ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. മൂന്ന് ഷട്ടറുകള്‍ 30 സെന്റിമീറ്റർ വീതം തുറന്ന് 534 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. രണ്ടു മണിക്കൂറിനുശേഷം 1000 ഘനയടിയായി വെള്ളത്തിന്റെ അളവ് ഉയർത്തും. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ...
ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടി പിന്നിട്ട ഈ സാഹചര്യത്തിൽ നാളെ ഡാം തുറന്നേക്കും. 6592 ക്യുസെക്സ് ആണ് നിലവിലെ നീരൊഴുക്ക്. ഇത് തുടര്‍ന്നാല്‍ നാളെ റൂള്‍കര്‍വ് ലെവലായ 137.5 അടിയിലെത്തും. തമിഴ്നാടിന്റെ...
പത്തനംതിട്ട : ആങ്ങമൂഴി-കക്കി- വണ്ടിപ്പെരിയാര്‍ റോഡില്‍ അരണമുടിയില്‍ മണ്ണിടിച്ചിലുണ്ടായി. മൂഴിയാര്‍ കോളനിയില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇതേ തുടര്‍ന്ന് റോഡ് ഗതാഗതം സ്തംഭിച്ചു. തടസം നീക്കുന്നതിന് ജെസിബി ഉപയോഗിച്ച് പൊതുമരാമത്ത് നിരത്തുവിഭാഗം ശ്രമം...
കോട്ടയം : ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ മണ്ണിടിച്ചില്‍. വാഗമണ്ണിന് സമീപമാണ് മണ്ണിടിഞ്ഞത്. മണ്ണും, മരങ്ങളും റോഡില്‍ പതിച്ചു.ഇതോടെ പാതയിലെ ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം ജില്ലയിലും കിഴക്കന്‍ മേഖലയിലും മഴ തുടരുകയാണ്. ഈരാറ്റുപേട്ട- വാഗമണ്‍ റോഡില്‍ വഴിക്കടവ്...
കോട്ടയം : കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലും അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ...
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ നഗരമധ്യത്തിലെ റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. കച്ചേരിത്താഴം പാലത്തിനു സമീപമാണ് റോഡരികിൽ വാഹനങ്ങൾക്ക് ഭീഷണിയായി ഗർത്തം രൂപപ്പെട്ടത്. ഇന്നലെ രാത്രിയോടെ കച്ചേരിത്താഴം പാലത്തിന് സമീപം ഗർത്തം രൂപപ്പെട്ടത്. തുടർന്ന് മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി....
മൂലമറ്റം: പാതയോരങ്ങളിലെ കൊടിമരങ്ങൾ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം തദ്ദേശ സ്ഥാപനങ്ങൾ നീക്കം ചെയ്തപ്പോഴും നിയമത്തെ നോക്കുകുത്തിയാക്കി റോഡിന് നടുവിൽ സി പി എമ്മിൻ്റെ കൊടിമരം. മൂലമറ്റംകെഎസ്ആർടിസി ഡിപ്പോയുടെ മുൻവശം റോഡിന് നടുവിലാണ് ഈ വലിയ പാർട്ടി കൊടിമരം...
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ ആറ് മരണങ്ങൾ സ്ഥിരീകരിച്ചു. ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. മലയോര മേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വൻ നാശനഷ്ടം. തിരുവനന്തപുരം വിഴിഞ്ഞത്ത് കടൽക്ഷോഭത്തിൽ വള്ളം മറിഞ്ഞ് മൽത്സ്യതൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി...
ഇടുക്കി: ഇടുക്കിയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. രണ്ടുതവണ ഭൂചലമുണ്ടായതായാണ് സ്ഥിരീകരണം. പുലർച്ചെ 1.48 ന് ശേഷമാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.1 ഉം 2.95 ഉം തീവ്രത രേഖപ്പെടുത്തി. ഇടുക്കിയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ്...
ഇടുക്കി : കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ ആണ് ഭൂചലനം അനുഭവപ്പെട്ടത്. കോട്ടയം ജില്ലയിൽ തലനാട് മേഖലകളിൽ വെള്ളിയാഴ്ച രാവിലെ 1.48 ന് ഒരു ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നു....