുണാനന്ദന്റെ ഭാര്യയാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം. മറ്റുമക്കൾ: കസ്തൂരി ബായ്, പരേതനായ സുഭഗൻ, സുഗുണാമ്മ, സജിനി,...
തിരുവനന്തപുരം : തിരുവോണം ബംബർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു TJ 750605 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 25 കോടി രൂപയാണ് സമ്മാനത്തുക. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ ലോട്ടറി ഏജന്റ് തങ്കരാജ് വിറ്റ ടിക്കറ്റിനാണ് ഒന്നാം...
കരുനാഗപ്പള്ളി/കൊല്ലം: ബിജെപിയുടെയും ആർഎസ്എസിന്റെയും വെറുപ്പിനെ ജനങ്ങൾക്ക് തിരിച്ചറിയുവാനും മനസ്സിലാക്കുവാനും കഴിയുന്നുവെന്ന് മുൻ എഐസിസി അധ്യക്ഷനും ഭാരത് ജോഡോ യാത്രയുടെ നായകനുമായ രാഹുൽ ഗാന്ധി. ഇന്നലെ ചവറയിൽ നിന്നും ആരംഭിച്ച പദയാത്ര കരുനാഗപ്പള്ളിയിൽ സമാപിച്ചപ്പോൾ സമാപന സമ്മേളനത്തിൽ...
കൊല്ലം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കൊല്ലം ജില്ലയിലെത്തിയ രാഹുൽ ഗാന്ധി മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് രാഹുൽ അമൃതപുരിയിലെ മാതാ അമൃതാനന്ദമയി മഠത്തിലെത്തിയത്. മഠത്തിലെ സന്യാസിമാരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന്...
കൊല്ലം: അതിമാരക മയക്കുമരുന്നുകളുമായി കടമ്പനാട്ട് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്ത്തകന് എക്സൈസ് പിടിയില്‍. 875 മില്ലി ഗ്രാം എംഡിഎംഎയും 50 നൈട്രാസെപാം ഗുളികകളും ആയി കഴിഞ്ഞ ദിവസമാണ് കുന്നത്തൂർ പോരുവഴി ഇടയ്ക്കാട് മലവാതില്‍ ശ്രൂമൂലം വീട്ടില്‍ ആകാശ് ഉദയനെ...