കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന കെപിസിസി സമരാഗ്നി പ്രക്ഷോഭ യാത്ര നാളെ കൊല്ലം ജില്ലയിൽ പ്രവേശിക്കുകയാണ്. സമരാഗ്നി ഉയർത്തുന്ന രാഷ്ട്രീയ ജ്വാലയുടെ പ്രസക്തിയും പ്രാധാന്യവും വിലയിരുത്തുകയാണ്, കെപിസിസി...
കൊല്ലം: ജനാധിപത്യവും മതേതരത്വവും സംരക്ഷിച്ചു നിർത്താൻ രാജ്യത്തെ ഏകാധിപത്യ ഭരണകൂടത്തിന്റെ ഏതു വെല്ലുവിളികളെയും അതിജീവിക്കാൻ കോൺഗ്രസ് സജ്ജമാണെന്ന് അഖിലേന്ത്യാ കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തി ഒപ്പം നിർത്തുന്ന നടപടികൾക്ക് കൂടുതൽ...
കൊല്ലം: കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി. ഡി സതീശനും നയിക്കുന്ന സമരാഗ്നിയുടെ പ്രചാരണാർത്ഥം മഹിളാ കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘സ്നേഹപ്പൊതി’ പരിപാടി നടത്തി. ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആണ്...
കരുനാഗപ്പള്ളി: ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു . ഭാര്യ മരിച്ചു. തഴവ പാവുമ്പ തെക്ക് വിജയ ഭവനത്തിൽ ബിന്ദു (47) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഉണ്ണികൃഷ്ണപിള്ള (55) കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്....
കൊല്ലം പട്ടാഴിയിൽ നിന്ന് കാണാതായ കുട്ടികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വെണ്ടാർ ശ്രീവിദ്യാധിരാജ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ ആദിത്യൻ (14) അമൽ (14) എന്നിവരാണ് മരിച്ചത്. കല്ലടയാറ്റിൽ ആറാട്ടുപുഴ പാറക്കടവിന് സമീപം മൃതദേഹങ്ങൾ...
കൊല്ലം: അഞ്ചലില്‍ ജീപ്പിടിച്ച് പരിക്കേറ്റ മുള്ളൻ പന്നിയെ കൊന്ന് കറിവെച്ച ആയുർവേദ ഡോക്ടര്‍ അറസ്റ്റില്‍. വാളകം അമ്പലക്കര സ്വദേശിയായ ഡോ. ബാജിയാണ് പിടിയിലായത്.കഴിഞ്ഞ ദിവസം രാവിലെ മാർക്കറ്റില്‍ വെറ്റില വില്‍ക്കാനായി എത്തിയതായിരുന്നു ബാജി. വാളകത്തെ സ്വകാര്യ...
കരുനാഗപ്പള്ളി: കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ഡി.ബി കോളേജിലെ ഫിസിക്സ്, വിഭാഗം റിട്ട. പ്രൊഫസറും താലൂക്ക് വനിതാ യൂണിയൻ പ്രസിഡൻറുമായ കരുനാഗപ്പള്ളി പട വടക്ക് കൗസ്തുഭത്തിൽ വി. ലളിതമ്മ (79) അന്തരിച്ചു. അച്ഛൻ വാസുദേവ കുറുപ്പ്. അമ്മ:...
നവംബര്‍ 27ന് വൈകീട്ടാണ് ട്യൂഷന് കഴിഞ്ഞ് സഹോദരനോടൊപ്പം വരുന്ന വഴി ആറ് വയസ്സുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത ദിവസം ഉച്ചയോടെ കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയായിരുന്നു
കേന്ദ്ര ഗവണ്മെന്റ് അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ ആദായ നികുതി പരിധി ഉയര്‍ത്താത്തത് ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്നും പരിധി ഉയര്‍ത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ കേന്ദ്ര ഗവണ്മെന്റ് തയ്യാറാകണമെന്നും സെറ്റോ ചെയര്മാന് ചവറ ജയകുമാര്‍ ആവശ്യപ്പെട്ടു.ഇന്ത്യയിലെ ആദായ നികുതി ദായകരില്‍...
തിരുവനന്തപുരം: പരവൂർ മുൻസിഫ് മജിസ്ട്രേ റ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യചെയ്ത സംഭവത്തിൽ ആരോപണ വിധേയരായ രണ്ട് പേർക്ക് സസ്പെൻഷൻ. കൊല്ലം പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾ ജലീൽ, പരവൂർ ജുഡീഷൽ ഫസ്റ്റ്...