കൊച്ചി: ഐഎസ്എല്ലിൽ കരുത്തരായ എഫ്സി ഗോവയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. എഫ്സി ഗോവയ്ക്കെതിരെ ആറുവര്‍ഷത്തിന് ശേഷമാണ് ബ്ളാസ്റ്റേഴ്സ് വിജയം നേടുന്നത്. ഹോം ഗ്രൗണ്ടായ കൊച്ചിയിൽ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. അഡ്രിയാൻ ലൂണ, ദിമിത്രിയോസ്...
ഇടുക്കി: നവംബർ 13. സിപിഎമ്മിന്റെ കൊലയാളി സംഘം അഞ്ചേരി ബേബി എന്ന കോൺഗ്രസ് പ്രവർത്തകനെ കൊന്നുതള്ളിയതിന്റെഓർമ്മ ദിവസം.ഇടുക്കിയുടെ മലയോര മേഖലകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച യുവനേതാവായിരുന്നു അഞ്ചേരി ബേബി. യൂത്ത് കോൺഗ്രസ്...
ഇടുക്കി : ഉടുമ്പൻചോല എംഎൽഎയും മുൻ മന്ത്രിയുമായ എം.എം. മണിയുടെ കാറിന്റെ പിൻചക്രം ഓടുന്നതിനിടയിൽ ഊരിത്തെറിച്ചുപോയി. കേരള– തമിഴ്നാട് അതിർത്തിയായ കമ്പംമെട്ട് വച്ചായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരുക്ക് പറ്റിയിട്ടില്ല.
ന്യൂഡൽഹി: സ്വർണക്കടത്ത് കേസിലെ വിചാരണ നടപടികൾ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇഡിയുടെ ഹർജിയിൽ സുപ്രീം കോടതി കേരളത്തെയും കക്ഷി ചേർത്തു. കേരളത്തിന്റെ ആവശ്യം അംഗീകരിച്ചാണ് നടപടി. ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ സത്യവാങ്മൂലം വെള്ളിയാഴ്ച നൽകാമെന്ന് സംസ്ഥാന സർക്കാരിന്...
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ പഴക്കടയില്‍നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസുകാരന് സസ്പെന്ഷന്. ഇടുക്കി എആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസർ മുണ്ടക്കയം വണ്ടൻപതാൽ പി.എസ്. ഷിഹാബിനെതിരെയാണ് നടപടി. 600 രൂപ വിലവരുന്ന 10 കിലോ മാമ്പഴമാണ് മോഷ്ടിച്ചത്.കഴിഞ്ഞ ബുധനാഴ്ച...
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് സി ദിവാകരന് പിന്നാലെ ഇടുക്കിയില്‍ നിന്നും സംസ്ഥാന കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മുന്‍ എം എല്‍എ ഇ എസ് ബിജിമോളെ ഒഴിവാക്കി,സംസ്ഥാന കൗൺസിലേക്കുള്ള പട്ടികയിൽ ഉൾപെടുത്താന്‍ തയ്യാറാകാതിരുന്ന ഇടുക്കി ജില്ല...
അരൂർdean: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ആവേശക്കടലായി ഇടുക്കിയിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരും. ഇടുക്കിയിലൂടെ പദയാത്ര കടന്നുപോകാത്ത സാഹചര്യത്തിലാണ് അവിടുത്തെ പ്രവർത്തകർ ആലപ്പുഴ ജില്ലയിലെ പദയാത്രയിൽ പങ്കുചേർന്നത്. ഇന്നലെ വൈകുന്നേരം എരമല്ലൂരിൽ നിന്നും...
ഇടുക്കി: കെഎസ്ആർടിസി തൊഴിലാളികൾക്കെതിരെ ഗതാഗതമന്ത്രി ആന്റണി രാജു രംഗത്ത്. സമരം ചെയ്യുന്നവര്‍ അഞ്ചാം തീയതി ശമ്പളം വാങ്ങാമെന്ന് കരുതേണ്ടന്നും ആന്റണി രാജു പറഞ്ഞു. സിംഗിള്‍ ഡ്യൂട്ടി യൂണിയനുകള്‍ നേരത്തെ അംഗീകരിച്ചതാണ്, അത് നടപ്പാക്കുന്നതിൽ സർക്കാർ വിട്ടുവീഴ്ച...
മൂന്നാർ: മൂന്നാറിൽ തൊഴിലുറപ്പു തൊഴിലാളികൾക്ക് നേരെ പുലി ആക്രമണം. ഒരാൾക്ക് പരുക്കേറ്റു. തൊഴിലാളിയായ ഷീല ഷാജിയാണ് പുലിയുടെ ആക്രമണത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. പഴയ മൂന്നാറിൽ ചെക്ക് ഡാം നിർമാണത്തിനായി കല്ലെടുക്കാൻ സമീപത്തെ ടാങ്കിനടുത്തേക്ക് പോയപ്പോഴാണ് പുലി...
ഇടുക്കി : തൊടുപുഴ കുടയത്തൂരിൽ തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടലിൽ മരിച്ചവര്‍ക്ക് നാടിന്റെഉരുൾപൊട്ടലിൽ മരിച്ചവര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. കുടയത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം തൊടുപുഴ ശാന്തിതീരം ശ്മശാനത്തില്‍ സംസ്കരിച്ചു. കുടയത്തൂർ സ്വദേശി സോമൻ, അമ്മ...