കായംകുളം: ജോലി കഴിഞ്ഞ് രാത്രിയിൽ സ്കൂട്ടറിൽ ഒറ്റയ്ക്ക് വീട്ടിലേക്ക് പോയ യുവതിയെ വാഹനം ഇടിച്ച് താഴെയിട്ട് ആഭരണങ്ങൾ കവർന്ന കേസിൽ ദമ്പതികൾ അറസ്റ്റിലായി. നാലുകെട്ടും കവല രവിയുടെ മകൾ ആര്യ (21) യെയാണ് ആളൊഴിഞ്ഞ സ്ഥലത്ത്...
ആലപ്പുഴ: വോട്ടെണ്ണലിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ,മാവേലിക്കര മണ്ഡലങ്ങളിലെ താഴെ പറയുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ (ജൂണ്‍ നാല്) അവധി പ്രഖ്യാപിച്ചു. ആലപ്പുഴ നിയമസഭാ മണ്ഡലംസെന്റ് ജോസഫ് സ്കൂള്‍, ലിയോ തേര്ട്ടീന്ത് സ്കൂള്‍, മുഹമ്മദന്‍സ് സ്കൂള്‍,...
ആലപ്പുഴ: കാറിനുള്ളിലെ സ്വിമ്മിംഗ് പൂളില്‍ കുളിച്ചുള്ള യാത്രയ്ക്ക് പിന്നാലെ വ്ളോഗര്‍ സഞ്ജു ടെക്കിക്കെതിരെ പോലീസ് കേസെടുക്കും. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കേസ്. ആര്‍ടിഒയുടെ പരാതിയിലാണ് മണ്ണഞ്ചേരി പോലീസ് കേസെടുക്കുക. ആര്‍ടിഒ രജിസ്റ്റര്‍ ചെയ്ത കേസ് സംബന്ധിച്ച...
ആലപ്പുഴ: കനത്ത മഴയിൽ പലയിടങ്ങളിലും വെള്ളം കയറിയതിനെ തുടർന്ന് ആലപ്പുഴ ജില്ലയിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുടങ്ങി. ബുധനാഴ്ച വൈകീട്ടോടെയാണ് എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി ആരംഭിച്ചത്. കാർത്തികപ്പള്ളി താലൂക്കിൽ ആറും കുട്ടനാട്, മാവേലിക്കര...
ആലപ്പുഴ: ആവേശം സിനിമയിലെ ‘അമ്പാൻ സ്റ്റൈലിൽ’സ്വിമ്മിംഗ് പൂൾ ഒരുക്കിയ യൂട്യൂബർ സജ്ഞുവിനെതിരെ നടപടി. സ്വിമ്മിംഗ് പൂൾ സജ്ജീകരിച്ച വാഹനം പൊതുനിരത്തിൽ ഓടിച്ചതോടെയാണ് സംഭവം വഷളായത്. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ആണ് സഞ്ജു ടെക്കിക്കെതിരെ നടപടി എടുത്തിരിക്കുന്നത്....
ആലപ്പുഴ: കുട്ടനാട്ടിലെ രാമങ്കരി പഞ്ചായത്തില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി . പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ മൂന്ന് സിപിഐഎം അംഗങ്ങളും പിന്തുണച്ചതോടെയാണ് സിപിഎമ്മിന് ഭരണം നഷ്ടമായത്.25 വര്‍ഷം തുടര്‍ച്ചയായി സിപിഐഎമ്മാണ് രാമങ്കരി പഞ്ചായത്ത്...
ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ഇടതുമുന്നണിയെ വെട്ടിലാക്കി ബിജെപി നേതാവിന്റെ ഗുരുതര വെളിപ്പെടുത്തൽ. എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ ഗുരുതര വെളിപ്പെപ്പെടുത്തലുമായി ബിജെപി നേതാവും ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ശോഭ സുരേന്ദ്രൻ...
മാന്നാര്‍: പാവുക്കര തൃപ്പാവൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിൽ കുത്തി തുറന്ന് മോഷണം നടന്നു. ക്ഷേത്രം ഓഫീസിൽ നിന്ന് 35,000 രൂപയോളം പ്രതികൾ മോഷ്ടിച്ചു.തിങ്കളാഴ്ച രാത്രി എട്ടു മണിക്കും ചൊവ്വാഴ്ച പുലര്ച്ചയ്ക്കുമിടയിലുമാണ് മോഷണം നടന്നത്. സംഭവത്തിൽ മാന്നാര്‍ പൊലിസ്...
കുട്ടനാട്: ലൈസൻസില്ലാതെ കള്ള് വില്പന നടത്തിയ ഷാപ്പ് മാനേജര്‍ അറസ്റ്റില്‍. പൂപ്പള്ളിയിലെ ആറ്റുമുഖം ഷാപ്പ് മാനേജർ ബിനീഷാണ് അറസ്റ്റിലായത്. ലൈസൻസില്ലാതെയാണ് ഇയാള്‍ കള്ള് വില്പന നടത്തിയിരുന്നത്.കള്ള് ഷാപ്പുകളില്‍ നടന്ന വിജിലൻസ് റെയ്ഡിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ്...
ആലപ്പുഴ: ആലപ്പുഴ സീവ്യൂ വാര്‍ഡിലെ വീട്ടില്‍ വോട്ടു ചോദിച്ചെത്തിയ കെ സി വേണുഗോപാലിനെ കെട്ടിപ്പിടിച്ചാണ് മലയാളത്തിന്റെ എക്കാലത്തെയും പ്രിയങ്കരനായ സംവിധായകന് ഫാസില്‍ സ്വീകരിച്ചത്. പാച്ചിക്കയോട് മൂന്ന് പതിറ്റാണ്ടോളം നീളുന്ന സൗഹൃദമാണ് കെ.സിക്കുള്ളത്.1996ല്‍ എംഎല്‍എ ആയി മത്സരിക്കാന്‍...