വലപ്പാട്: വെല്ലുവിളികളേയും തുടര്‍ച്ചയായ പരാജയങ്ങളേയും കഠിന പരിശ്രമങ്ങളിലൂടെ മറികടന്ന സ്വന്തം ജീവിത കഥ പറഞ്ഞ് വിദ്യാര്‍ത്ഥികളെ കയ്യിലെടുത്ത് ആലപ്പുഴ ജില്ലാ കലക്ടര്‍ എം കൃഷ്ണതേജ. വലപ്പാട് മണപ്പുറം ഫിനാന്‍സ് ആസ്ഥാനത്ത് സരോജിനി പത്മനാഭന് മെമ്മോറിയല്‍ വിമണ്‍സ് ക്ലബ്...
ആലപ്പുഴ: ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീദേവി രാജൻ വാഹനാപകടത്തിൽ മരണപ്പെട്ടു. ഇന്ന് രാവിലെ എട്ട് മണിക്ക് ഹരിപ്പാട് കാഞ്ഞൂർ അമ്പലത്തിൽ പോയി മടങ്ങവേ ശ്രീദേവിയുടെ സ്കൂട്ടറിൽ കാർ വന്നിടിക്കുകയായിരുന്നു....
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തെ തുടർന്ന് രാജിവെച്ച സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്തിക്കാൻ സിപിഎം. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. ജൂലൈ മൂന്നിന് മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിന്റെ പേരിലാണ്...
തിരുവനന്തപുരം: കയർത്തൊഴിലാളികളും കയർസഹകരണസംഘങ്ങളുമുൾപ്പെടുന്ന കയർമേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് രമേശ് ചെന്നിത്തല നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിലൂടെ ആവശ്യപ്പെട്ടു.സംസ്ഥാനത്തെ ഏതാണ്ട് 600 കയർ സംഘങ്ങളും 50 ചെറുകിട ഫാക്ടറികളുമുൾപ്പെടെയുള്ള കയർമേഖല വൻ പ്രതിസന്ധി...
തിരുവനന്തപുരം :കേരള സർവ്വകലാശാലക്ക് കീഴിലുള്ള കോളേജുകളിലേക്ക് നടന്ന സ്റ്റുഡൻസ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം തുടരുന്നു. വർഷങ്ങളായി എസ്എഫ്ഐ കൈപ്പടയിൽ ഒതുക്കിയിരിന്ന ക്യാമ്പസുകളിൽ പോലും കെഎസ്യു മികച്ച മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. അമ്പലപ്പുഴ കോളേജ് എസ്എഫ്ഐയിൽ നിന്നും...
കൃഷ്ണൻ കടലുണ്ടി കുവൈറ്റ് സിറ്റി : കോണ്‍ഗ്രസ് നേതാവായിരുന്ന അഡ്വ സിആർ ജയപ്രകാശിന്റെ രണ്ടാം ചരമവാര്‍ഷികത്തിൽ ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ യോഗവും പുഷ്പാര്‍ച്ചനയും നടത്തി. ഒഐസിസി അബ്ബാസിയ ഓഫീസിൽ സംഘടിപ്പിച്ച അനുസ്മരണ...
പത്തനംതിട്ട: ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗം നടത്തിയ സംഭവത്തില്‍ മുന്‍ മന്ത്രി സജി ചെറിയാനെതിരെയായ അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ്. തെളിവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. ഏത് വകുപ്പുകൾ പ്രകാരമാണോ കേസെടുത്തത്. അതു തെളിയിക്കുന്നതിനുള്ള തെളിവുകൾ ഇല്ലെന്നാണ്...
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ ഏഴ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. മണിക്കൂറില്‍ 40...
ആലപ്പുഴ : ചെങ്ങന്നൂരില്‍ അയ്യപ്പഭക്തന് ട്രെയിനില്‍ നിന്ന് വീണ് ഗുരുതര പരുക്കേറ്റു.* പാലരുവി എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന തമിഴ്നാട് തെങ്കാശി പാളയം സ്വദേശി കറുപ്പുസ്വാമിയ്ക്കാണ് (53) അരക്ക് താഴേക്ക് ഗുരുതരമായി പരുക്കേറ്റത്. ട്രെയിനില്‍ നിന്നും ചാടി...
ആലപ്പുഴ : എന്‍ഡിപി യൂണിയൻ സെക്രട്ടറിയായിരുന്ന കെകെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെ പ്രതിചേര്‍ത്ത് കേസെടുക്കാന്‍ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പോലീസിന് നിര്‍ദ്ദേശം നല്കി. മഹേശന്റെ കുടുംബം നല്കിയ ഹര്‍ജിയിലാണ്...