ആലപ്പുഴ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് ആലപ്പുഴ ജില്ലയില്‍ പര്യടനം ആരംഭിച്ചു. ഇന്നലെ കൊല്ലം ജില്ലയിലെ പര്യടനം പൂർത്തിയാക്കി രാവിലെ എട്ടിന് ജില്ലാ അതിര്‍ത്തിയായ കൃഷ്ണപുരത്ത് വെച്ചാണ് രാഹുല്‍ ഗാന്ധിയെ ആലപ്പുഴ...
ആലപ്പുഴ : അറുപത്തി എട്ടാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന് ഒന്നാമത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ കാട്ടില്‍തെക്കേതില്‍ ചുണ്ടന് മൂന്ന് തുഴപ്പാട് വ്യത്യാസത്തില്‍ മാത്രമാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.എന്‍ ഡി...
ആലപ്പുഴ: 68-ാമത് നെഹ്റുട്രോഫി ജലോത്സവത്തിന് പുന്നമടക്കായൽ സർവസജ്ജം. ഇന്നാണ് ആവേശപ്പോരിന്റെ വള്ളംകളി. പുന്നമടക്കായലിൽ ഒരുക്കിയിരിക്കുന്ന വാട്ടർ ട്രാക്കിൽ 20 ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 77 കളിവള്ളങ്ങൾ മാറ്റുരയ്ക്കും. രാവിലെ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരം ആരംഭിക്കും. ഉച്ചയ്ക്ക്...
കണ്ണൂര്‍: നെഹ്റു ട്രോഫി വള്ളംകളിക്ക് വിശിഷ്ടാതിഥിയായി അമിത് ഷായെ ക്ഷണിച്ചതില്‍ തെറ്റായി ഒന്നുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വള്ളം കളിയ്ക്ക് വരണോ എന്ന് തീരുമാനിക്കേണ്ടത് അമിത് ഷായാണ്. അമിത് ഷായെ വിളിച്ചതിൽ തെറ്റില്ലെന്നും...
ആലപ്പുഴ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർത്ഥം വയലാർ ശരത്ചന്ദ്രവർമ രചിച്ച ഗാനത്തിന്റെ സി ഡി പ്രകാശനം വയലാർ രാമവർമ്മ സ്മാരക മന്ദിരമായ ‘ചന്ദ്രകളഭത്തിൽ’ വച്ച് എ ഐ സി സി ജനറൽ...
ആലപ്പുഴ : ആലപ്പുഴയിൽ വിവാഹസദ്യക്കിടെ പപ്പടത്തെ ചൊല്ലിയുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു . സംഘർഷത്തിൽ ഓഡിറ്റോറിയം ഉടമയുള്‍പ്പെടെ മൂന്നുപേര്‍ക്കു പരിക്കേറ്റു. മുട്ടത്തെ ഓഡിറ്റോറിയത്തില്‍ ഇന്നലെയാണ് ഉച്ചയോടാണ് സംഭവമുണ്ടായത് ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചു....
ആലപ്പുഴ: ആലപ്പുഴയില്‍ എന്‍സിപി നേതാക്കള്‍ തമ്മിലടിച്ചു . സംഘടനാ തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള വാക്കു തര്‍ക്കമാണ് തോമസ് കെ തോമസ് – പിസി ചാക്കോ വിഭാഗം നേതാക്കൾ തമ്മിൽ ഏറ്റുമുട്ടലിലേക്ക് എത്തിയത് എന്‍സിപി ജില്ലാ നേതാക്കള്‍ക്കിടയില്‍ ഏറെ...
പത്തനംതിട്ട: കെ.ടി ജലീൽ എംഎൽഎക്കെതിരെ കേസ് എടുക്കാൻ നിർദ്ദശം. വിവാദമായ ‘ആസാദ് കശ്മീർ’ പരാമർശത്തിലാണ് ജലീലിനെതിരെ കേസെടുക്കാൻ തിരുവല്ല കോടതി നിർദേശം നല്‍കിയത്.ആർഎസ്എസ് നേതാവ് അരുൺ മോഹന്റെ ഹർജിയിലാണ് തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്...
ആലപ്പുഴ: ഡിവൈഎഫ്ഐ നേതാക്കളുടെ ഭീഷണിയെ തുടർന്ന് യുവാവ് തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ പരാതിയുമായി കുടുംബം രംഗത്ത്. ആലപ്പുഴ പുന്നപ്ര സ്വദേശി നന്ദു(19)വിന്റെ മരണത്തിലാണ് പിതാവും സഹോദരിയും പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രദേശത്തെ ഡി.വൈ.എഫ്.ഐ. നേതാക്കളുടെ...
കൊച്ചി:അരുംകൊലപാതകങ്ങളിൽ നടുങ്ങി കൊച്ചി ഇൻഫോ പാർക്ക്.കാക്കാന്ട് കേന്ദ്രീകരിച്ചു നടക്കുന്ന ഡ്രഗ് , മാഫിയ, സെക്സ് റാക്കറ്റുകളുടെ പിടിയിൽ ഓരോ ദിവസവും നടുക്കുന്ന വാർത്തകളാണു പുറത്തു വരുന്നത്. അതിൽ അവസാനത്തേതാണ് കഴിഞ്ഞ ദിവസം കാക്കനാട് ഓക്സോണിയ ഫ്ലാറ്റിൽ...