മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ നഗരമധ്യത്തിലെ റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. കച്ചേരിത്താഴം പാലത്തിനു സമീപമാണ് റോഡരികിൽ വാഹനങ്ങൾക്ക് ഭീഷണിയായി ഗർത്തം രൂപപ്പെട്ടത്. ഇന്നലെ രാത്രിയോടെ കച്ചേരിത്താഴം പാലത്തിന് സമീപം ഗർത്തം രൂപപ്പെട്ടത്. തുടർന്ന് മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി....
മൂലമറ്റം: പാതയോരങ്ങളിലെ കൊടിമരങ്ങൾ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം തദ്ദേശ സ്ഥാപനങ്ങൾ നീക്കം ചെയ്തപ്പോഴും നിയമത്തെ നോക്കുകുത്തിയാക്കി റോഡിന് നടുവിൽ സി പി എമ്മിൻ്റെ കൊടിമരം. മൂലമറ്റംകെഎസ്ആർടിസി ഡിപ്പോയുടെ മുൻവശം റോഡിന് നടുവിലാണ് ഈ വലിയ പാർട്ടി കൊടിമരം...
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ ആറ് മരണങ്ങൾ സ്ഥിരീകരിച്ചു. ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. മലയോര മേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വൻ നാശനഷ്ടം. തിരുവനന്തപുരം വിഴിഞ്ഞത്ത് കടൽക്ഷോഭത്തിൽ വള്ളം മറിഞ്ഞ് മൽത്സ്യതൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി...
ഇടുക്കി: ഇടുക്കിയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. രണ്ടുതവണ ഭൂചലമുണ്ടായതായാണ് സ്ഥിരീകരണം. പുലർച്ചെ 1.48 ന് ശേഷമാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.1 ഉം 2.95 ഉം തീവ്രത രേഖപ്പെടുത്തി. ഇടുക്കിയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ്...
ഇടുക്കി : കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ ആണ് ഭൂചലനം അനുഭവപ്പെട്ടത്. കോട്ടയം ജില്ലയിൽ തലനാട് മേഖലകളിൽ വെള്ളിയാഴ്ച രാവിലെ 1.48 ന് ഒരു ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നു....
തൊടുപുഴ: ഇടുക്കിയിൽ ഇരട്ടക്കുട്ടികളെ കൊന്ന് കുഴിച്ചിട്ട യുവതി കസ്റ്റഡിയിൽ. ഉടുമ്പൻചോലയിലാണ് സംഭവം. അവിവാഹിതയായ അതിഥി തൊഴിലാളിയാണ് പ്രസവ ശേഷം കുട്ടികളെ കൊന്ന് കുഴിച്ചിട്ടത്. ഇന്നലെയാണ് യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. അവിവാഹിതയായിനാൽ കുട്ടികളെ ശ്വാസം മുട്ടിച്ച്...
മൂന്നാർ: വട്ടവട ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് ഭരണസമിതി ലക്ഷങ്ങളുടെ സാമ്പത്തികതട്ടിപ്പ് നടത്തിയതായി റിപ്പോർട്ട്. 2020-21 സാമ്പത്തിക വർഷത്തിലാണ് ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാന ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്.സർക്കാരിന് നഷ്ടമായ ലക്ഷക്കണക്കിന്...
തൊടുപുഴ : അടിമാലി പഞ്ചായത്തിന്റെ കൈവശമുള്ള 18 സെന്റ് ഭൂമി മുൻമന്ത്രി ടി യു കുരുവിളയ്ക്ക് വിട്ടു നൽകാനുള്ള ഇടത് ഭരണസമിതിയൂടെ തീരുമാനം പുതിയ യുഡിഎഫ് ഭരണസമിതി റദ്ദാക്കി. രണ്ടുകോടിയോളം രൂപ മതിക്കുന്ന സ്ഥലമാണിത്. പഞ്ചായത്ത്...
മുവാറ്റുപുഴ : യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമര ജ്വാല സംഘടിപ്പിച്ചു,കേന്ദ്ര സർക്കാർ കോൺഗ്രസ് നേതാക്കൾക്കെതിരായി ഇടിയെ ദുരുപയോഗം ചെയ്യുന്നതിലും സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ ആവശ്യസാധനകൾക്ക് വിലക്കയറ്റം ഉണ്ടാകുന്നതിലും...
ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നു. നിലവില്‍ 135.65 അടിയായി ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമല്ല. അപ്പര്‍ റൂള്‍ കര്‍വ് പരിധി 136.30 അടിയാണ്. ജലനിരപ്പ് ഉയരുന്നതിനാല്‍ തമിഴ്നാട് കേരളത്തിന്...