തിരുവനന്തപുരം: കയർത്തൊഴിലാളികളും കയർസഹകരണസംഘങ്ങളുമുൾപ്പെടുന്ന കയർമേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് രമേശ് ചെന്നിത്തല നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിലൂടെ ആവശ്യപ്പെട്ടു.സംസ്ഥാനത്തെ ഏതാണ്ട് 600 കയർ സംഘങ്ങളും 50 ചെറുകിട ഫാക്ടറികളുമുൾപ്പെടെയുള്ള കയർമേഖല വൻ പ്രതിസന്ധി...
കൊല്ലം: ബൈപാസിൽ തൃക്കടവൂർ പരപ്പത്ത് മുക്കിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടം ബൈക്ക് യാത്രികൻ മരിച്ചു. കടവൂർ ജയ ഭവനം സുനിൽകുമാർ(കൊച്ചുകുട്ടൻ) (53) മരണമടഞ്ഞത്. ബൈക്ക് യാത്രികനായ മറ്റൊരാളെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിൽ...
തിരുവനന്തപുരം: കല്ലറ പാങ്ങോട് മന്നാനിയ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനു പിന്നാലെ സംഘർഷം. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് ജാസിൽ മാഗസിൻ എഡിറ്റർ അഷ്കർ എന്നിവരെ എസ്.എഫ്.ഐ പ്രവർത്തകർ മൃഗീയമായി ആക്രമിച്ചു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്യു സ്ഥാനാർഥി...
തിരുവനന്തപുരം :കേരള സർവ്വകലാശാലക്ക് കീഴിലുള്ള കോളേജുകളിലേക്ക് നടന്ന സ്റ്റുഡൻസ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം തുടരുന്നു. വർഷങ്ങളായി എസ്എഫ്ഐ കൈപ്പടയിൽ ഒതുക്കിയിരിന്ന ക്യാമ്പസുകളിൽ പോലും കെഎസ്യു മികച്ച മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. അമ്പലപ്പുഴ കോളേജ് എസ്എഫ്ഐയിൽ നിന്നും...
കൊല്ലം: വിഴിഞ്ഞം സമരത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സമരം ചെയ്യുന്നവരെല്ലാം തന്റെ ശത്രുക്കളാണെന്ന അരക്ഷിതബോധം എല്ലാ ഏകാധിപതികള്‍ക്കുമുണ്ട്. അതേ അരക്ഷിതബോധമാണ് നരേന്ദ്ര മോദിക്കും പിണറായി...
സ്വന്തം ലേഖകൻ അഞ്ചൽ: കലയുടെ ഏഴു വർണരാജികളും വിരിഞ്ഞമർന്ന വേദികളിൽ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിനു മിഴിവാർന്ന തുടക്കം. കോവിഡ് മഹാമാരി രണ്ടു വർഷം ചെപ്പിലൊളിപ്പിച്ചു വച്ച കലാ മികവുകളെല്ലാം നവപ്രതിഭകൾ പൊടിതട്ടിയെടുത്തു. വേദികളിൽ നാദ...
കൊല്ലം : കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനേയും പൊലീസ് മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാരെ സംരക്ഷിച്ച് കമ്മീഷണറുടെ റിപ്പോര്‍ട്ട്.സംഭവത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട മനുഷ്യാവകാശ കമ്മീഷന് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. സൈനികന് വിഷ്ണുവിനും സഹോദരനും വിഘ്നേഷിനും മര്‍ദ്ദനമേറ്റത്...
കൊല്ലം: ലോകകപ്പ് ഫുട്ബോൾ ആവേശം അണപൊട്ടിയതോടെ ആരാധകർ തമ്മിൽ അടി പൊട്ടുന്നതും പതിവാകുന്നു. ആരാധകർ കട്ടൗട്ടുകളായും ഫ്ലക്സുകളായും അവരവരുടെ ടീമുകൾക്കുള്ള പിന്തുണ വ്യക്തമാക്കി രംഗത്തെത്തുന്നതിനിടെയാണ് കൊല്ലത്ത് ലോകകപ്പ് ആവേശം അതിരുകടന്ന് ആരാധകർ തമ്മില്‍ കയ്യാങ്കളിയിലേക്ക് വരെയെത്തിയത്....
കൊല്ലം: അച്ഛന് മരിച്ചതിന്റെ വിഷമത്തില്‍ മകന് ആത്മഹത്യ ചെയ്തു. മുണ്ടയ്ക്കല്‍ വെസ്റ്റ് കുമാര്‍ഭവനത്തില്‍ എന്‍ വിനുകുമാര്‍ (36) ആണ് ആത്മതഹ്യ ചെയ്തത്. വിനുകുമാറിന്റെ പിതാവ് കെ നെല്ലൈകുമാര്‍ (70) സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഞായറാഴ്ച രാവിലെ...
കൊല്ലം :കൊട്ടാരക്കര എഴുകോണിൽ ഗാന്ധി പ്രതിമ തകർത്ത സംഭവം അപലപനീയമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിങ്കളാഴ്ച കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യാനിരുന്ന ഗാന്ധി പ്രതിമയുടെ തലയാണ് തകർത്തത്. മുൻപ് ഇതേ സ്ഥലത്ത് സ്ഥാപിച്ചിരുന്ന...