കൊല്ലം: അജ്ഞാത യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. റെയിൽ വേസ്റ്റേഷന്റെ വടക്കേ വാച്ചിംഗ് ടവറിനു സമീപത്തുള്ള പഴക്കം ചെന്ന ഷെഡിൽ ഇന്നു രാവിലെയാണ് മൃതദേഹം കണ്ടത്. ഉപേക്ഷിക്കപ്പെട്ട ഷെഡാണിത്. ഇവിടെ സാമൂഹ്യ വിരുദ്ധർ താവളമാക്കുന്നതായി...
കോഴിക്കോട്: 61ാമതു സംസ്ഥാന സ്കൂൾ കലോത്സവം ആദ്യ ദിനം പിന്നിട്ടപ്പോൾ കണ്ണൂർ റവന്യൂ ജില്ല മുന്നേറുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ 232 പോയിന്റുമായി കണ്ണൂര് ഒന്നാമത്. ആതിഥേയരായ കോഴിക്കോടാണ് 226 പോയിന്റുമായി രണ്ടാമത്. 221 പോയിന്റുകളുമായി...
കൊല്ലം: ശൂരനാട് വടക്ക് തെക്കേമുറി കേന്ദ്രമാക്കി പുതുതായി പ്രവർത്തനം തുടങ്ങുന്ന പ്രിയദർശിനി പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഉദ്ഘാടനം അടുത്തമാസം രണ്ടിന് നടക്കും. ശയ്യാവലംബരായ രോഗികൾക്ക് സാന്ത്വന സ്പർശമേകുകയാണ് സൊസൈറ്റിയുടെ ലക്ഷ്യമെന്നു സൊസൈറ്റി പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ...
കൊല്ലം: കോൺഗ്രസിന്റെ ഭാവിക്ക് പുതുതലമുറയെ സജ്ജമാക്കണമെന്ന് സിആർ മഹേഷ് എംഎൽഎ. ജവഹർ ബാൽമഞ്ച് ജില്ലാ ക്യാമ്പ് ‘കിളിക്കൂട്ടം 2022’ കരുനാഗപ്പള്ളി ജോൺ എഫ് കെന്നഡി മെമ്മോറിയൽ സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വാതന്ത്ര്യ സമര ചരിത്രം...
കൊല്ലം: 19 കാരിയെ ഭർതൃവീട്ടിലെ കിടപ്പറയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമ്മിൾ മണ്ണൂർവിളാകത്ത് വീട്ടിൽ ജന്നത്ത്(19)ആണ് മരിച്ചത്. അഞ്ച് മാസം മുമ്പ് വിവാഹിതയായ ജന്നത്തിന്റെ ഭർത്താവ് റാസിഫ് വിദേശത്താണ്. ജന്നത്തിനെ ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ റാസിഫ്...
കൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവും വീക്ഷണം മാനേജിംഗ് ഡയറക്ററ്റും എഡിറ്ററും തൃക്കാക്കര എംഎൽഎയുമായിരുന്ന പി.ടി. തോമസിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ കൊല്ലം ഡിസിസിയിൽ നേതാക്കളും പ്രവർത്തകരും ആദരാഞ്ജലി അർപ്പിച്ചു. ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്ര...
കൊല്ലം: കേരളാ ഗവൺമെന്റ് നഴ്സസ് യൂണിയൻ 35-മത് സംസ്ഥാന സമ്മേളത്തനത്തിന്റെ സ്വാഗത സംഘം കൊല്ലം ഡി സി സി ഹാളിൽ വച്ച് , കൊല്ലം ഡിസിസി പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് ഉത്ഘാടനം ചെയ്തു.കെജിഎൻയു സംസ്ഥാന പ്രസിഡന്റ്...
തൊടുപുഴ: സഹകരണ വകുപ്പിൽ ട്രാൻസ്ഫർ നോംസ് നടപ്പിലാക്കുന്നത് അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടസ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കരുവന്നൂർ സംഭവത്തിനുശേഷം സഹകരണ മേഖല ഉടച്ചു വാർക്കുന്നതിൻ്റെ ഭാഗമായി...
കൊല്ലം: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ കൊല്ലം എസ് എൻ കോളേജിൽ എഐഎസ്എഫ്-എസ്എഫ്ഐ സംഘർഷം. കഴിഞ്ഞദിവസം നടന്ന തിരഞ്ഞെടുപ്പിൽ ഏതാനും സീറ്റുകളിൽ എഐഎസ്എഫ് സ്ഥാനാർത്ഥികളും വിജയിച്ചിരുന്നു. ഇതാണ് സംഘർഷത്തിന് വഴി വച്ചതെന്ന് പറയുന്നു. സംഘർഷത്തിന് പിന്നാലെ...
കൊല്ലം: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ പരാജയപ്പെട്ടതിന് പിന്നാലെ കൊല്ലം എസ്എൻ കോളേജിൽ എസ്എഫ്ഐ – എഐഎസ്എഫ് സംഘർഷം. എഐഎസ്എഫിന്റെ 14 പ്രവർത്തകർക്ക് പരിക്ക്. സാരമായി പരിക്കേറ്റ മൂന്നു വിദ്യാർത്ഥികളെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ...