കാക്കനാട്: സീറോ മലബാര്‍ സഭയുടെ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടിലിനെ തെരഞ്ഞെടുത്തുഇന്ന് വൈകിട്ട് 4.30 ന് കൊച്ചിയിലെ കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ വച്ചാണ് പുതിയ വലിയ ഇടയനെ പ്രഖ്യാപിച്ചത്.കഴിഞ്ഞ 2 ദിവസങ്ങളിലായി നടന്ന...
പറവൂർ: സഹകരണ വകുപ്പിനെ സ്വാധിനിച്ചും അക്രമം അഴിച്ച് വിട്ടും യുഡിഎഫ് സംഘങ്ങളെ പിടിച്ചെടുക്കുകയാണ് ഇടതുപക്ഷവും സർക്കാരും ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളാ സ്റ്റേറ്റ് കോ- ഓപ്പറേറ്റിവ് ഇൻസ്പെക്ടെഴ്സ് & ഓഡിറ്റേഴ്സ് അസോസിയേഷൻ വജ്ര...
കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ സംഗീതപരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് നാലുപേര്‍ മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെയും അധ്യാപകരെയും പൊലീസ് പ്രതി ചേര്‍ത്തു. ഡോ. ദീപക് കുമാര്‍ സാഹു, ടെക് ഫെസ്റ്റ് കണ്‍വീനര്‍മാരായ അധ്യാപകരായ ഡോ. ഗിരീഷ് കുമാര്‍...
ആലുവ: പെരിയാർ നദി നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന റെക്കോർഡിട്ട് അഞ്ച് വയസ്സുകാരൻ. ആലുവ സ്വദേശി മുഹമ്മദ് കയ്യിസാണ് മണപ്പുറം മണ്ഡപം കടവിൽ നിന്ന് ദേശം കടവിലേക്ക് 780 മീറ്റർ നീന്തിക്കടന്നത്. ‘ഇനിയൊരു മുങ്ങിമരണം...
എറണാകുളം: കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സിഐടിയു നേതാവിന് സസ്പെൻഷൻ. സിഐടിയു സംസ്ഥാന സെക്രട്ടറിയും പെരുമ്പാവൂര്‍ ഡിപ്പോയിലെ സ്പെഷ്യല്‍ അസിസ്റ്റന്റുമായ സജിത്ത് കുമാര്‍ ടി എസിനെയാണ് സസ്പെൻഡ് ചെയ്തത്.വിജിലൻസ് അന്വേഷണത്തിൽ തട്ടിപ്പ് കണ്ടെത്തിയതിനെതുടർന്നാണ് നടപടി.
ആനന്ദിനൊപ്പം പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും കൊച്ചി: പാതയോരം പഠിപ്പുപുരയാക്കിയ ആറ് വയസുകാരൻ ആനന്ദിനെ ചേർത്തുപിടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വാർത്തകളിൽ നിന്നാണ് ആനന്ദിനെ പറ്റി...
കൊച്ചി: എറണാകുളത്ത് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പോലീസിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതിഷേധങ്ങളിൽ മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പെന്ന് പ്രതിപക്ഷനേതാവ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ...
കൊച്ചി: മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കിയ പോലീസിന് തിരിച്ചടി. കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എറണാകുളം മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകി. പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് നേതാക്കൾ...
. നവകേരള സദസിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഡി സി സി പ്രസിഡൻ്റ്...
കൊച്ചി: ന്യൂ ഇയർ ആഘോഷത്തിൽ പങ്കുചേരാൻ ഇക്കുറി കൊച്ചി മെട്രോയും. ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി സർവീസ് സമയം നീട്ടിയിരിക്കുകയാണ് കൊച്ചി മെട്രോ. ജനുവരി ഒന്നിന് പുലർച്ചെ ഒരു മണി വരെ മെട്രോ സർവീസ് ഉണ്ടായിരിക്കുന്നതാണ്....