കൊല്ലം: സിപിഎം നേതാക്കളുടെ ലഹരിക്കച്ചവടത്തിന്റെ കൂടുതൽ തെളിവുകൾ പുറത്തു വന്നതോടെ പാർട്ടി ശക്തമായ പ്രതിരോധത്തിലായി. ആലപ്പുഴ മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ സിപിഎം നേതാവ് ഷാനവാസിനടക്കം പാൻമസാല കച്ചവടത്തിലെ പ്രധാന പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്നു...
കൊല്ലം: ഒരു കോടി രൂപ വിലമതിക്കുന്ന ലഹരി ഉത്പന്നങ്ങൾ കടത്തിയ കേസിൽ ലോറിയുടെ ഉടമ സിപിഎം നേതാവും ആലപ്പുഴ നഗര സഭ കൗൺസിലറും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാനുമായ എ.ഷാനവാസ് നിരീക്ഷണത്തിൽ. നിരോധിത പുകയില ഉത്പന്നങ്ങളടക്കം...
കായംകുളം: അഭ്യന്തരവകുപ്പ് അഡിഷൺ ചീഫ് സെക്രട്ടറി ഡോ. വി. വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം കായംകുളത്ത് അപകടത്തിൽ പെട്ടു. വേണുവടക്കം കാറിലുണ്ടായിരുന്ന ഏഴുപേർക്ക് പരിക്കേറ്റു. വേണുവിൻ്റെ ഭാര്യയും ഐ എ എസ് ഉദ്യോഗസ്ഥയുമായ ശാരദ,...
ആലപ്പുഴ: ശബരിമല സന്നിധാനത്ത് വെടിപ്പുരക്ക് തീപിടിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ യുവാവ് മരിച്ചു. ആലപ്പുഴ ചെറിയനാട് മൂ ലികോട് ആറ്റുവാശ്ശേരി വടക്കേതിൽ എ.ആർ ജയകുമാറാണ് മരിച്ചത്. 47 വയസ്സായിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.സന്നിധാനത്ത് വെടിവഴിപാടിനുള്ള കതിന...
പത്തനംതിട്ട: കരുനാഗപ്പള്ളി എംഎൽഎ സി.ആർ മഹേഷും, കെപിസിസി ജനറൽ സെക്രട്ടറി കെ.പി ശ്രീകുമാറും 13 അംഗംസഘവും കാൽ നടയായി ശബരിമല ദർശനം നടത്തി മലയിറങ്ങി. പുതുവത്സര ദിനത്തിൽ ഓച്ചിറ പരബ്രഹ്മ ക്ഷേത്ര സന്നിധിയിൽ നിന്ന് ഇരുമുടിക്കെട്ട്...
ആലപ്പുഴ: കുട്ടനാടൻ ഗ്രാമീണതയെ ചലച്ചിത്ര ഗാനങ്ങളിൽ സന്നിവേശിപ്പിച്ച് ശ്രോതാക്കളെ ഇമ്പത്തിലാഴ്ത്തിയ ഗാനരചയിതാവ് ബീയാർ പ്രസാദ് (62) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ചലച്ചിത്ര ലോകത്തെ വെള്ളിവിഹായസുകൾ തുറന്നു കിട്ടിയിട്ടും കുട്ടനാടൻ പാടശേഖരം വിട്ടു പോകാൻ...
ചെന്നാട്ട് കോളനിക്ക് എം എൽ എ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ഹരിപ്പാട് : എല്ലാ പുതുവർഷത്തിലും മുടങ്ങാതെ രമേശ് ചെന്നിത്തല നടത്തുന്ന പട്ടികജാതി -ആദിവാസി കോളനിസന്ദർശനം ഇത്തവണ ചെന്നാട്ട് കോളനി നിവാസികൾക്ക് അനുഗ്രഹമായി....
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇത്തവണയും ആദിവാസി സമൂഹത്തോടൊപ്പം പുതുവത്സരമാഘോഷിക്കും. ജനുവരി ഒന്നിന് സ്വന്തം മണ്ഡലമായ ഹരിപ്പാട്ടെ കുമാരപുരം പഞ്ചായത്തിലെ ചെന്നാട്ട് കോളനിയിലാണ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത് .രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന കാലത്ത്...
ആലപ്പുഴ: ചേർത്തലയിൽ വരനാട് എസ് എൻ ഡീ പി ശാഖയുടെ കീഴിലുള്ള ശ്രീനാരായണ ഗുരു മന്ദിരം അടിച്ചു തകർത്തു. അക്രമവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വരനാട് സ്വദേശികളായ ജോൺ, ഗിരിധർ ദാസ്, സനത്ത്,...
ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥൻറെ മൃതദേഹം കരക്കടിഞ്ഞു. എ ആർ ക്യാമ്പിലെ എഎസ്ഐ ഫെബി ഗോൺസാലസിൻറെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ വൈകിട്ട് വരെ ഇദ്ദേഹം ആലപ്പുഴ ക്യാമ്പിലുണ്ടായിരുന്നു. ആലപ്പുഴ കാഞ്ഞിരംചിറ സ്വദേശിയാണ് ഫെബി ഗോൺസാലസ്. ഇന്ന് രാവിലെ...