പള്ളുരുത്തി: വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ കൊണ്ടു പോകുന്നതിനിടെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്നീട് ഡോക്ടറുടെ വീട്ടിലെ പട്ടിക്കൂട്ടിൽ നിന്ന് പൊക്കി. കാപ്പ നിയമ പ്രകാരം പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത അരൂക്കുറ്റി വടുതല...
പറവൂർ: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി കിഴക്കേപ്രം ഗവ.യുപി സ്കൂൾ വൃത്തിയാക്കിയപ്പോൾ കിട്ടിയത് 3 അണലിക്കുഞ്ഞുങ്ങളെ. കിഴക്കേപ്രത്തെ യുവാക്കളുടെ കൂട്ടായ്മ ചങ്ങാതിക്കൂട്ടം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന സൂചികരണത്തിലാണ് ഇവയെ കിട്ടിയത്. സ്കൂൾ പരിസരം അരിച്ചുപെറുക്കിയിട്ടും...
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിക്ക് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന് ഷോൺ ജോർജ്. എക്സാലോജിക് കൺസൽട്ടിങ് മീഡിയ സിറ്റി എന്ന പേരിലാണ് അക്കൗണ്ട് ഉള്ളത്. വിദേശത്തെ അക്കൗണ്ടിലേക്ക് കോടികൾ എത്തിയെന്നും...
കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളായ സൗബിൻ ഷാഹിറും ഷോൺ ആന്റണിയും സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസ്.സിനിമയുടെ നിർമാണത്തിനായി ഒരു രൂപ പോലും നിർമാണ കമ്പനിയായ പറവ ഫിലിംസ് ചെലവഴിച്ചിട്ടില്ലെന്നും ഏഴു കോടി മുതൽമുടക്കിയ പരാതിക്കാരന്...
തോരാതെ പെയ്ത മഴ കൊച്ചിയുടെ ഹൃദയഭാഗമാകെ വെള്ളത്തിലാക്കിയിരുന്നു. സഞ്ചാരവും ഗതാഗതവും തടസ്സപ്പെടുത്തികൊണ്ട് ജനജീവിതം ദുസ്സഹമാക്കിയിരുന്നു. കൊച്ചിയിലെ ജീവിതം വെള്ളക്കെട്ടിലൂടെ കടന്നു പോകുമ്പോൾ കഴിഞ്ഞു പോയ കാലത്തിന്റെ ഓർമ്മകളിലൂടെയും വരാനിരിക്കുന്ന ഭാവിയുടെ ഭയവും പങ്കു വെച്ചുകൊണ്ടുള്ള തൃക്കാക്കര...
കൊച്ചി: സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസെടുത്ത് പൊലീസ്. യുവ നടിയാണ്ന ഒമർ ലുലുവിനെതിരെ പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. കേസിൽ നെടുമ്പാശ്ശേരി പൊലീസ്...
മസ്കത്തിൽ മരിച്ച നമ്പി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് വ്യോമയാന മന്ത്രിക്കും എയർ ഇന്ത്യ എക്സ്പ്രസിനും കത്ത് നൽകി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എയർ ഇന്ത്യ എക്സ്പ്രസിന്റെ ജീവനക്കാർ നടത്തിയ മിന്നൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴ തുടരുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ മഴ തുടരുന്ന എറണാകുളം ജില്ലയും കോട്ടയത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ...
കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. എംജി റോഡ്, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ ഇടങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. പലയിടത്തും ഗതാഗതകുരുക്കും രൂക്ഷമാണ്. ആലുവ-ഇടപ്പള്ളി റോഡിലും സഹോദരന്...
കൊച്ചി: കൊച്ചിയിലെ ഗുണ്ടാ നേതാവിന്റെ വിരുന്നില്‍ പങ്കെടുത്ത സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്പെന്ഷന്. ഡിവൈഎസ്പി എം.ജി.സാബുവിന്റെ ഡ്രൈവറെയും എആര്‍ ക്യാമ്പിലെ മറ്റൊരു പോലീസുകാരനെയുമാണ് സസ്പെന്‍ഡ് ചെയ്തത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടേതാണ് നടപടി. ഗുണ്ടാനേതാവായ തമ്മനം...