കൊല്ലം: ഓയൂരിൽ നിന്ന് കാണാതായ ആറു വയസുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്താൻ രംഗത്തിറങ്ങാൻ പ്രവർത്തകരോട് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്. കുഞ്ഞിനായുള്ള തിരച്ചിലിന് മുഴുവൻ പ്രവർത്തകരും അടിയന്തിരമായി രംഗത്തിറങ്ങണമെന്ന് നേതൃത്വം പ്രവർത്തകർക്കു നിർദേശം നൽകി. സാറ...
കൊല്ലം: കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. കൊല്ലം പൂയപ്പള്ളി കാറ്റാടിയിൽ റെജി ജോണിന്റെ മകൾ അഭിഗേൽ സാറയെയാണ് ഇന്ന് വൈകിട്ട് കാറിലെത്തിയ സംഘം കൊണ്ടുപോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒപ്പം ഉണ്ടായിരുന്ന...
ഇളമ്പള്ളൂർ ജില്ലാ സ്കൂൾ കലോത്സവത്തിൽ മദ്ദള കേളിയിൽ ഒന്നാം സമ്മാനവും എ ഗ്രേഡും നേടിയ പതാരം ശാന്തിനികേതം ഹയർ സെക്കന്ററി സസ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയും ശൂരനാട് രവി സ്മാരക സാംസ്കാരിക കേന്ദ്രം ആൻഡ് ഗുരുപാദം...
കൊല്ലം: ഇന്ത്യയിലെ ആദ്യ വനിതാ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. തമിഴ്നാട് ഗവര്‍ണറും ദേശീയ മനുഷ്യാവകാശ കമ്മീഷന് അംഗവുമായി ചുമതല വഹിച്ചിട്ടുണ്ട്. 1927 ഏപ്രിൽ 30-ന്...
കൊല്ലം: സിപിഐ നേതാവും കരുനാഗപ്പള്ളി മുന്‍ എം.എല്‍.എയുമായ ആര്. രാമചന്ദ്രന് (75) അന്തരിച്ചു. പുലർച്ചെ 3.55നു കൊച്ചി അമൃത ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിൽ മത്സരിച്ചിരുന്നു. സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ്. കരള്‍...
കൊല്ലം: ഐഎസ്ഒ അംഗീകാരമുള്ള സ്കൂൾ അക്കാഡമി കേരള ഏർപ്പെടുത്തിയ മികച്ച സ്കൂളിനുള്ള എക്സലന്റ് അവാർഡ് ശാസ്താംകോട്ട വിദ്യാഭ്യസ ഉപജില്ലയിലെ ഇഞ്ചക്കാട് ഗവ. എൽപി സ്കൂളിന്. ജില്ലയിൽ ഈ പുരസ്കാരം നേടിയ ഏക സ്കൂളാണിത്. സെന്റ് ഗ്രിഗോറിയോസ്...
എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച കൊല്ലത്തു നടത്തിയ ജനകീയ മുന്നേറ്റ ജാഥ അക്ഷരാർഥത്തിൽ ജില്ലയിലെ യുഡിഎഫ് ക്യാംപിന് ഉണർത്തു പാട്ടായി. ഇടതു മുന്നണിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്ന അഴിമതി ഭരണവും നരേന്ദ്ര മോദിയുടെ...
കൊല്ലം: സഹകരണ വകുപ്പിൽ ഓൺലൈൻ അല്ലാതെ മറ്റ് ട്രാൻസ്ഫറുകൾ പാടില്ലെന്നും ഒരു മാസത്തിനകം ഓൺലൈൻ ട്രാൻസ്ഫർ നടപടികൾ ആരംഭിക്കണമെന്നും ഉത്തരവിട്ട കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണൽ വിധിയെ മറികടന്ന് കൊല്ലം ജോയിന്റ് രജിസ്ട്രാർ (ജനറൽ ), ജോയിന്റ്...
കൊല്ലം: പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹറുവിന്റെ 134ാം ജന്മജയന്തിയോടനുബന്ധിച്ച് ജില്ലയിലുടനീളം ശിശുദിനാഘോഷങ്ങളും റാലിയും നടത്തി. കൊല്ലത്തിനു പുറമേ, കൊട്ടാരക്കര, പുനലൂർ തുടങ്ങി പലേടത്തും ശിശുദിനം ആഘോഷിച്ചു. വിവിധ സ്കൂളുകൾ കേന്ദ്രീകരിച്ചായിരുന്നു ആഘോഷം. കൊല്ലം ജവഹർ...
കൊല്ലം: മൈനാഗപ്പള്ളി കാരൂർക്കടവ് പാലത്തിനു സമീപമുള്ള പുഞ്ചയിൽ ഫൈബർ വള്ളം മറിഞ്ഞ് മീൻ പിടിക്കാൻ പോയ യുവാവ് മരിച്ചു. വടക്കൻ മൈനാഗപ്പള്ളി തെക്ക് മുടിയിൽ തെക്കതിൽ വിഷ്ണു (34) ആണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് 6 ഓടെ...