കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ ഒന്നാം പ്രതി മോൻസൺ മാവുങ്കലിനെതിരെയുള്ള പോക്സോ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. 2019ലാണ് കേസിനാസ്പദമായ സംഭവം. എറണാകുളം പോക്സോ...
കൊച്ചി: അന്തരിച്ച പ്രിയ നടൻ ഹരീഷ് പേങ്ങന്റെ ചികിത്സാ സഹായവുമായി ബന്ധപ്പെട്ട് വിവിധ ആളുകളിൽ നിന്നും സംഘടനകളിൽ നിന്നുമായി പിരിച്ച തുകയുടെ കണക്കു വിവരങ്ങൾ വെളിപ്പെടുത്തി കുടുംബം. കഴിഞ്ഞ മെയ്മാസം പതിനാലാം തീയതി ഹരീഷ് പേങ്ങന്റെ...
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് സിലക്ഷൻ ട്രയൽസ് തടസ്സപ്പെടുത്തിയ പി.വി. ശ്രീനിജിൻ എംഎൽഎയെ എറണാകുളം ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റാൻ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.കേരള ബ്ലാസ്റ്റേഴ്സ് സിലക്ഷൻ ട്രയൽസ് തടഞ്ഞതും സ്പോർട്സ്...
കൊച്ചി: കാലടി സർവകലാശാല കലോത്സവ സംഘാടക സമിതിയിൽ യോഗ്യത ഇല്ലാത്തവരെ കുത്തിനിറച്ചതിൽ പ്രതിഷേധിച്ച് സംഘാടകസമിതി രക്ഷാധികാരി സ്ഥാനത്തുനിന്ന് പിന്മാറുന്നതായി സ്ഥലം എംഎൽഎ റോജി എംജോൺ. പെൺകുട്ടിയെ ജാതി അധിക്ഷേപം നടത്തിയതുൾപ്പടെ നാല്പത്തിരണ്ടിലധികം കേസുകളിൽ പ്രതിയും ,...
കൊച്ചി: പ്രശസ്ത സാമൂഹിക പ്രവർത്തകയും കുട്ടികൾക്കായുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള നിരവധി സംരംഭങ്ങളുടെ സ്ഥാപകയുമായ മേരി റോയിയുടെ പേരിൽ സർഗാത്മകരംഗത്ത് ശ്രദ്ധേയമായ സംഭവ നൽകിയ വിദ്യാർത്ഥികൾക്ക് നൽകുന്ന പുരസ്കാരത്തിന് (10001രൂപ) കളമശ്ശേരി കേന്ദ്രീയ വിദ്യാലയത്തിലെ അമൻ...
കൊച്ചി: ലിവിംഗ് ടുഗതർ പങ്കാളികൾക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി. സ്പെഷ്യൽ മാര്യേജ് ആക്ട് വ്യക്തി നിയമങ്ങളോ അനുസരിച്ച് നടക്കുന്ന വിവാഹങ്ങൾക്ക് മാത്രമേ നിയമ സാധുതയുള്ളൂവെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. നിയമ പ്രകാരം വിവാഹിതരാകാതെ ഒരുമിച്ച്...
കൊച്ചി: മൂന്നാർ മേഖലയിൽ രണ്ട് നിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക് നിർമാണ അനുമതി നൽകുന്നത് വിലക്കി ഹൈക്കോടതി രണ്ടാഴ്ചത്തേക്കാണ് നിർമാണ അനുമതി വിലക്കിക്കൊണ്ടുള്ള ഉത്തരവ്. മൂന്നാറിലെ വിഷയങ്ങൾ പരിഗണിക്കാൻ പ്രത്യേകമായി രൂപീകരിച്ച ബെഞ്ചിന്റേതാണ് ഉത്തരവ്. മൂന്നാറിൽ കെട്ടിട...
കൊച്ചി: കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നു പ്രതി മോൻസൻ മാവുങ്കലിന്റെ വെളിപ്പെടുത്തൽ. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെയാണ് പുരാവസ്തു തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ മോൻസൺ മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ പിഎസിനു വരെ...
കൊച്ചി: ഒരു വിഭാഗം ദേശീയ മാധ്യമങ്ങളെ വിലക്കെടുത്താണ് ബി ജെ പി നിയന്ത്രിക്കുന്നതെങ്കിൽ കേരളത്തിൽ മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി വായടപ്പിക്കാനാണ് സി പി എം ശ്രമിക്കുന്നതെന്ന്കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എം...
പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ചമച്ച് സംവരണം അട്ടിമറിച്ച എസ്എഫ്ഐ നേതാവ് കെ. വിദ്യയെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്ന പോലീസ് നടപടിയ്ക്കെതിരെ കെഎസ്യു പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.പി...