കൊട്ടാരക്കര: കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. ആനാട് സ്വദേശി ജമാൽ മുഹമ്മദ് (68) ആണ് മരിച്ചത്. കൊട്ടാരക്കര വയയ്ക്കൽ എംസി റോഡിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ ജമാലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു
കൊല്ലം : പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിയമസഭാ പ്രസംഗവും വാർത്താക്കുറിപ്പും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിൻറെ പേരിൽ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ സ്വീകരിച്ച അച്ചടക്ക നടപടിയും കേസും പിൻവലിക്കണമെന്ന് കെപിസിസി സെക്രട്ടറി അഡ്വ....
കൊല്ലം: അയത്തിൽ – മേവറം ബൈപാസ് റോഡിൽ 50 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കൊറ്റംങ്കര സ്വദേശി സനൽ കുമാറിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ നിന്ന് 8.08 കിലോഗ്രാം...
തിരുവനന്തപുരം: തെക്കന്‍ ജില്ലകളില്‍ കനത്ത മഴ. തിങ്കളാഴ്ച രാത്രി തുടങ്ങിയ പെരുമഴ തിരുവനന്തപുരത്ത് തുടരുകയാണ്. നഗരത്തിന്റെ പല ഭാഗങ്ങളും മുങ്ങി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കരമന, നെയ്യാര്‍, മണിമല എന്നീ...
കൊല്ലം: നാടെങ്ങും രാഷ്ട്ര പിതാവിനെ ആദരിച്ചു. മഹാത്മാവിന്റെ ചിത്രത്തിൽ മാല ചാർത്തിയും പുഷ്പാർച്ചന നടത്തിയും സര്ഡവമത പ്രാർഥന നടത്തിയും ആയിരുന്നു ഗാന്ധി സ്മരണ പുതുക്കിയത്. ഡിസിസി ഓഫീസിൽ പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് പുഷ്പാർച്ചന നടത്തി.ചവറ...
കൊല്ലം: കോൺഗ്രസ് സേവാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ സംസ്ഥാന ചീഫ് ഓർഗനൈസർ ആയിരുന്ന എൻ സുന്ദരേശൻ പിള്ളയെയും മുൻ സംസ്ഥാന ചെയർമാൻ എൻ രാമകൃഷ്ണനെയും അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡന്റ് എൻ രാജേന്ദ്രപ്രസാദ്...
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. വന്ദനയെ ആശുപത്രിയിലെത്തിച്ച പൂയംപ്പള്ളി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ...
കൊട്ടാരക്കര: മുൻ മുഖ്യന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ സോളാർ പീഡനക്കേസിൽ എതിർ കക്ഷികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാറിന് കോടതി നോട്ടീസ്. ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന്...
കൊല്ലം: സോളാർ പീഡനക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാറിന് കോടതി നോട്ടീസ്. ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസ് നൽകിയത്....
കൊല്ലം: സോളാർ കേസിലെ പീഡന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് ഗൂഢാലോചനയിലൂടെ എഴുതിച്ചേർത്തെന്ന കേസ് ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ ഒന്നാം പ്രതി സോളാർ കേസ് പരാതിക്കാരിയും രണ്ടാം പ്രതി കെ ബി ഗണേശ്...