ആലപ്പുഴ : ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ വനിത വാര്‍ഡില്‍ സീലിങ് തകര്‍ന്ന് കട്ടിലിന് മുകളില്‍ പതിച്ചു. സംഭവ സമയം രോഗികൾ ഇല്ലാത്തതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വനിതകളുടെ സര്‍ജറി വാര്‍ഡിലാണ് സംഭവം. ഫാനിന്റെ സമീപത്തെ സീലിങ്ങാണ്...
ആലപ്പുഴ: കേരളത്തിലെ സര്‍വകലാശാലകളില്‍ സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. വി.സി നിയമനങ്ങള്‍ക്കെല്ലാം ഗവര്‍ണറും കൂട്ടുനിന്നു. മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്നാണ് ഈ നിയമവിരുദ്ധ നിയമനങ്ങളൊക്കെ നടത്തിയത്....
ആലപ്പുഴ: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നിലപാടുമായി മുന്‍ ദേവസ്വം മന്ത്രി ജി.സുധാകരന്. ശബരിമലയില്‍ നിത്യബ്രഹ്മചാരി സങ്കല്പ്പമുള്ളത് കൊണ്ടാണ് യുവതികളെ പ്രവേശിപ്പിക്കാത്തത് മാറ്റിപ്പറയുകയോ അട്ടിമറിക്കുകയോ വേണ്ട. ശബരിമലയില്‍ യുവതികളെ വിലക്കി ചട്ടമുണ്ടെന്നും ജി.സുധാകരൻ പറഞ്ഞു50 വയസിന് മുകളിലുള്ളവര്‍ക്ക്...
ആലപ്പുഴ: മുതുകുളത്ത് പഞ്ചായത്ത് വാർഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്വാതന്ത്ര സ്ഥാനാർത്ഥി ബൈജുവിനെ ആക്രമിച്ച സംഭവത്തിലെ കുറ്റവാളികളെ മുഴുവൻ നിയമത്തിന്റെ മുൻപിൽ കൊണ്ടു വരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബിജെപി വിട്ട ബൈജു കോൺഗ്രസ്...
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട സിപിഎം, ബിജെപി പ്രവർത്തകർ സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചു വിടുന്നു. മുതുകുളം പഞ്ചായത്തിലെ നാലാം വാർഡിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മെമ്പർ ജി.എസ് ബൈജുവിനെ ആക്രമിച്ചവരെ നിയമത്തിന് മുന്നിൽ...
ആലപ്പുഴ കളക്ടർക്ക് അഭിനന്ദനങ്ങളുമായി കെസി.വേണുഗോപാൽ എംപി. ഇല്ലായ്മകളോട് പടപൊരുതി ഉയർന്നു വന്ന ആലപ്പുഴയുലെ ആദിത്യലക്ഷ്മിയുടെ എംബിബിഎസ് പഠനത്തിന് കൈത്താങ്ങായിരിക്കുകയാണ് ജില്ലാ കളക്ടർ കൃഷ്ണ തേജ. ഭാരിച്ച പഠനച്ചെലവ് മൂലം പ്രതിസന്ധിയിലായ ആദിത്യലക്ഷ്മിയുടെ തുടർ പഠനത്തിനാവശ്യമായ മുഴുവൻ...
ആലപ്പുഴ: ദേശീയ പാതയിൽ അരൂരിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു, നിർത്തിയിട്ടിരുന്നു സ്കൂൾ ബസിനു പിറകിൽ ബൈക്കിടിച്ച് ആണ് അപകടമുണ്ടായത്. കെല്‍ട്രോൺ ജംക്ഷനിലായിരുന്നു സംഭവം. കളപ്പുരയ്ക്കൽ വെളി അഭിജിത്ത്(23), കപ്പലുങ്കൽ ആൽവിൻ(23), ചന്തിര വടശേരിവിജോയ് വർഗീസ്...
ആലപ്പുഴ: എസ്എഫ്ഐക്കെതിരെ പരോക്ഷ വിമർശനവുമായി വെള്ളാപ്പള്ളി. എസ്എൻഡിപി , എൻഎസ്എസ് കോളജുകളിൽ അച്ചടക്കമില്ലാത്ത വിദ്യാത്ഥി സംഘടനാ പ്രവർത്തനം നടക്കുന്നു, എന്തും ആവാം എന്ന അവസ്ഥയാണ് എന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ കോളജുകളിൽ മികച്ച അച്ചടക്കത്തിലാണ്...
ആലപ്പുഴ: ആലപ്പുഴ എംപി എഎം ആരിഫ് ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ഇന്ന് രാവിലെ ചേര്‍ത്തല കെവിഎം ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. ആരിഫ് സഞ്ചരിച്ച കാര്‍ ചരക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അദ്ദേഹത്തെ പുറത്തെടുത്തത്. കാറില്‍...
ഡൽഹി : തൊഴിൽ തട്ടിപ്പിനിരയായി മ്യാൻമറിൽ കുടുങ്ങിയ 27 ഇന്ത്യക്കാരെക്കൂടി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മ്യാൻമറിലെ ഇന്ത്യൻ സ്ഥാനപതി വിനയ്കുമാർ കെ.സി.വേണുഗോപാൽ എം.പി.യെ രേഖാമൂലം അറിയിച്ചു. മ്യാൻമറിൽ തടവിലുള്ള മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരുടെ മോചനത്തിനായുള്ള ശ്രമങ്ങൾ...