എറണാകുളം: കോതമംഗലം നേര്യമംഗലം വനമേഖലയില്‍ തോക്കുധാരികളെ കണ്ടെന്ന് വിവരം. ഒരു ഡ്രൈവറാണ് വിവരം വനം വകുപ്പിനെ അറിയിച്ചത്. ഇതേ തുടര്‍ന്ന് വനം വകുപ്പ് തെരച്ചില്‍ നടത്തി. കൊച്ചി ധനുഷ്കോടി ദേശീയപാതക്ക് അരികിലായിട്ട് നേര്യമംഗലം അഞ്ചാം മൈല്‍...
എറണാകുളം: ലഹരി മരുന്ന് നൽകി പതിനേഴുകാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ കേസിൽ സിഐടിയു നേതാവ് അറസ്റ്റിൽ. എറണാകുളം സ്വദേശി ജോഷി തോമസാണ് അറസ്റ്റിലായത്. സി.ഐ.ടി.യു എറണാകുളം ഏരിയ കമ്മിറ്റി അംഗമാണ്. ഓഗസ്റ്റ് മാസം ഒറ്റപ്പാലത്ത് നിന്നും...
കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാകേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചതിനെതിരായ ഹൈക്കോടതിവിധി സ്വാഗതാർഹമെന്ന് പ്രതിപക്ഷ നേതാവ് വിഡി.സതീശൻ. പ്രിയ വർഗീസിന്റെ യോഗ്യത പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പ്രതിപക്ഷം...
കൊച്ചി : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാകേഷിന്റെ ഭാര്യ പ്രിയ വർഗീസിന് അസോഷ്യേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാനുള്ള അക്കാദമിക യോഗ്യതപോലും ഇല്ലെന്ന് ഹൈക്കോടതി. തസ്തികയിലേക്ക് അപേക്ഷിക്കാൻ വേണ്ട അടിസ്ഥാന യോഗ്യതയില്ലാത്ത പ്രിയ വർഗീസിന് എങ്ങനെ...
കൊച്ചി: കുട്ടികളില്‍ സമ്പാദ്യ ശീലം പരിപോഷിപ്പിക്കുന്നതിനും അവരെ സാമ്പത്തിക സാക്ഷരരാക്കുന്നതിനും ലക്ഷ്യമിട്ട് ശിശു ദിനത്തോടനുബന്ധിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക് കുട്ടികള്‍ക്കായി കിഡ്സ് സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചു. എസ്ഐബി ജന്‍ നെക്സ്റ്റ് കിഡ്സ് സേവിങ്സ് അക്കൗണ്ട് മുഖേന രക്ഷിതാക്കള്‍ക്ക്...
കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാജേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ അനധികൃത നിയമനത്തിനെതിരെ രണ്ടാം ദിനവും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഡെപ്യൂട്ടേഷന് കാലയളവില്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നോയെന്നും സ്റ്റുഡന്റ് ഡയറക്ടര്‍ ആയ കാലയളവില്‍ പഠിപ്പിച്ചിരുന്നോയെന്നും കോടതി...
കൊച്ചി: എറണാകുളം ജില്ലയിലെ സ്വകാര്യ ബസ് സൂചനാ പണിമുടക്ക് തുടങ്ങി. ജില്ലയിലേക്കും പുറത്തേക്കുമുള്ള സ്വകാര്യ സർവീസുകളെല്ലാം മുടങ്ങി. വിദ്യാർഥികളടക്കമുള്ള യാത്രക്കാർ വലയുകയാണ്. ജില്ലാ ബസുടമ തൊഴിലാളി സംയുക്ത സമരസമിതിയാണ് സൂചന പണിമുടക്ക് നടത്തുന്നത്. പൊലീസും മോട്ടോർ...
കൊച്ചി: നടൻ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് എങ്ങനെ പിന്‍വലിക്കാനാകുമെന്ന് ഹൈക്കോടതി. കേസ് പിൻവലിക്കണം എന്നാവശ്യപ്പെട്ടു സർക്കാർ നൽകിയ ഹർജി പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി തള്ളിയതിനെതിരെ സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യങ്ങള്‍ ചോദിച്ചത്. ...
എറണാകുളം: മോട്ടർവാഹന വകുപ്പ്, പോലീസ് ഉദ്യോഗസ്ഥർ അന്യായമായി ശല്യം ചെയ്യുന്നുവെന്നാരോപിച്ചു നാളെ എറണാകുളത്ത് സ്വകാര്യ ബസ് സമരം. നാളെ സൂചനാ സമരവും 30 മുതൽ അനിശ്ചിതകാല പണിമുടക്കും നടത്തുമെന്നു എറണാകുളം ജില്ലാ ബസ് ഉടമ, തൊഴിലാളി...
കൊച്ചി: ഐഎസ്എല്ലിൽ കരുത്തരായ എഫ്സി ഗോവയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. എഫ്സി ഗോവയ്ക്കെതിരെ ആറുവര്‍ഷത്തിന് ശേഷമാണ് ബ്ളാസ്റ്റേഴ്സ് വിജയം നേടുന്നത്. ഹോം ഗ്രൗണ്ടായ കൊച്ചിയിൽ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. അഡ്രിയാൻ ലൂണ, ദിമിത്രിയോസ്...