പോത്താനിക്കാട്: മഹിളാ കോണ്‍ഗ്രസ് മഞ്ഞള്ളൂര്‍ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സഹാസ് ക്യാമ്പും മെമ്പർഷിപ്പ് വിതരണവും സംഘടിപ്പിച്ചു.ബ്ലോക്ക് പ്രസിഡന്റ് ആശാ ജിമ്മിയുടെ അദ്ധ്യക്ഷതയില്‍ പോത്താനിക്കാട് ഇന്ദിരാഭവനില്‍ വച്ച് ഡോ. മാത്യു കുഴല്നാടന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ...
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാല്‍) ശൈത്യകാല വിമാന സര്‍വീസ് സമയവിവര പട്ടിക പ്രഖ്യാപിച്ചു. ഒക്ടോബര്‍ 27 മുതല്‍ മാര്‍ച്ച് 29 വരെയാകും ഈ സമയക്രമം പാലിക്കുക. നിലവിലുള്ള വേനല്‍ക്കാല പട്ടികയില്‍ ആകെ 1480...
കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനല്‍കുന്നതിനെതിരെ മകള്‍ ആശ ലോറന്‍സ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പിതാവിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു ആശയുടെ ആവശ്യം. സെപ്റ്റംബര്‍ 21ന്...
കൊച്ചി: കൊച്ചിന് കോളേജിലെ കെ എസ് യു പ്രവര്‍ത്തകരെ ആശുപത്രിയില്‍ കയറി ആക്രമിച്ച സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. 20 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.കെ എസ് യു വിന്റെ പരാതിയില്‍ തോപ്പുംപടി പൊലീസാണ് കേസെടുത്തത്. കേസെടുത്ത 20...
കൊച്ചി: മുതിര്‍ന്ന സി.പി.എം നേതാവും എറണാകുളം ജില്ലാകമ്മറ്റി അംഗവുമായ കെ.ജെ ജേക്കബ് (77) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സി.പി.എം എറണാകുളം ഏരിയാ സെക്രട്ടറിയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയറ്റ്...
പോത്താനിക്കാട്: കൃഷിഭവൻ്റെ മേൽനോട്ടത്തിൽ പുളിന്താനം പാടശേഖരത്തിൽ ആരംഭിച്ച മുണ്ടകൻ നെൽകൃഷിയുടെ ഉദ്ഘാടനം മാത്യു കുഴലനാടൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സജി.കെ.വർഗീസ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആശ ജിമ്മി, ബ്ലോക്ക്...
പോത്താനിക്കാട്: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസ്സോസിയേഷന് (കെ.എസ്.എസ്.പി.എ) പോത്താനിക്കാട് മണ്ഡലം വാര്‍ഷികം ഡോ. മാത്യു കുഴല്നാടന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പെന്ഷന് സംഘടനകള്‍ക്ക് തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുവാന്‍ കഴിയുമെന്ന് എം.എല്‍.എ പറഞ്ഞു. അസ്സോസിയേഷന്...
കൊച്ചി: മാർപാപ്പയുടെ കീഴിൽ പുതിയ സഭ രൂപീകരിക്കുന്നുവെന്നുള്ള ചില വ്യക്തികൾ നടത്തുന്ന തെറ്റായ പരാമർശങ്ങൾക്കും പ്രചാരണത്തിനെതിരെ അതിരൂപതാംഗങ്ങൾ ജാഗ്രതയുള്ളവരാകണമെന്ന് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ. സഭാസംവിധാനങ്ങളെ വെല്ലുവിളിച്ചും വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചും നടത്തുന്ന പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും...
കൊച്ചി: ഗതാഗത നിയമ ലംഘനം പതിവായതോടെ കൊച്ചി സ്വദേശികളായ പ്രണയിതാക്കളെ പിടികൂടി മോട്ടോർവാഹന വകുപ്പ്. നമ്പര്‍ പ്ലേറ്റ് തിരുത്തിയ സ്കൂട്ടറിലായിരുന്നു യുവാവിന്റെയും യുവതിയുടെയും യാത്ര. ഹെല്‍മറ്റ് ധരിക്കാതെ അമിത വേഗത്തിലുള്ള യാത്രയിൽ 35 തവണയാണ് മോട്ടോര്‍...
ആലുവ : ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെ പി ജിമ്മിലെ ട്രെയിനർ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്. വി കെ സി ബാറിന് സമീപമുളള വഴിയിലെ വാടക...