കൂട്ടരാജി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് കൊച്ചി: റിപ്പോർട്ടർ ടിവി മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി മാധ്യമ പ്രവർത്തക രംഗത്ത്. രാജ്യസന്നദ്ധത അറിയിച്ച് മാനേജ്മെന്റിന് കത്ത് നൽകിയ ശേഷമായിരുന്നു തന്റെ സാമൂഹ്യ മാധ്യമ ഹാൻഡിലിലൂടെ ചാനലിലെ റിപ്പോർട്ടറായ സൂര്യ സുജിയുടെ...
കൊച്ചി: എറണാകുളം ജില്ലയിലെ സിപിഐയിൽ വിഭാഗീയത കൂടുതൽ ശക്തമാകുന്നു. നിലവിലെ ജില്ലാ സെക്രട്ടറിക്കെതിരെ സിപിഐ മുൻ ജില്ലാ സെക്രട്ടറിയും എംഎൽഎയുമായിരുന്ന പി രാജു വിമർശനങ്ങളുമായി രംഗത്തെത്തി. ജില്ലാ സെക്രട്ടറി കെ എം ദിനകരന് തന്നോട് തീർത്താൽ...
സിറോ മലബാര്‍ സഭയ്ക്ക് പുതിയ നാഥന്: മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ ചുമതലയേറ്റുസിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് ആയി മാര്‍ റാഫേല്‍ തട്ടില്‍ ചുമതലയേറ്റു.കാക്കനാട് മൗണ്ട് സെന്റ് തോമസിലാണ് സ്ഥാനാരോഹണ...
നിമിഷ തമ്പി വധക്കേസില്‍ പ്രതി ബിജു മുല്ലക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ.പ്രതിക്കെതിരെ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി കണ്ടെത്തി.പറവുര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധിമുര്ഷിദാബാദ് സ്വദേശിയാണ് പ്രതി ബിജു മൊല്ല.2018 ജൂലൈ 30-ന് ആയിരുന്നു...
കൊച്ചി: പ്രൊഫ.ടിജെ ജോസഫിന്റെ കൈവെട്ടിമാറ്റിയ കേസിലെ മുഖ്യ ആസൂത്രകനും ഒന്നാം പ്രതിയുമായ സവാദിനെ ഈ മാസം 24 വരെ റിമാൻഡ് ചെയ്തു. കൊച്ചിയിലെ എൻഐഎ കോടതിയാണ് സവാദിനെ റിമാൻഡില്‍ വിട്ടത്. തിരിച്ചറിയൽ പരേഡ് നടത്തേണ്ടതുണ്ടെന്നും സവാദിനെ...
കാക്കനാട്: സീറോ മലബാര്‍ സഭയുടെ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടിലിനെ തെരഞ്ഞെടുത്തുഇന്ന് വൈകിട്ട് 4.30 ന് കൊച്ചിയിലെ കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ വച്ചാണ് പുതിയ വലിയ ഇടയനെ പ്രഖ്യാപിച്ചത്.കഴിഞ്ഞ 2 ദിവസങ്ങളിലായി നടന്ന...
പറവൂർ: സഹകരണ വകുപ്പിനെ സ്വാധിനിച്ചും അക്രമം അഴിച്ച് വിട്ടും യുഡിഎഫ് സംഘങ്ങളെ പിടിച്ചെടുക്കുകയാണ് ഇടതുപക്ഷവും സർക്കാരും ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളാ സ്റ്റേറ്റ് കോ- ഓപ്പറേറ്റിവ് ഇൻസ്പെക്ടെഴ്സ് & ഓഡിറ്റേഴ്സ് അസോസിയേഷൻ വജ്ര...
കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ സംഗീതപരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് നാലുപേര്‍ മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെയും അധ്യാപകരെയും പൊലീസ് പ്രതി ചേര്‍ത്തു. ഡോ. ദീപക് കുമാര്‍ സാഹു, ടെക് ഫെസ്റ്റ് കണ്‍വീനര്‍മാരായ അധ്യാപകരായ ഡോ. ഗിരീഷ് കുമാര്‍...
ആലുവ: പെരിയാർ നദി നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന റെക്കോർഡിട്ട് അഞ്ച് വയസ്സുകാരൻ. ആലുവ സ്വദേശി മുഹമ്മദ് കയ്യിസാണ് മണപ്പുറം മണ്ഡപം കടവിൽ നിന്ന് ദേശം കടവിലേക്ക് 780 മീറ്റർ നീന്തിക്കടന്നത്. ‘ഇനിയൊരു മുങ്ങിമരണം...
എറണാകുളം: കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സിഐടിയു നേതാവിന് സസ്പെൻഷൻ. സിഐടിയു സംസ്ഥാന സെക്രട്ടറിയും പെരുമ്പാവൂര്‍ ഡിപ്പോയിലെ സ്പെഷ്യല്‍ അസിസ്റ്റന്റുമായ സജിത്ത് കുമാര്‍ ടി എസിനെയാണ് സസ്പെൻഡ് ചെയ്തത്.വിജിലൻസ് അന്വേഷണത്തിൽ തട്ടിപ്പ് കണ്ടെത്തിയതിനെതുടർന്നാണ് നടപടി.