തിരുവനന്തപുരം: കണ്ണൂര്‍ എസ്.എന്‍ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന വേദിയില്‍ ശ്രീനാരായണ കീര്‍ത്തനത്തെയും ഗുരുവിനെയും അപമാനിക്കും വിധം പെരുമാറിയ മുഖ്യമന്ത്രി പിണറായി വിജയന് പരസ്യമായി മാപ്പ് പറയണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. ശ്രീനാരായണ...
കണ്ണൂർ: ഗുരു സ്തുതി പ്രാർത്ഥനാ ഗീതം ആലപിക്കവെ മുഖ്യമന്ത്രി പിണറായി വിജയൻ എഴുന്നേറ്റു നിൽക്കാതെ ഇരുന്നത് വിവാദമാകുന്നു. കണ്ണൂർ തോട്ടട എസ്.എൻ കോളേജിലെ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യവെയാണ് സംഭവം. മുഖ്യമന്ത്രിയുടെ നടപടി ഗുരുനിന്ദയെന്ന് സമൂഹ...
തിരുവനന്തപുരം: സിപിഎം നേതാവ് ഇ.പി ജയരാജനെ വിവാദത്തിലാക്കിയ വൈദേകം റിസോര്‍ട്ടിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതിതേടി വിജിലന്‍സ്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജോസഫ്...
കണ്ണൂര്‍: സ്വർണ്ണക്കടത്ത് ക്വട്ടേഷൻ തലവനെന്ന് സിപിഎം വിശേഷിപ്പിച്ച ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ച് ഡിവൈഎഫ്ഐ നേതാവ്. ഡിവൈഎഫ്ഐ സംസ്ഥാന ജോ. സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായ എം ഷാജറാണ് വിവാദത്തിലായത്. തില്ലങ്കേരിയിൽ...
കണ്ണൂര്‍: ഇ.പി.ജയരാജനെതിരെയുള്ള പി.ജയരാജന്റെ ആരോപണം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. സി.പി.എമ്മിനുള്ളിൽ പി.ജയരാജൻ ഇ.പി ജയരാജനെതിരെ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചു കേന്ദ്ര ഏജൻസി അന്വേഷിക്കണം. സുപ്രീം കോടതിയുടെ മേൽനോട്ടത്തിലാവണം അന്വേഷണമെന്നും കെ.സുധാകരൻ....
കണ്ണൂർ : ജയരാജപ്പോരിൽ സിപിഎമ്മിൽ കലാപമുയരുന്നതിനിടെ കേരള രാഷ്ട്രീയ ഞെട്ടിച്ചുകൊണ്ട് വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുകയാണ് സിപിഎംമ്മിലെ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും. കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇ പി ജയരാജൻ അനുകൂലികളാണ് പി....
WEB DESK തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനെതിരെ പാർട്ടിക്കുള്ളിൽ നടക്കുന്ന കരുനീക്കം മറ നീക്കി പുറത്തു വന്നു. ഏറെ നാളായി സജീവ രാഷ്ട്രീയത്തിൽ നിന്നു മാറിനിൽക്കുന്ന ഇപി, കഴിഞ്ഞ ദിവസം കൂടിയ സംസ്ഥാന കമ്മിറ്റി യോഗത്തിൽ...
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച സംഭവത്തിലെ ഗൂഡാലോചനയില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസിനെയും പ്രതിയാക്കിയേക്കും. കേസ് സംബന്ധിച്ച് സുദീപ് ജയിംസിനെ തിരുവനന്തപുരത്ത് വിളിപ്പിച്ച് അന്വേഷണ സംഘം ഇന്നലെ രണ്ടുമണിക്കൂറോളം...
ഡൽഹി: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കും നടത്തുന്ന വിമാന സര്‍വീസുകളുടെ എണ്ണം വരദ്ധിപ്പിക്കുന്നത് ട്രാഫിക് ഡിമാന്റും വാണിജ്യ സാധ്യതയും കണക്കിലെടുത്ത് മാത്രമെ സാധ്യമാകൂയെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.കണ്ണൂര്‍ വിമാനത്താവളത്തില്‍ കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുന്നതുമായി...
കണ്ണൂർ: കണ്ണൂർ കണ്ണവത്ത് ഡിവൈഎഫ്ഐ നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ. ഒൻപതാം ക്ലാസുകാരിയോട് മൊബൈൽ ഫോണിലൂടെ അശ്ലീല കാര്യങ്ങൾ സംസാരിച്ച കണ്ണവം ഡിവൈഎഫ്ഐ മേഖല ട്രഷററായ കെ കെ വിഷ്ണുവിനെയാണ് ഇന്നലെ വൈകുന്നേരം അറസ്റ്റ് ചെയ്തത്....