തിരുവനന്തപുരം: കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ സൈനികനും സഹോദരനും പൊലീസിനെ അക്രമിച്ചെന്ന് കള്ളക്കേസെടുക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ പോലീസ് മേധാവി പരാതിയെ കുറിച്ച് അന്വേഷണം നടത്തി...
കൊല്ലം: എ.എ അസീസ് തന്നെ ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയായി തുടരും. കൊല്ലത്ത് നടന്ന ആർ.എസ്.പി സംസ്ഥാന സമ്മേളനത്തിലാണ് എ.എ അസീസിനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറിയേറ്റിൽ അസീസിൻറെ പേര് നിർദ്ദേശിച്ചത് ഷിബു ബേബി ജോൺ....
കൊല്ലം: കടയ്ക്കലിൽ പതിനൊന്നുകാരനെ പീഡിപ്പിച്ച പൂജാരി പിടിയിൽ. ക്ഷേത്ര പൂജാരിയും കരുനാഗപ്പള്ളി ക്ലാപ്പന സ്വദേശിയുമായ മണിലാലിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടയ്ക്കലിലെ ക്ഷേത്രത്തിലെ പൂജാരിയായ മണിലാൽ ബൈക്കിൽ...
ശാസ്താംകോട്ട: ഇസ്ലാം സമാധാനത്തിന്റെയും സഹിഷ്ണതയുടെയും കരുണയുടേയും മതമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. മുഹമ്മദ്നബിയുടെ പ്രവ്യത്തിയും വചനങ്ങളുമെല്ലാം അതാണ് കാട്ടിതരുന്നത്. നബിചര്യ പിൻപറ്റുന്ന യഥാർ ഇസ്ലാം മതക്കാർ ഇതെല്ലാം പുലർത്തുന്നവരാണന്നും കൊടിക്കുന്നിൽ. വേങ്ങ മുസ്ലിം ജമാഅത്ത് നടത്തിയ...
കൊല്ലം: ചടയമംഗലത്ത് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു. കള്ളിക്കാട് സ്വദേശിനി അശ്വതിയും നവജാത ശിശുവുമാണ് ഇന്നലെ രാത്രിയോടെ മരിച്ചത്. യുവതിക്ക് പ്രസവ വേദനയുണ്ടായതിനെ തുടര്‍ന്ന് ഭര്‍ത്താവും മകനും ചേര്‍ന്ന് വീട്ടിവെച്ച് തന്നെ പ്രവസമെടുക്കാന്‍ ശ്രമിക്കുകയായിരുന്നു ഇതിനിടെയായിരുന്നു...
തിരുവനന്തപുരം : കെ.പി.സി.സി ഭാരവാഹിയും കൊല്ലം ജില്ലയിലെ കോൺഗ്രസിൻ്റെ കരുത്തുറ്റ മുഖവുമായിരുന്നു പുനലൂർ മധു. കെ.എസ്.യു അധ്യക്ഷനായും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള പുനലൂർ മധു എനിക്ക് ജ്യേഷ്ഠ സഹോദരനായിരുന്നു. അദ്ദേഹത്തിൻ്റെ അപ്രതീക്ഷിത...
തിരുവനന്തപുരം : മുന്‍ എംഎല്‍എയും കെപിസിസി സെക്രട്ടറിയുമായിരുന്ന പുനലൂര്‍ മധുവിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി അനുശോചിച്ചു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം കൊല്ലം ജില്ലയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക സംഭാവനകള്‍...
കൊല്ലം : കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പുനലൂർ മധു (66) അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ടായിരുന്നു മരണം. പുനലൂരിൽ നിന്നും ഒൻപതാം നിയമസഭയിൽ അംഗമായ ഇദ്ദേഹം കെഎസ്യു സംസ്ഥാന പ്രസിഡന്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ...
കൊല്ലം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗ്രാമീണ മേഖലയിൽ അടിത്തറ ശക്തിപ്പെടുത്തുന്ന വിപുലമായ പരിശീലന പദ്ധതിയുമായി ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റി. ജയ്പുരിൽ സമാപിച്ച ദേശീയ ചിന്തൻ ശിവിറിന്റെയും കോഴിക്കോട്ട് നടത്തിയ സംസ്ഥാന ചിന്തൻ ശിവിറിന്റെയും ചുവടു...
കൊല്ലം: ഹർത്താൽ ദിനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയ ഹർത്താൽ അനുകൂലിയായ പോപുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ. കൊല്ലം കൂട്ടിക്കട സ്വദേശി ഷംനാദാണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ ഇരവിപുരം പൊലീസാണ് ഇന്ന്...