കൊച്ചി: മുൻഭാര്യ നൽകിയ പരാതിയിൽ അറസ്റ്റിലായ നടൻ ബാലയ്ക്ക് ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പരാതിക്കാരിയേയോ മകളേയോ കുറിച്ച് പരാമർശം പാടില്ലെന്ന് കോടതി. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന...
ആലുവ :ഏലൂർ കുറ്റിക്കാട്ടുകരയിൽ വച്ച് മിനിലോറി ഇടിച്ച് രണ്ടു യുവാക്കൾ മരിച്ചു.കളമശ്ശേരി പുതിയ റോഡ് വൺ ടച്ച് ഇലക്ട്രോണിക്സ് ജീവനക്കാരായ രാഹുൽ രാജ് (22) ആദിഷ് (21) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ നാട്ടുകാർ ആലുവാ...
മുവാറ്റുപുഴ: സിപിഎമ്മിന് വേണ്ടി രക്തസാക്ഷിയായ പുഷ്പനെ ഈ സമ്മേളന കാലത്ത് സിപിഎം അവഗണിച്ചെന്ന് യൂത്ത് കോൺഗ്രസ്. മരണശേഷം അദ്ദേഹത്തിന് വേണ്ടി ഒരു ദിവസത്തെ ദുഖചാരണം പോലും സിപിഎം നടത്തിയില്ല. മുവാറ്റുപുഴയിൽ പ്രഖ്യാപിച്ച ബ്രാഞ്ച് സമ്മേളനങ്ങൾ മുഴുവനും...
കൊച്ചി: മഹാത്മാഗാന്ധി സത്യത്തിനും ധർമത്തിനും വേണ്ടി നിലകൊണ്ട നേതാവാണെന്ന് പ്രമുഖ സാമൂഹ്യ മനുഷ്യാവകാശ പ്രവർത്തകൻ ഫൈസൽ ഖാൻ. എറണാകുളം ഡിസിസിയുടെയും സബർമതി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ, മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡന്റ് ആയതിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ...
കൊച്ചി: കെ ടി ജലീൽ സംഘപരിവാർ ആശയങ്ങളുടെ പ്രചാരകനെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ പ്രമോദ് രാമൻ. എറണാകുളം ഡിസിസിയുടെയും സബർമതി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ, മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡന്റ് ആയതിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട...
കൊച്ചി: കാര്‍ അപകടമുണ്ടായപ്പോള്‍ അച്ഛനൊപ്പമുണ്ടായിരുന്നത് താനല്ലെന്ന് നടന് ബൈജു സന്തോഷിന്റെ മകള്‍ ഐശ്വര്യ. സംഭവസമയത്ത് അച്ഛന്റെ കസിന്റെ മകളാണ് കൂടെയുണ്ടായിരുന്നെന്നും ഭാഗ്യവശാല്‍ എല്ലാവരും സുരക്ഷിതരാണെന്നും ഐശ്വര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ‘എന്റെ അച്ഛന്റെ വാഹനാപകടവുമായി ബന്ധപ്പെട്ട...
കൊച്ചി: ചോറ്റാനിക്കരയിൽ നാലംഗ കുടുംബം മരിച്ച നിലയില്‍. മാമല കക്കാട് പടിഞ്ഞാറേവാര്യത്ത് രഞ്ജിത് (45), ഭാര്യ രശ്മി (40), മക്കളായ ആദി (12), ആദ്യ (8) എന്നിവരെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നം മൂലമുള്ള...
കൊച്ചി: ഭരണകൂടം അവരുടെ സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ച് ഗാന്ധിയന്‍ രാഷ്ട്രീയത്തെയും ആശയങ്ങളെയും തമസ്കരിക്കുന്ന കാലത്ത് ഗാന്ധി ഉയര്‍ത്തിക്കാട്ടിയ രാഷ്ട്രീയത്തിന്റെ പ്രതിനിധികളായി നാം സ്വയം മാറുകയെന്നതാണ് പരിഹാരമെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍. മഹാത്മാഗാന്ധി ഇന്ത്യന്‍...
കൊച്ചി: മഹാത്മാഗാന്ധി ലോകം അംഗീകരിച്ച നേതാവാണെന്ന് പ്രശസ്ത സാഹിത്യകാരന് ഡോ. പി വി കൃഷ്ണന് നായര്‍. എറണാകുളം ഡിസിസിയുടെയും സബര്‍മതി പഠന ഗവേഷണ കേന്ദ്രത്തിന്റെയും അഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് ആയതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി...
കൊച്ചി: നടി ആക്രമണ കേസിലെ മെമ്മറി കാര്‍ഡ് അനധികൃമായി പരിശോധിച്ചതില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെടുന്ന അതിജീവിതയുടെ ഉപഹരജി ഹൈക്കോടതി തള്ളി. മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട ആരോപണം അന്വേഷിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും കോടതി...