അരൂർ: രാജ്യത്തെ ജനങ്ങൾ നേരിടുന്ന ദുരിതമാണ് ഭാരത് ജോഡോ യാത്രയുടെ പ്രചോദനമെന്ന് രാഹുൽ ഗാന്ധി. വൈകീട്ട് എരമല്ലൂരിൽ നിന്നും ആരംഭിച്ച പദയാത്ര അരൂരിൽ സമാപിച്ചു തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും...
കൊല്ലം: ബാർ അസോസിയേഷൻ അംഗം അഡ്വ. പനമ്പിൽ എസ് ജയകുമാറിനെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് അഭിഭാഷകർ ഇന്ന് ഹൈക്കോടതി ബഹിഷ്കരിക്കും. കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ബഹിഷ്കരണം. ഇന്നത്തെ ബഹിഷ്കരണം...
ചാലക്കുടി : ചാലക്കുടി നഗരസഭയിലെ എക ബിജെപി കൗൺസിലറും രാജിവെച്ച് കോൺഗ്രസിൽ രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. ചാലക്കുടി മുനിസിപ്പാലിറ്റി മൂന്നാംവാർഡ് കൗൺസിലർ വത്സൻ ചമ്പക്കര ബിജെപി ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നത്. ബെന്നി ബെഹനാൻ എംപി...
കൊച്ചി : ആലുവ- പെരുമ്പാവൂർ റോഡ് വിഷയം ഇന്ന് ഹൈക്കോടതി പരിഗണിക്കും. റോഡിലെ കുഴിയില്‍ വീണുള്ള പരുക്കിനെ തുടര്‍ന്ന് എഴുപത്തിനാലുകാരന് മരിച്ച സംഭവം ഇന്നും കോടതി പുനപരിശോധിച്ചേക്കും.ആലുവ പെരുമ്പാവൂർ റോഡിന്റെ മരാമത്ത് പ്രവര്‍ത്തികള്‍ക്ക് ചുമതലയുള്ള എന്‍ജിനീയര്‍...
കൊച്ചി: മഴ പെയ്താല്‍ വെള്ളം കയറും, അല്ലെങ്കില്‍ പട്ടി കടിക്കും എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് ഹൈക്കോടതിയുടെ പരിഹാസം. തെരുവ് നായ വിഷയത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ആലുവ പെരുമ്പാവൂർ റോഡ് തകർച്ചയുമായി ബന്ധപ്പെട്ട റിപ്പോർട്ട്...
കൊച്ചി: കേരളത്തിൽ തെരുവുനായശല്യം രൂക്ഷമാകുന്നതിനിടെ സുപ്രധാന നിർദ്ദേശവുമായി ഹൈക്കോടതി. തെരുവുനായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. കേസില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പുള്ള വാദങ്ങള്‍ കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിര്‍ദേശം. ഡി ജി പി...
ആലുവ : ആലുവ പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് പരുക്കേറ്റ 74 കാരൻ മരിച്ചു. മാറമ്പിളളി കുന്നത്തുകര സ്വദേശി കുഞ്ഞുമുഹമ്മദാണ് മരിച്ചത്. കഴിഞ്ഞ 20ന് ചാലക്കൽ പതിയാട്ട് കവലക്ക് സമീപമാണ് കുഞ്ഞു മുഹമ്മദ് സഞ്ചരിച്ച ഇരുചക്ര...
കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നതിന് ഹൈക്കോടതി വിലക്കേർപ്പെടുത്തി . മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച എസിപിസിഎ എന്ന സംഘടന സമർപ്പിച്ച പുനഃപരിശോധന ഹർജിയിലാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, അനു ശിവരാമൻ എന്നിവരടങ്ങിയ ഡിവിഷൻ...
എറണാകുളം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. രാവിലെ 11 മണി മുതല്‍ രണ്ട് ഗേറ്റുകള്‍ 50 സെന്റീമീറ്റർ വീതമാണ് ഉയര്‍ത്തുക75 മുതല്‍ 125 ഘനമീറ്റര്‍ വരെ വെള്ളം സെക്കന്‍ഡില്‍ ഒഴുക്കിവിടുകയും...
കൊച്ചി: കോവിഡ് വാക്സിന് സ്വീകരിച്ചതിന്റെ പാര്‍ശ്വഫലം മൂലം മരണം സംഭവിക്കുന്നതായി സംശയിക്കുന്നതായി ഹൈക്കോടതി. മരിച്ചവരെ തിരിച്ചറിയാനും നഷ്ടപരിഹാരത്തിനും മാര്‍ഗനിര്‍ദേശം വേണമെന്നും കോടതി നിര്‍ദേശിച്ചു. കോവിഡ് വാക്സിനേഷന്റെ പാര്‍ശ്വഫലത്തെതുടര്‍ന്ന് ഭര്‍ത്താവ് മരിച്ചതിനാല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എറണാകുളം സ്വദേശി...