ടൂട്ടിംഗ് (അരുണാചൽ പ്രദേശ്): അപ്പർ സിയാംഗ് ജില്ലയിലെ വനാന്തരത്തിൽ തകർന്നു വീണ സൈനിക കോപ്റ്ററിൽ സഞ്ചരിച്ച നാലു ജവാന്മാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. അഞ്ചാമനു വേണ്ടിയുള്ള തെരച്ചിൽ ഇന്നു രാവിലെ തുടങ്ങി. ഇന്നലെ രാവിലെ 10.43 നാണ്...
ഡൽഹി : അരുണാചൽപ്രദേശിലെ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും. കാസർകോഡ് ചെറുവത്തൂർ കിഴേക്കമുറിയിലെ കാട്ടുവളപ്പിൽ അശോകന്റെ മകൻ കെ വി അശ്വിൻ (24) ആണ് അപകടത്തിൽ മരിച്ച നാല് പേരിൽ ഒരാളെന്ന് സ്ഥിരീകരിച്ചു....
തിരുവനന്തപുരം: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക ദയാബായി നടത്തുന്ന നിരാഹാര സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. ദയാബായിയുടെ സമരത്തിന് ഐക്യദാര്‍ഢ്യം...
തിരുവനന്തപുരം : എൻഡോസൾഫാൻ ദുരിതബാധിതർക്ക് മതിയായ ചികിത്സ ഏർപ്പെടുത്താത്ത സർക്കാർ അനാസ്ഥയ്ക്കെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം അനുഷ്ഠിക്കുന്ന ദയാബായിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരൻ സന്ദർശിച്ചു ഏതൊരു മനുഷ്യസ്നേഹിയുടെയും ഹൃദയം നുറുങ്ങിപ്പോകുന്ന...
തിരുവനന്തപുരം: കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് വിദഗ്ധ ചികിൽസാ സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുമ്പിൽ നിരാഹാരം നടത്തിയ സാമൂഹ്യ പ്രവർത്തക ദയാബായിയെ അറസ്റ്റ് ചെയ്ത് നീക്കി. ജനറൽ ആശുപത്രിയിലേയ്ക്കാണ് മാറ്റിയത്. നിരാഹാരം തുടങ്ങി മൂന്നുദിവസം ആയതിനാലും...
രാജ്ഭവനിലെ പത്രസമ്മേളനത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ ‘വിമാന വിലക്കുള്ള എൽഡിഎഫ് കൺവീനർ’ എന്ന ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ പരിഹാസത്തിൽ ഫേസ്ബുക്ക് കുറിപ്പുമായി വിമാനത്തിൽ പ്രതിഷേധത്തിനിടെ ഇ പി ജയരാജൻ മർദ്ദിച്ച യൂത്ത് കോൺഗ്രസ് നേതാവ്...
അബ്ദുൽ റഹിമാൻ ആലൂർ കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർക്കും, ആശ്രിതർക്കും നൽകി വന്നിരുന്ന പെൻഷൻ നിർത്തിയിട്ട് അഞ്ച് മാസം പിന്നിടുന്നു. ആശ്രിതർക്ക് നൽകിയിരുന്ന പെൻഷൻ മുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടു.ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച പെൻഷൻ പദ്ധതിയാണ്...
കാസർഗോഡ്: ആരോഗ്യ മന്ത്രി വീണാ ജോർജിനു നേരേ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ഇന്നു രാവിലെ കാസർഗോഡിന് അടുത്താണ് സംഭവം. മൊഗ്രാൽ യുനാനി ആശുപത്രിയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. ചടങ്ങിൽ പങ്കെടുക്കാൻ പോകുന്ന വഴിയാണ് യൂത്ത്...
കാസഗോഡ് : ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് മരണപ്പെട്ട ദേവനന്ദയുടെ കുടുംബത്തിന് ധനസഹായം അനുവദിച്ചു. ദേവനന്ദയുടെ അമ്മ ഇ.വി. പ്രസന്നയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് 3 ലക്ഷം രൂപ ധനസഹായം അനുവദിച്ചത്. ഷവര്‍മ്മയിൽ നിന്നും ഭക്ഷ്യ വിഷബാധയേറ്റാണ്...
കാസര്‍ഗോഡ്: ബിജെപി ഭരിക്കുന്ന കാസര്‍ഗോഡ് മുഗു സഹകരണ ബാങ്കിനെതിരെയും തട്ടിപ്പ് ആരോപണം. ബാങ്ക് ഇടപാടുകാരുടെ രേഖകളില്‍ കൃത്രിമം കാണിച്ച് 5.6 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. 35 വര്‍ഷമായി മുഗു ബാങ്ക് ഭരിക്കുന്നത്...