ഇടുക്കി: ഇടുക്കിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞ് നാല് പേര് മരിച്ചു. ഉണ്ടായത്. തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീര്‍ത്ഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. തേക്കടി – കമ്പം ദേശീയപാതയിൽ ലോവർ ക്യംപിനു സമീപമാണ് അപകടം. പെൻസ്റ്റോക്...
ഇടുക്കി: ഇടുക്കിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് പേര് മരിച്ചു. ഇടുക്കിലെ കുമളിക്ക് സമീപമാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീര്‍ത്ഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
തിരുവനന്തപുരം: കേരള നിയമസഭയുടെ പട്ടികജാതി പട്ടികവർഗ ക്ഷേമം സംബന്ധിച്ച സമിതി ഡിസംബർ 28ന് രാവിലെ 10 ന് ഇടുക്കി ഇടമലക്കുടി ആദിവാസി കോളനി സന്ദർശിക്കും. തുടർന്ന് 29ന് രാവിലെ 11ന് ഇടുക്കി ദേവികുളം സിവിൽ സ്റ്റേഷൻ...
ഇടുക്കി: കട്ടപ്പന വാഴവരയിൽ കടുവ ചത്ത നിലയിൽ കണ്ടെത്തി. കട്ടപ്പന നിർമ്മലാസിറ്റി ഇടയത്തുപാറയിൽ ഷിബുവിൻ്റെ ഏലത്തോട്ടത്തിലെ കുളത്തിലാണ് കടുവയുടെ ജഡം കണ്ടത്. കഴിഞ്ഞ ദിവസം വാഴവരയിൽ ഇറങ്ങിയ കടുവയാണോ ഇതെന്നാണ് സംശയം.
മൂവാറ്റുപുഴ: സംസ്ഥാന കാർഷിക ബാങ്ക് ഭരണത്തിൻ്റെ ഗതി നിർണ്ണയിക്കുന്ന മൂവാറ്റുപുഴ കാർഷിക ബാങ്ക് തെരഞ്ഞെടുപ്പിൽ യു.ഡീ.എഫ് മികച്ച ഭൂരിപക്ഷത്തോടെ മുഴുവൻ പാനലിലും വിജയിച്ചു. എന്ത് വിലകൊടുത്തും ഈ തെരഞ്ഞെടുപ്പ് വിജയിക്കണമെന്ന പ്രതിപക്ഷ നേതാവിൻ്റെയും കെപിസിസി പ്രസിഡൻ്റിനെയും...
തൊടുപുഴ: സഹകരണ വകുപ്പിൽ ട്രാൻസ്ഫർ നോംസ് നടപ്പിലാക്കുന്നത് അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടസ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കരുവന്നൂർ സംഭവത്തിനുശേഷം സഹകരണ മേഖല ഉടച്ചു വാർക്കുന്നതിൻ്റെ ഭാഗമായി...
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ ഏഴ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. മണിക്കൂറില്‍ 40...
ഇടുക്കി : ഭൂപതിവ് ചട്ടങ്ങൾ കാലോചിതമായി ഭേദഗതി ചെയ്യുക, കേരളത്തില്‍ സീറോ കരുതല്‍ മേഖല എന്ന യു.ഡി.എഫ് തീരുമാനം പുനഃസ്ഥാപിക്കുക, കെട്ടിട നിര്‍മാണ നിരോധന ഉത്തരവുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് തിങ്കളാഴ്ച ഇടുക്കി...
ഇടുക്കി : കട്ടപ്പന നിർമ്മല സിറ്റിയിൽ സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിനിടെ അച്ഛന് കൊല്ലപ്പെട്ടു . നിർമ്മല സിറ്റി സ്വദേശി രാജു (47) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുേപരെ അറസ്റ്റ് ചെയ്തു. കൗന്തി സ്വദേശി ഹരികുമാർ...
മൂന്നാര്‍ : മൂന്നാറില്‍ ആനസവാരി കേന്ദ്രത്തിലെ ജീവനക്കാരനായ യുവാവ് കൊലപ്പെട്ടു. തൃശ്ശൂര്‍ സ്വദേശി ബിമല്‍ ആണ് (32) കൊല്ലപ്പെട്ടത്സംഭവത്തില് സഹപ്രവര്‍ത്തകനായ യുവാവിനെ പോലീസ് പിടികൂടി. മണികണ്ഠന് ആണ് അറസ്റ്റിലായത്. ഇരുവരും മൂന്നാര്‍ മാട്ടുപെട്ടി റോഡില്‍ പ്രവര്‍ത്തിക്കുന്ന...