മുവാറ്റുപുഴ : യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമര ജ്വാല സംഘടിപ്പിച്ചു,കേന്ദ്ര സർക്കാർ കോൺഗ്രസ് നേതാക്കൾക്കെതിരായി ഇടിയെ ദുരുപയോഗം ചെയ്യുന്നതിലും സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ ആവശ്യസാധനകൾക്ക് വിലക്കയറ്റം ഉണ്ടാകുന്നതിലും...
കൊച്ചി: കേരള വാട്ടർ അതോറിറ്റി ജീവനക്കാർക്ക് ശമ്പളപരിഷ്കരണം നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ആഭിമുഖ്യത്തിൽ ജീവനക്കാർ ജല ഭവനു മുന്നിൽ ജൂലൈ ഒന്നുമുതൽ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹത്തോടനുബന്ധിച്ച് കാസർഗോഡ് മുതൽ തിരുവനന്തപുരം...
കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് അവകാശപ്പെടാൻ കേസുമായി യാതൊരു ബന്ധവുമില്ലാത്തവർക്കെന്തവകാശമാണ് ഉള്ളതെന്ന് സോളാർ കേസ് പ്രതി സരിതയോട് ഹൈക്കോടതി. മൊഴി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ചോദ്യം. ഹർജി വിധി...
കൊച്ചി: കൊച്ചി മെട്രോയിൽ വിദ്യാർഥികൾക്ക് ഇന്നു മുതൽ യാത്രാ ഇളവ്. വിദ്യാർഥികളുടെ കുറഞ്ഞ നിരക്കിലുള്ള കൊച്ചി മെട്രോയുടെ യാത്രാ പാസുകൾ ഇന്ന് മുതൽ വിതരണം ചെയ്യുമെന്ന് അധികൃതർ. 50 രൂപയുടെ പ്രതിദിന പാസും 1000 രൂപയുടെ...
കൊച്ചി: പോൾ മുത്തൂറ്റ് വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരെ മുത്തൂറ്റ് കുടുംബം സുപ്രീംകോടതിയെ സമീപിച്ചു. എട്ട് പ്രതികളുടെ ജീവപര്യന്തം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായാണ് മുത്തൂറ്റ് കുടുംബത്തിൻറെ ഹർജി. ഒന്നാം പ്രതി ജയചന്ദ്രനെ വിട്ടയച്ച വിധിക്കെതിരായ അപ്പീൽ നാളെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായും ആലപ്പുഴ കളക്ടറായിരുന്ന രേണു രാജിനെ എറണാകുളത്തും നിയമിച്ചു.എറണാകുളം കലക്ടറായ ജാഫർ മാലിക് പിആർഡി ഡയറക്ടറാവും. ജിയോളജി വകുപ്പിന്റെ...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ സംവിധായകൻ ആഷിഖ് അബുവും നടൻ ചെമ്പൻ വിനോദും ഉൾപ്പടെ 102 സാക്ഷികൾ. നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ കാമ്പുണ്ടെന്നാണ് പൊലീസ്...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. വിചാരണക്കോടതിക്കെതിരെ ആരോപണമുന്നയിച്ചതിനാണ് വിമര്‍ശനം. എന്ത് അടിസ്ഥാനത്തിലാണ് ആരോപണമുന്നയിച്ചതെന്ന് കോടതി ചോദിച്ചു.പ്രോസിക്യൂഷന് നല്കിയ വിവരങ്ങളനുസരിച്ചാണ് ആരോപണമുന്നയിച്ചതെന്ന് നടിയുടെ അഭിഭാഷക വ്യക്തമാക്കി. പ്രോസിക്യൂഷന് അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തുകയാണോയെന്ന് കോടതി...
കൊച്ചി: അഭിഭാഷകനെ വധിക്കാൻ ശ്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം അർഷോയ്ക്ക് ഇടക്കാല ജാമ്യം. പരീക്ഷ എഴുതാനായാണ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. നാളെ മുതൽ ആഗസ്റ്റ് 3 വരെയാണ്...
ആലുവ: നഗരസഭ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചു. യുഡിഎഫിന്റെ വിദ്യാ ബിജു 58 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫ് സ്ഥാനാർഥി കവിത എൻ കെ 125 വോട്ടുകൾ നേടി. എൻ ഡി എ സ്ഥാനാർഥി പി ഉമാദേവി...