ആലപ്പുഴ: ചെട്ടികുളങ്ങരയില്‍ ഡിവൈഎഫ്ഐ-ആർഎസ്എസ് പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി. ഡിവൈ എഫ്ഐ ചെട്ടികുളങ്ങര മേഖലാ സെക്രട്ടറി ഗോകുല്‍ കൃഷ്ണനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചു പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് ഏഴരയോടെയാണ് ആക്രമണമുണ്ടായത്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
തിരുവനന്തപുരം : വയലാർ അവാർഡ് എസ്.ഹരീഷിന്. ഹരീഷിന്റെ ആദ്യ നോവലായ ‘മീശ’ക്കാണ് നാൽപത്തിയഞ്ചാമത് വയലാർ അവാർഡ്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത വെങ്കല ശിൽപവുമടങ്ങുന്ന പുരസ്കാരം വയലാറിന്റെ ചരമ ദിനമായ ഒക്ടോബർ...
ആലപ്പുഴ: കൂട്ടുകൂടി മദ്യപിച്ചപ്പോഴുണ്ടായ തർക്കം യുവാവിന്റെ കൊലപാതകത്തിൽ കലാശിച്ചു. ചങ്ങനാശേരിയിലെ ഒരു വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിൻ്റെ തറയ്ക്ക് അടിയിൽ മറവ് ചെയ്ത രീതിയിലാണ് മൃതദേഹം. ആലപ്പുഴയിൽ നിന്നും കാണാതായ ബിന്ദു കുമാർ എന്ന യുവാവിൻ്റെ...
കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്ന മുഴുവൻ പദയാത്രികർക്കും കെഎസ്യുവിന്റെ സ്നേഹസമ്മാനം നൽകി. രണ്ട് ടീഷർട്ടുകളും തൊപ്പിയും അടങ്ങിയ കിറ്റാണ് മുഴുവൻ പദയാത്രകൾക്കും കെഎസ് യു സംസ്ഥാന കമ്മിറ്റി നൽകിയത്. ഡീൻ...
അരൂർ: രാജ്യത്തെ ജനങ്ങൾ നേരിടുന്ന ദുരിതമാണ് ഭാരത് ജോഡോ യാത്രയുടെ പ്രചോദനമെന്ന് രാഹുൽ ഗാന്ധി. വൈകീട്ട് എരമല്ലൂരിൽ നിന്നും ആരംഭിച്ച പദയാത്ര അരൂരിൽ സമാപിച്ചു തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും...
അരൂർdean: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ആവേശക്കടലായി ഇടുക്കിയിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരും. ഇടുക്കിയിലൂടെ പദയാത്ര കടന്നുപോകാത്ത സാഹചര്യത്തിലാണ് അവിടുത്തെ പ്രവർത്തകർ ആലപ്പുഴ ജില്ലയിലെ പദയാത്രയിൽ പങ്കുചേർന്നത്. ഇന്നലെ വൈകുന്നേരം എരമല്ലൂരിൽ നിന്നും...
ആലപ്പുഴ/കുത്തിയതോട്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പതിമൂന്നാം ദിവസത്തെ പര്യടനത്തിന്റെ ആദ്യ പാദം രാവിലെ ചേർത്തല എക്സറേ ജംഗ്ഷനിൽ നിന്നാരംഭിച്ച് കുത്തിയതോട് അവസാനിച്ചു. യാത്ര ഇന്ന് വൈകിട്ടോടെ ആലപ്പുഴ ജില്ലയിലെ പര്യടനം പൂർത്തിയാക്കും.ചരിത്രത്താളുകളിൽ...
WEB TEAM ആലപ്പുഴ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പതിനാലാം ദിവസമായ ഇന്ന് ആലപ്പുഴ ജില്ലയിലെ പര്യടനം പൂർത്തിയാക്കും. ഇന്നു രാത്രി എറണാകുളം ജില്ലയിൽ പ്രവേശിക്കുന്ന പദയാത്ര തുടർന്നുള്ള രണ്ടു ദിവസം വ്യവാസിയിക...
പുന്നമട കായലിലെ ഓളപ്പരപ്പില്‍ ഉയര്‍ന്ന് താഴുന്ന തുഴകളുടെ ആവേശം തൊട്ടറിഞ്ഞ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ പര്യടനവേളയിലാണ് വള്ളക്കളിയുടെ അവേശം അടുത്തറിയാന്‍ രാഹുല്‍ ഗാന്ധിയെത്തിയത്. കയ്യടിയും ആര്‍പ്പുവിളിയും വള്ളപ്പാട്ടും എല്ലാം...