കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 77 വര്‍ഷങ്ങളോടനുബന്ധിച്ച് ‘ജോയ് ഓഫ് ഫ്രീഡം’ ക്യാമ്പയിനുമായി ഫെഡറല്‍ ബാങ്ക്. ഇതിന്റെ ഭാഗമായി ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ആകര്‍ഷകമായ 77 ആനുകൂല്യങ്ങള്‍ ലഭിക്കും. അജിയോ, ഫ്ലിപ്കാർട്ട്, ക്രോമ, എയര്‍ ഇന്ത്യ, ഗോഇബിബോ, ഈസി...
കൊച്ചി: കാഫിര്‍ സ്ക്രീന്‍ഷോട്ട് വിഷയത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഭീകര പ്രവര്‍ത്തനത്തിന് സമാനമായ വിദ്വേഷ പ്രചരണമാണ് നടന്നതെന്നും കുറ്റക്കാരെ യുഎപിഎ ചുമത്തി ജയിലില്‍ അടയ്ക്കേണ്ട കേസാണിതെന്നും വി ഡി സതീശന് പറഞ്ഞു....
കൊച്ചി: കൊച്ചിയിലെ ഫിൻടെക് സ്റ്റാർട്ടപ്പ് കമ്പനിയായ ഐ വി ബി എമ്മിൽ വനിതാ ജീവനക്കാർക്കായുള്ള ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം ഉമാ തോമസ് എംഎൽഎ നിർവഹിച്ചു. വേതനത്തോടുകൂടിയുള്ള ആർത്തവ അവധി, വിശ്രമിക്കുവാനും ഉറങ്ങുവാനുമുള്ള ‘നാപ് റൂം’, നേതൃനിരയിൽ...
കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ദമ്പതികളെ കൗൺസിലിങിന് വിടാൻ ഹൈക്കോടതിയുടെ നിർദ്ദേശം. ഇരുവർക്കും കൗൺസിലിങ് നൽകിയ ശേഷം റിപ്പോർട്ട് സീൽഡ് കവറിൽ ഹാജരാക്കാൻ കെൽസയ്ക്ക് (കേരള ലീഗൽ സർവീസ് അതോറിറ്റി) ഹൈക്കോടതി നിർദ്ദേശം നൽകി....
കൊച്ചി : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. റിപ്പോര്‍ട്ട് പരസ്യപ്പെടുത്താമെന്ന് ഹൈക്കോടതി.ഒരാഴ്ചയ്ക്ക് ശേഷം മാത്രമേ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താവൂ എന്ന് നിര്‍ദ്ദേശം. സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളാണ്...
അങ്കമാലി: ദേശീയപാതയിൽ കറുകുറ്റി കേബിൾ നഗറിനു സമീപം ബസ് മീഡിയനിൽ ഇടിച്ചു കയറി. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കു പോയ ബസാണ് അപകടത്തിൽപെട്ടത്. സംഭവത്തിൽ ആർക്കും പരിക്കില്ല. മുന്നിലൂടെ പോയ വാഹനം പെട്ടെന്ന് നിർത്തിയതോടെയാണ് പിന്നാലെ വരികയായിരുന്ന...
കൊച്ചി: വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുന്നതിനായി പാലരുവി എക്സ്പ്രസ് ട്രെയിൻ മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിൽ പിടിച്ചിടുന്ന നടപടിക്കെതിരെ പ്രതിഷേധവുമായി യാത്രക്കാർ. എറണാകുളം ടൗൺ (നോർത്ത്) റെയിൽവേ സ്റ്റേഷനിലാണ് യാത്രക്കാർ പ്രതിഷേധിക്കുന്നത്. രാവിലെ 8.25 എറണാകുളം ടൗണിലെത്തുന്ന വന്ദേഭാരതിന്...
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വിഷയത്തിൽ സ്വമേധയാ കേസെടുക്കാൻ റജിസ്ട്രാർക്ക് നിർദേശം നൽകി ഹൈക്കോടതി. മാധ്യമവാർത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച കത്തിന്റെയും അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് നാളെ കേസ്...
കൊച്ചി: പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്റെ വിജയം ഹൈക്കോടതി ശരിവച്ചു. പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരത്തിനെതിരെ എതിർ സ്ഥാനാർഥി സിപിഎം സ്വതന്ത്രൻ കെ.പി മുഹമ്മദ് മുസ്തഫ...
നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധിപറയും കൊച്ചി:പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ ലീഗ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധിപറയും. എതിർ...