കൊച്ചി: ഭരണകൂടം അവരുടെ സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ച് ഗാന്ധിയന്‍ രാഷ്ട്രീയത്തെയും ആശയങ്ങളെയും തമസ്കരിക്കുന്ന കാലത്ത് ഗാന്ധി ഉയര്‍ത്തിക്കാട്ടിയ രാഷ്ട്രീയത്തിന്റെ പ്രതിനിധികളായി നാം സ്വയം മാറുകയെന്നതാണ് പരിഹാരമെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍. മഹാത്മാഗാന്ധി ഇന്ത്യന്‍...
കൊച്ചി: മഹാത്മാഗാന്ധി ലോകം അംഗീകരിച്ച നേതാവാണെന്ന് പ്രശസ്ത സാഹിത്യകാരന് ഡോ. പി വി കൃഷ്ണന് നായര്‍. എറണാകുളം ഡിസിസിയുടെയും സബര്‍മതി പഠന ഗവേഷണ കേന്ദ്രത്തിന്റെയും അഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് ആയതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി...
കൊച്ചി: നടി ആക്രമണ കേസിലെ മെമ്മറി കാര്‍ഡ് അനധികൃമായി പരിശോധിച്ചതില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെടുന്ന അതിജീവിതയുടെ ഉപഹരജി ഹൈക്കോടതി തള്ളി. മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട ആരോപണം അന്വേഷിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും കോടതി...
കൊച്ചി: നടൻ ബാലയെ പൊലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെയും മകളെയും അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിലാണ് നടനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെയാണ് ബാലയെ ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ നിന്ന് പൊലീസ് അറസ്റ്റ്...
കൊച്ചി: എറണാകുളം നായരമ്പലത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു. കാറ്ററിംഗ് സ്ഥാപന ഉടമ അറയ്ക്കൽ ജോസഫാണ് കൊല്ലപ്പെട്ടത്. ഭാര്യ പ്രീതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് അഞ്ചുമണിക്ക് ശേഷമാണ് കൊലപാതകം എന്നാണ് സൂചന. ഫോണിൽ...
തിരുവനന്തപുരം: മാസപ്പടി കേസിലെ അന്വേ ഷണം തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സ്വാഭാവികമായ നടപടിക്ക് അപ്പുറം ഒന്നും നടന്നിട്ടില്ല. കേന്ദ്ര ഏജൻസികൾ പിണറായിക്കെതിരെ കൃത്യമായി അന്വേഷിക്കാൻ പോകുന്നില്ല. മഞ്ചേശ്വരം കേസിൽ ഉൾപ്പെടെ സുരേന്ദ്രനെ രക്ഷിച്ചെടുത്തതിന്റെ...
എറണാകുളത്ത് 73 സിപിഎം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു
കൊച്ചി: കടുത്ത വിഭാഗീയതയ്ക്കൊടുവിൽ എറണാകുളത്ത് സിപിഎം പ്രവർത്തകർ കൂട്ടത്തോടെ കോൺഗ്രസിലേക്ക്. തൃപ്പൂണിത്തുറയിൽ നിന്നുള്ള നൂറോളം സിപിഎം പ്രവർത്തകർ വെള്ളിയാഴ്ച കോൺഗ്രസ് അംഗത്വം സ്വീകരിക്കും. അതേസമയം കൂട്ടത്തല്ല് നടക്കുകയും പിന്നാലെ ആറ് അംഗങ്ങളെ പുറത്താക്കുകയും ചെയ്ത പൂണിത്തുറ...
കൊച്ചി: സിനിമയില്‍ അവസരം നല്‍കാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനവും നല്കി പീഡിപ്പിച്ചതായി സംവിധായകനും സുഹൃത്തിനുമെതിരെ സഹസംവിധായികയുടെ പരാതി. സഹസംവിധായികയുടെ പരാതിയില്‍ സംവിധായകന് സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത്ത് വിജയകുമാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. മാവേലിക്കര സ്വദേശിയാണ് മരട്...
കൊച്ചി: ലഹരിക്കേസില്‍ ഓം പ്രകാശും സുഹൃത്തുക്കളും തങ്ങിയ നക്ഷത്ര ഹോട്ടലില്‍ പ്രയാഗ മാര്‍ട്ടിനു പുറമെ മറ്റൊരു നടിയുമെത്തി. സി സി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഓം പ്രകാശിന്റെ മുറി സന്ദര്‍ശിച്ചോ എന്നു വ്യക്തമായാല്‍...