കൊല്ലം: ഭരണിക്കാവില്‍ ബൈക്കില്‍ സഞ്ചരിച്ച് യുവാക്കളുടെ സോപ്പ് തേച്ചു കുളി. സിനിമാ പറമ്പ് സ്വദേശികളായ അജ്മല്‍, ബാദുഷാ എന്നിവര്‍ പൊലീസ് പിടിയിലായി. ഇവർക്കെതിരെ പോലീസ് കേസ് എടുത്ത് പിഴ ഈടാക്കി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം....
കൊല്ലം : കൊല്ലം മൈലക്കാട് ദേശീയപാതയില്‍ ട്രെയിലർ ലോറിയിടിച്ച് ബൈക്കിൽ സഞ്ചരിരുന്ന അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. മൈലക്കാട് സ്വദേശി ഗോപകുമാര്‍, മകള്‍ ഗൗരി എന്നിവരാണ് മരിച്ചത്.പ്ലസ്ടു വിദ്യാര്‍ഥിനിയായ ഗൗരിയെ സ്കൂളില്‍ കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ചാത്തന്നൂര്‍ സര്‍ക്കാര്‍...
ശാസ്താംകോട്ട: ചവറ വിദ്യാഭ്യാസ ഉപജില്ലാ കായിക മേളയ്ക്കിടയിൽ വീട്ടിമ്മയുടെ തലയിൽ ഹാമർ പതിച്ച് ആശുപത്രിയിൽ കഴിയുന്ന മൈനാഗപ്പള്ളി വേങ്ങ ഐസിഎസ് ജംക്ഷൻ പുതുമംഗലത്തു വീട്ടിൽ മജീദയുടെ ചികത്സച്ചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കണമെന്നു കൊടിക്കുന്നിൽ സുരേഷ് എംപി...
ശാസ്താംകോട്ട: ഇന്ദിരാ ഗാന്ധിയുടെ 38-ാം മത് രക്തസാക്ഷിത്വദിനാചരണത്തിന്റെ ഭാഗമായി കോൺഗ്രസ് മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ജ്യോതിപ്രയാണം നടത്തി. മണ്ഡലം പ്രസിഡന്റ് സിജു കോശി വൈദ്യൻ നേതൃത്വം നൽകിയ ഇന്ദിരാ ജ്യോതിപ്രയാണം കല്ല്...
ശാസ്താംകോട്ട: ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി കോളെജ് ഗ്രൗണ്ടിൽ നടന്ന ചവറ ഉപജില്ലാ കായിക മേളയിൽ മകനെ കൂട്ടിക്കൊണ്ട് പോകാനെത്തിയപ്പോൾ ഹാമർ തലയിൽ പതിച്ച് ഗുരുധരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന മാജിദ യെന്ന രക്ഷകർത്താവിന്റെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുക്കണമെന്ന്...
പത്തനംതിട്ട: പത്തനംതിട്ട കോട്ടൂരില്‍ പോക്സോ കേസ് പ്രതിയെ പൊലീസിന്റെ പക്കല്‍നിന്ന് ബലമായി മോചിപ്പിച്ചു. ബന്ധുക്കളാണ് ബലംപ്രയോഗിച്ച് പ്രതി സിറാജിനെ പൊലീസ് വാഹനത്തിൽ നിന്ന് ഇറക്കിക്കൊണ്ടു പോയത്. കൊല്ലം കുന്നിക്കോട് എസ്ഐയുടെ നേതൃത്വത്തിലുളള സംഘമാണ് സിറാജിനെ കസ്റ്റഡിയിലെടുത്തത്....
കൊല്ലം: ചവറ ഉപജില്ലാ സ്കൂൾ കായികമേളയ്ക്കിടെ ഹാമർതലയിൽ വീണ് മത്സരാർത്ഥിയുടെ അമ്മക്ക് ഗുരുതര പരുക്ക്. മൈനാഗപ്പളളി സ്വദേശിനി മാജിദയ്ക്കാണ് പരിക്കേറ്റത്. ശാസ്താംകോട്ട ഡിബി കോളജ് മൈതാനത്ത് ഇന്നലെ വൈകീട്ട് ഹാമർ ത്രോ മത്സരത്തിനിടെയായിരുന്നു അപകടം. ആറാം ക്ലാസുകാരനായ...
കാസർകോട്: അരുണാചൽ പ്രദേശിലെ ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച മലയാളി സൈനീകൻ കെ.വി.അശ്വിന് ജന്മനാടിന്റെവിട. കാസർകോട് ചെറുവത്തൂരിലെ പൊതുജന വായനശാലയിലെത്തിച്ച സൈനീകനെ അവസാനമായി കാണാൻ നൂറു കണക്കിനാളുകളാണ് എത്തിയത്. പൊതുദർശനത്തിന് ശേഷം സൈനിക ബഹുമതികളോടെ ഭൗതികദേഹം...
കൊല്ലം: ഏഴുകോണിൽ വനിതാ കണ്ടക്ടർക്ക് നേരെ കയ്യേറ്റ ശ്രമം. കെഎസ്ആർടിസി ഡ്രൈവർ യാത്രാക്കാരന്റെ കരണത്തടിച്ചു. പിന്നാലെനാട്ടുകാരും യാത്രക്കാരന്റെ കരണത്തടിച്ചു. യാത്രാക്കാരന് പരാതിയില്ലാത്തതിനാൽ കേസെടുത്തില്ലെന്ന് പൊലീസ് വിശദീകരണം നൽകി. ടിക്കറ്റ് നൽകിയപ്പോൾ ഇയാൾ വനിതാ കണ്ടക്ടരുടെ കൈയിൽ...
കൊല്ലം: കിളികൊല്ലൂരിൽ പോലീസ് മർദ്ദനത്തിനിരയായ സഹോദരങ്ങളെ വീട്ടിലെത്തി സന്ദർശിച്ച് പി.സി വിഷ്ണുനാഥ് എംഎൽഎ. കുറ്റക്കാരായ പോലീസുകാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് പി.സി വിഷ്ണുനാഥ് ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകുമെന്നും വിഷ്ണുനാഥ്...