കൊച്ചി : ജില്ലയെ ഡിമെൻഷ്യ സൗഹൃദമാക്കി മാറ്റുന്നതിന്റെ ഭാഗമായി കൊച്ചിൻ കോർപറേഷൻ കൗണ്‍സിലർമാർക്ക് ഡിമെൻഷ്യ ബോധവത്കരണ ക്ലാസ് നൽകി . എറണാകുളം ജില്ല ഭരണകൂടവും, കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ ന്യൂറോസയൻസും സംയുക്തമായി കേരള സാമൂഹ്യനീതി...
കൊച്ചി : ആണ്‍കുട്ടികള്‍ക്ക് ഇല്ലാത്ത നിയന്ത്രണം പെണ്‍കുട്ടികള്‍ക്ക് എന്തിനെന്ന് ഹൈക്കോടതി. വിദ്യാർഥികളെ എത്ര നേരം പൂട്ടിയിടും ? ക്യാംപസ് സുരക്ഷിതമല്ലെങ്കില്‍ ഹോസ്റ്റല്‍ എങ്ങനെ സുരക്ഷിതമാവും? ക്യാമ്പസ് എങ്കിലും സുരക്ഷിതമാക്കാൻ സർക്കാരിന് ബാധ്യത ഉണ്ട്. പെൺകുട്ടികളെയല്ല,പ്രശ്നം ഉണ്ടാക്കുന്നവരെയാണ്...
തൃപ്പൂണിത്തുറ : പ്രശസ്ത ഗായികയും കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ ഗിരിജ വർമ്മ(66) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വസതിയിൽ ഇന്ന് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. സംഗീതത്തിൽ അമ്മയാണ് ഗിരിജ വർമ്മയുടെ ആദ്യ ഗുരു. ആർഎൽവി...
കൊച്ചി: രാഷ്ട്രീയ പകപോക്കിനെ തുടർന്ന് കാപ്പ ചുമത്തി ജയിലിൽ അടച്ച കെഎസ്യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബുഷർ ജംഹരിനെതിരെ കാപ്പ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം ലോ കോളേജിലെ വിദ്യാർത്ഥിയായ ബുഷർ ജംഹറിനെതിരെ ആരോപിച്ച കേസുകളിൽ...
തിരുവനന്തപുരം: കയർത്തൊഴിലാളികളും കയർസഹകരണസംഘങ്ങളുമുൾപ്പെടുന്ന കയർമേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് രമേശ് ചെന്നിത്തല നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിലൂടെ ആവശ്യപ്പെട്ടു.സംസ്ഥാനത്തെ ഏതാണ്ട് 600 കയർ സംഘങ്ങളും 50 ചെറുകിട ഫാക്ടറികളുമുൾപ്പെടെയുള്ള കയർമേഖല വൻ പ്രതിസന്ധി...
കൊച്ചി: സിനിമാ നിര്‍മ്മാതാവിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആര്.ജെ ക്രിയേഷൻസ് സിനിമ നിര്‍മ്മാണ കമ്പനിയുടെ ഉടമയായ ജെയ്സണ്‍ എളംകുളത്തെയാണ് പനമ്പള്ളി നഗര്‍ സൗത്തിലുള്ള ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 44 വയസ്സായിരുന്നു. കോട്ടയം സ്വദേശിയാണ്...
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ ഏഴ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. മണിക്കൂറില്‍ 40...
കൊച്ചി: തൃപ്പൂണിത്തുറ ഹില്‍പ്പാലസ് എആര്‍ ക്യാംപിലെ പൊലീസ് നായ വാഹനമിടിച്ച് ചത്തു. ഒലിവര്‍ എന്ന ഒന്നരവയസുള്ള നായയാണ് മരിച്ചത്.രാത്രി നടത്തത്തിനിടെ ക്യാംപ് പരിസരത്തിന് പുറത്തേക്ക് ഓടിയതിനിടെ ആണ് വാഹനമിടിച്ചത്. ഇടിച്ച വാഹനത്തെ സംബന്ധിച്ച് വിവരങ്ങളൊന്നും കണ്ടെത്തിയിട്ടില്ല....
എറണാകുളം: തന്റെ കയ്യിൽ പിടിപ്പിച്ച പുസ്തകം കണ്ടപ്പോൾ കാത്തു ഒന്ന് പരിഭ്രമിച്ചു . മിയോയ്ക്ക് കൂസലുണ്ടായില്ല. പ്രിയപ്പെട്ട പപ്പയും മമ്മിയും കൂടെയുള്ളപ്പോൾ ആരെ ഭയക്കാൻ എന്ന മട്ടിൽ അവർ ആ പുസ്തകം ഏറ്റുവാങ്ങി. ബാലസാഹിത്യകാരനും രാമമംഗലം...
കൊച്ചി: പോലീസിന്റെ നിഷ്ക്രിയത്വത്തിനെതിരെ കോണ്‍ഗ്രസിന്റെ കമ്മീഷണർ ഓഫീസ് മാർച്ച് തിങ്കളാഴ്ച. ലഹരി മാഫിയ അഴിഞ്ഞാടുന്ന കൊച്ചി നഗരത്തിൽ കൊലപാതകങ്ങളും കൂട്ടാബലാത്സംഗങ്ങളും നിത്യസംഭവങ്ങളായി മാറുമ്പോള്‍ പോലീസ് നോക്കുകുത്തിയാകുന്നതില്‍ പ്രതിഷേധിച്ചാണ് മാർച്ച്.പൊതുജനത്തിന് സംരക്ഷണം കൊടുക്കേണ്ട പോലീസ് നിഷ്ക്രിയമായി നോക്കിനില്‍ക്കുന്നതിനെതിരെ വ്യാപക...