മൂന്നാർ: മൂന്നാറിൽ തൊഴിലുറപ്പു തൊഴിലാളികൾക്ക് നേരെ പുലി ആക്രമണം. ഒരാൾക്ക് പരുക്കേറ്റു. തൊഴിലാളിയായ ഷീല ഷാജിയാണ് പുലിയുടെ ആക്രമണത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. പഴയ മൂന്നാറിൽ ചെക്ക് ഡാം നിർമാണത്തിനായി കല്ലെടുക്കാൻ സമീപത്തെ ടാങ്കിനടുത്തേക്ക് പോയപ്പോഴാണ് പുലി...
ഇടുക്കി : തൊടുപുഴ കുടയത്തൂരിൽ തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടലിൽ മരിച്ചവര്‍ക്ക് നാടിന്റെഉരുൾപൊട്ടലിൽ മരിച്ചവര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. കുടയത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം തൊടുപുഴ ശാന്തിതീരം ശ്മശാനത്തില്‍ സംസ്കരിച്ചു. കുടയത്തൂർ സ്വദേശി സോമൻ, അമ്മ...
ഇടുക്കി : ഇടുക്കിയിൽ പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. പൂപ്പാറ ചൂണ്ടല്‍ സ്വദേശി ബാലാജി ആണ് മരിച്ചത്. പ്രദേശത്തെ തോട്ടങ്ങളിലേയ്ക്ക് വളം എത്തിയ്ക്കുന്ന ലോറിയിലെ സഹായിയായിരുന്നു ബാലാജി. വളം ഇറക്കിയ ശേഷം ലോഡ്ജിലേയ്ക്ക് മടങ്ങുന്നതിന്...
ഇടുക്കി: ലോഡ്ജ് കേന്ദ്രീകരിച്ച് എംഡിഎംഎ വില്പന നടത്തിയിരുന്ന യുവാവും യുവതിയും പിടിയിലായി. കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22), തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശി യൂനസ് എന്നിവരാണ് പിടിയിലായത്.ഇടുക്കി ജില്ലയിലെ തൊടുപുഴയിലുള്ള ലോഡ്ജില്‍നിന്നാണ് ഇവരെ പിടികൂടിയത്....
ഇടുക്കി : ഇടുക്കി എ.ആര് ക്യാംപിലെ പൊലീസുകാരന് എം.ഡി.എം.എയുമായി പിടിയില്‍. സിവില്‍ പൊലീസ് ഓഫിസര്‍ എം.ജെ.ഷാനവാസിനെ എക്സൈസാണ് പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷംനാസ് ഷാജിയും കസ്റ്റഡിയിലായി. 3.6ഗ്രാം എം.ഡി.എം.എയും 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ഇടുക്കി: മുട്ടത്ത് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ലോറിയുടെ ക്യാബിനുള്ളിൽ രണ്ടുപേർ കുടുങ്ങിക്കിടക്കുന്നു. ഒരാളെ പുറത്തെടുത്തു. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു.
കട്ടപ്പന: കൃഷി ഓഫീസറെ ക്വാർട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വെള്ളായണി സ്വദേശിയായ അനുരൂപാണ് മരിച്ചത്. ഇയാൾ മദ്യത്തിൽ വിഷം കലർത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കൃഷി ഓഫീസറെ കാണാനില്ലെന്ന പരാതിയെ തുടർന്ന് പോലീസ്...
തൊടുപുഴ: സ്കൂൾ കുട്ടികൾ അറിയാതെ ബെല്ലടിച്ച് ബസിന്റെ ക്ലീനർ ബസിനടയിൽപ്പെട്ടു മരിച്ചു. ചീനിക്കുഴിക്കു സമീപം ഏഴാനിക്കൂട്ടത് ഇന്നുരാവിലെയായിരുന്നു ദുരന്തം. ഉടുമ്പന്നൂർ സെന്റ് ജോർജ് സ്കൂൾ ജീവനക്കാരൻ ജിജോ പടിഞ്ഞാറെയിൽ (40) ആണു മരിച്ചത്. രാവിലെ കുട്ടികളെ...
ഇടുക്കി താലൂക്കിലെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എല്ലാ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയം, CBSE, ICSE സ്കൂളുകൾ ഉൾപ്പടെയുളള എല്ലാ സ്കൂളുകൾക്കും കൂടാതെ മരിയാപുരം ഗ്രാമപഞ്ചായത്തിലെ (1) വിമല ഹൈസ്കൂൾ, വിമലഗിരി (2) സെന്റ്...
കൊച്ചി :ഇടുക്കിക്ക് പിന്നാലെ ചൊവ്വാഴ്ച്ച ഇടമലയാര്‍ അണക്കെട്ടും തുറക്കുന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരത്ത് ശക്തമായ ജാഗ്രത പുലര്‍ത്താന്‍ കലക്ടര്‍ ഡോ.രേണു രാജ് വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി.ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ ഷട്ടര്‍ തുറന്ന്...