തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ ആറ് മരണങ്ങൾ സ്ഥിരീകരിച്ചു. ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. മലയോര മേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വൻ നാശനഷ്ടം. തിരുവനന്തപുരം വിഴിഞ്ഞത്ത് കടൽക്ഷോഭത്തിൽ വള്ളം മറിഞ്ഞ് മൽത്സ്യതൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി...
കണ്ണൂര്‍ ജില്ലയില്‍ ഒരു വിവാഹച്ചടങ്ങിനായി നാല് പോലീസുകാരെ കാവലിന് നല്കിയ നടപടിയില്‍ ആഭ്യന്തരവകുപ്പിനെതിരെ പോലീസ് സേനയ്ക്കുള്ളില്‍ ശക്തമായ പ്രതിഷേധം. വിഷയത്തില്‍ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പോലീസ് അസോസിയേഷന് ജനറല്‍ സെക്രട്ടറി സി.ആര്...
തിരുവനന്തപുരം: കണ്ണൂരിലെ മാധ്യമപ്രവർത്തകൻ ശിവദാസൻ കരിപ്പാലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധു സി.സത്യൻ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ കേസെടുക്കില്ലെന്ന് പിണറായി വിജയൻ . വാട്ട്സാപ്പ് വഴി ഭീഷണിമുഴക്കിയാൽ പൊലീസിന് നേരിട്ട് കേസ് എടുക്കാനാകില്ലെന്നാണ് പിണറായി വിജയന്റെ വിശദീകരണം....
കണ്ണൂർ: മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരി മഹാനായ മനുഷ്യനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഴപ്പിലങ്ങാട് ധർമ്മടം ബീച്ച് ടൂറിസം വികസന പദ്ധതിക്ക് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നതിനിടെയാണ് ബിജെപി നേതാവിനെ പ്രശംസിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ...
തിരുവനന്തപിരം: സിൻഡിക്കേറ്റിന്റെ അറിവോ സമ്മതമോ കൂടാതെ കണ്ണൂർ സർവ്വക ലാശാല വൈസ് ചാൻസലർ ഡോ: ഗോപിനാഥ് രവീന്ദ്രൻ പുതുതായി ഒരു ആർട്സ് ആൻഡ് സയൻസ് കോളേജിന് അംഗീകാരം നൽകാൻ ഏകപക്ഷീയമായി തീരുമാനിച്ചത് വിവാദമാവുന്നു. സിപിഎം സമ്മർദങ്ങൾക്ക്...
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ. വയനാട് മാനന്തവാടി സ്വദേശി ബിജുവാണ് (35) മരിച്ചത്. പോക്സോ കേസിൽ റിമാൻഡിൽ കഴിയവേയാണ് ബിജുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ജയിലിലെ ഐസൊലേഷൻ...
കണ്ണൂർ: കേരളാ പൊലീസും ഭരണകൂടവും തനിക്ക് നിഷേധിച്ച നീതി, ഇൻഡിഗോ എയർലൈൻസിന്റെ ഭാഗത്തുനിന്നും ലഭിച്ചച്ചെന്ന് ഫർസീൻ മജീദ്. സ്വർണ്ണക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ പി...
കണ്ണൂര്‍ : കണ്ണൂര്‍ നഗരത്തിലെ മുഹ്യുദ്ദീന്‍ പള്ളിയില്‍ ചാണകം വിതറി മലിനമാക്കാൻ ശ്രമിച്ച സാമൂഹ്യവിരുദ്ധരെ എത്രയും പെട്ടെന്ന് കണ്ടെത്തി നാട്ടില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തണമെന്ന് ഡി സി സി പ്രസിഡണ്ട് അഡ്വ മാര്ട്ടിന് ജോര്‍ജ്.മതസൗഹാര്‍ദവും സാഹോദര്യവും കണ്ണിലെ...
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് പേരില്‍ നിന്നായി രണ്ടര കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് ഒന്നേകാല്‍ കോടിയോളം രൂപയുടെ സ്വര്‍ണ്ണം പിടികൂടിയത്.തലശേരി സ്വദേശി ഷാജഹാന്, മലപ്പുറം സ്വദേശി കരീം എന്നിവരില്‍ നിന്നാണ് സ്വര്‍ണം...
തിരുവനന്തപുരം : കേരള രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ ഒ കെ.രാംദാസ് അന്തരിച്ചു. 74 വയസ്സായിരുന്നു . പക്ഷാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നുഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ആയിരുന്നു...