കണ്ണൂർ: തലശേരി ഇരട്ടക്കൊലക്കേസിൽ മുഖ്യപ്രതി നിട്ടൂർ സ്വദേശി പാറായി ബാബു പിടിയിൽ. കണ്ണൂർ ഇരിട്ടിയിൽനിന്നാണ് ഇയാൾ പിടിയിലായത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. നിട്ടൂർ ഇല്ലിക്കുന്ന് ത്രിവർണ ഹൗസിൽ കെ....
കണ്ണൂര്‍: തലശേരിയില്‍ 17-കാരന്റെ കൈമുറിച്ചുമാറ്റിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. ചികിത്സാപിഴവുമൂലമാണ് കുട്ടിയുടെ കൈ മുറിച്ച് മാറ്റേണ്ടിവന്നതെന്ന പിതാവിന്റെ പരാതിയിലാണ് നടപടി.തലശേരി ജനറല്‍ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ ഡോ വിജു മോനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഫുട്ബോള്‍ കളിക്കിടെ...
കണ്ണൂര്‍: തലശ്ശേരിയിൽ കഞ്ചാവ് വില്പനക്കാർ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. നെട്ടൂർ സ്വദേശി ഖാലിദ് ( 52 ) ആണ് മരിച്ചത്. രണ്ട് പേർക്ക് പരുക്ക്. നെട്ടൂർ സ്വദേശികളായ ഷമീർ, ഷാനിബ് എന്നിവർക്കാണ് പരിക്കേറ്റത്....
കണ്ണൂർ : തലശേരി:തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ പിഴവിനെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ കൈ മുറിച്ചുമാറ്റിയെന്ന് പരാതി. ഫുട്ബോള്‍ കളിക്കിടെ വീണ് എല്ലുപൊട്ടിയ വിദ്യാര്‍ഥിയുടെ കൈയാണ് മുറിച്ചുമാറ്റിയത്. ചികിത്സാപ്പിഴവ് മൂലമെന്ന് ആരോപിച്ച് തലശ്ശേരി ജനറല്‍ ആശുപത്രിക്കെതിരെ വിദ്യാര്‍ഥിയുടെ...
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലകേസിലെ മുഖ്യപ്രതിക്ക് ആയുര്‍വേദ സുഖ ചികിത്സ. ചട്ടം ലംഘിച്ച സംഭവത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് നേരിട്ട് ഹാജരായി വിശദീകരണം നല്കാന് സിബിഐ കോടതി നിര്‍ദ്ദേശം നല്കി. ജയില്‍ സൂപ്രണ്ട് നാളെ ഹാജരാവണം.പെരിയ...
കണ്ണൂര്‍: എസ്എൻസി ലാവ്ലിൻ കേസ് സുപ്രീം കോടതി മാറ്റിവെയ്ക്കുന്നതിന് പിന്നിൽ ബി ജെ പി – സിപിഎം അവിഹിത ബന്ധമാണെന്ന് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ എംപി. ബി ജെ പി യുമായി കൂട്ട് കൂടുന്ന സി...
തിരുവനന്തപുരം : യോഗ്യതയില്ലെന്ന് ചൂണ്ടികാണിച്ച് കണ്ണൂർ സർവകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ. രാകേഷിന്റെ ഭാര്യ പ്രിയാ വർഗീസ്. യഥാർത്ഥത്തിൽ നടക്കുന്നത് ജോസഫ് സ്കറിയയും പ്രിയാ...
കണ്ണൂര്‍: കണ്ണൂർ സർവ്വകലാശാല വി സി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ,വി സി യുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യാ പ്രിയ വർഗീസിന് അസോ. പ്രൊഫസർ...
തിരുവനന്തപുരം: അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാന്‍ മതിയായ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാണിച്ച് നിയമനം റദ്ദാക്കിയ കോടതി വിധിയോടുള്ള പ്രതികരണം ഒറ്റവരിയിലൊതുക്കി പ്രിയവര്‍ഗ്ഗീസ്. കോടതി വിധി മാനിക്കുന്നു, തുടര്‍ നടപടി നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് അവര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നു...
കൊച്ചി : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാകേഷിന്റെ ഭാര്യ പ്രിയ വർഗീസിന് അസോഷ്യേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാനുള്ള അക്കാദമിക യോഗ്യതപോലും ഇല്ലെന്ന് ഹൈക്കോടതി. തസ്തികയിലേക്ക് അപേക്ഷിക്കാൻ വേണ്ട അടിസ്ഥാന യോഗ്യതയില്ലാത്ത പ്രിയ വർഗീസിന് എങ്ങനെ...