കണ്ണൂർ: വിവാദങ്ങൾക്കും കോടതി വിധികൾക്കും യുജിസി ചട്ടങ്ങൾക്കും പുല്ലുവില. ചാൻസിലർ കൂടിയായ ഗവർണർ ശക്തിയുക്തം എതിർത്തതും വെറുതേ. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാകേഷിന്റെ ഭാര്യ പ്രിയ വർഗീസ് കണ്ണൂർ സർവകലാശായിൽ അസിസ്റ്റന്റ്...
കണ്ണൂര്‍: ഇന്ത്യൻ ഫുട്ബോൾ താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനായി. ബാഡ്മിന്റണ്‍ താരം കൂടിയായ റെസ ഫര്‍ഹാത്ത് ആണ് വധു. കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ സഹലിന്റെ വിവാഹചിത്രങ്ങള്‍ പുറത്തുവിട്ടു. ബ്ലാസ്റ്റേഴ്സില്‍ സഹലിന്റെ സഹതാരങ്ങളായ രാഹുല്‍...
ബി.കോം പഠിച്ചവർക്ക് ഇംഗ്ലീഷ് എംഎ പ്രവേശനത്തിന് അനുമതി തിരുവനന്തപുരം: ഒരു വർഷം മാത്രം ഇംഗ്ലീഷ് ഭാഷ പഠിക്കുന്ന ബി.കോം ഡിഗ്രി വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ പ്രവേശനം നൽകുന്നതിനായി കണ്ണൂർ സർവ്വകലാശാല റെഗുലേഷനിൽ മാറ്റം വരുത്തുന്നു....
കണ്ണൂർ: കണ്ണൂര്‍ തോട്ടടയില്‍ ബസ് മിനിലോറിയുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബസ് യാത്രക്കാരനാണ് മരിച്ചത്. അപകടത്തില്‍ 24 പേര്‍ക്ക് പരിക്കേറ്റു. ലോറി ഡ്രൈവറും ചികിത്സയിലാണ്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. മംഗലാപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക്...
കണ്ണൂർ: കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസ് വഴിയിൽ കടുങ്ങി. ഒരു മണിക്കൂറിലേറെ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ പിടിച്ചിട്ട വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പിന്നീട് ഇവിടെ നിന്ന് പുറപ്പെട്ടെങ്കിലും അധികം വൈകാതെ...
കണ്ണൂർ: കാപ്പിമലയിൽ ഉരുൾ പൊട്ടി വൻ കൃഷിനാശം. വൈതൽ കുണ്ട് വെള്ളച്ചാട്ടത്തിന് സമീപമാണ് ഉരുൾ പൊട്ടിയത്. ഇന്ന് രാവിലെ പത്ത് മണിയോടെ ആയിരുന്നു സംഭവം. ശക്തമായ വെള്ളമാണ് പ്രദേശത്തേക്ക് ഒളിച്ചിറങ്ങുന്നത്. ആൾതാമസമില്ലാത്ത പ്രദേശമായതിനാൽ ആൾനാശമുണ്ടായില്ല.എന്നാൽ, നിരവധി...
കണ്ണൂർ: പോക്സോ കേസ് പരാമർശത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെയും ദേശാഭിമാനിക്കെതിരെയും മാനനഷ്ടത്തിന് രണ്ടു ദിവസത്തിനുള്ളിൽ കേസ് നൽകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. പുരാവസ്തു തട്ടിപ്പ് കേസ് റദ്ദാക്കാൻ ഉടൻ കോടതിയെ...
കണ്ണൂർ : കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്ന് കെ സുധാകരൻ. താൻ പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്ന ഹൈക്കമാൻഡിന്റെയും കേരളത്തിലെയും നേതാക്കളുടെ അഭ്യർഥന മാനിച്ചാണു തീരുമാനമെന്ന് അദ്ദേഹം മാധ്യങ്ങളെ അറിയിച്ചു. സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റ്...
കണ്ണൂര്‍: ഏഴ് വയസുള്ള മകനെ പീഡനത്തിനിരയാക്കിയ അച്ഛന് 90 വർഷം കഠിന തടവ്. തളിപ്പറമ്പ് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പയ്യന്നൂർ സ്വദേശിക്കാണ് കോടതി ശിക്ഷ വിധിച്ചത്. ഐപിസി 377 പ്രകാരം 10 വർഷവും പോക്സോ...
എറണാകുളം: കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനത്തിൽ പ്രിയ വർഗീസിനെതിരായ സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. യോഗ്യത കണക്കാക്കുന്നതിൽ സിംഗിൾ ബെഞ്ചിന് വീഴ്ച പറ്റിയെന്ന വാദം അംഗീകരിച്ചാണ് ഉത്തരവ്. മുഖ്യമന്ത്രി പിണറായി...