ആലപ്പുഴ: കായംകുളത്ത് 76 വയസുളള വയോധികയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഓച്ചിറ ക്ലാപ്പന സ്വദേശിയായ ഷഹനാസിനെയാണ് (25)പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഷഹനാസ് ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പീഡനത്തിനിരയായ വയോധികയെ...
ആലപ്പുഴ: ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർ ടി ഒ.രമണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആലപ്പുഴ ആറാട്ടു വഴിയിൽ വെച്ച് കാർ പിടികൂടിയത്. കെ എല്‍ 35 എ 9966 രജിസ്ട്രേഷൻ നമ്പരിലുള്ള ഫോക്സ് വാഗൻ പോളോ കാറാണ് രൂപമാറ്റം...
ആലപ്പുഴ: ആറാട്ട് വഴിയില്‍ മതിലിടിഞ്ഞ് വീണ് വിദ്യാർത്ഥി മരിച്ചു. അന്തെക്ക് പറമ്പ് വീട്ടില്‍ അലിയുടെ മകന് അല്‍ ഫയാസ് (14) ആണ് മരിച്ചത്. ആലപ്പുഴ ലജ്നത്ത് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അല്‍ ഫയാസ്. ട്യൂഷന്...
മണ്ണഞ്ചേരി /ആലപ്പുഴ: മരം വീണ് പൊട്ടിയ കേബിള്‍ ടി.വിയുടെ കേബ്ള്‍ നന്നാക്കാനെത്തിയ ടെക്നീഷ്യന് വൈദ്യുതാഘാതമേറ്റ് മരിച്ചു. ആര്യാട് പഞ്ചായത്ത് 13-ാം വാര്‍ഡ് പഷ്ണമ്പലത്തുവെളി പി. പ്രജീഷ് (38)ആണ് മരിച്ചത്. പാതിരപ്പള്ളി പാട്ടുകുളത്തിന് സമീപം ബുധനാഴ്ച രാവിലെയാണ്...
ആലപ്പുഴ: ജില്ലയിൽ എച്ച്1എൻ 1 രോഗികളുടെ എണ്ണം വർധിച്ചു. രണ്ടാഴ്ചക്കിടെ എച്ച്1എൻ1 സ്ഥിരീകരിച്ചവരുടെ എണ്ണം 26 ആയി ഉയർന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. നാലു ദിവസത്തിനിടെ പതിനൊന്ന് പേർക്കാണ് രോഗം സ്ഥിതികരിച്ചിരിക്കുന്നത്. ഈ മാസം 21-...
ആലപ്പുഴ: പക്ഷിപ്പനി ഭീതി അവസാനിക്കാതെ ആലപ്പുഴ ജില്ല. രോഗബാധയെ കുറിച്ച് വിശദമായി പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം 27ന് എത്തും. വിശദമായ പരിശോധനയ്ക്ക് ശേഷം രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ആലപ്പുഴ ജില്ലയിലെ 3...
ആലപ്പുഴ: വിമര്‍ശനത്തിന് ഭാഷ മുഖ്യം.ഇടതുപക്ഷം സ്വയം വിമര്‍ശനത്തിന് തയ്യാറാവേണ്ട കാലഘട്ടമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.കേരളത്തിലെ പ്രത്യേക അവസ്ഥയില്‍ ഇടതുപക്ഷം പാഠങ്ങള്‍ പഠിക്കണം.തിരുത്തലുകള്‍ക്ക് പ്രാധാന്യമുണ്ട്.ഇടതുപക്ഷം തിരുത്താന്‍ മടിക്കരുത്. ജനം ചില അഭിപ്രായങ്ങള്‍...
ചേര്‍ത്തല: ഓണ്‍ലൈന്‍ കമ്പനികളില്‍ വന്‍ലാഭം വാഗ്ദാനം ചെയ്ത് ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതികളില്‍ നിന്ന് 7.65 കോടി തട്ടിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആലപ്പുഴ മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗം മേധാവിയും ചേര്‍ത്തല സ്വദേശിയുമായ ഡോ.വിനയകുമാറിന്റെയും...
ആലപ്പുഴ: ചലച്ചിത്ര സംവിധായകൻ വേണു ഗോപൻ (67) അന്തരിച്ചു. കുസൃതി കുറുപ്പ്, ഷാർജ ടു ഷാർജ, സ്വർണം, ചൂണ്ട തുടങ്ങിയ സിനിമകളുടെ സംവിധായകനായിരുന്നു. ചേർത്തല കടക്കരപ്പള്ളിയിലെ വീട്ടിലായിരുന്നു അന്ത്യം. പദ്മരാജന്റെ ‘കരിയിലക്കാറ്റുപോലെ’ എന്ന സിനിമയുടെ സഹസംവിധായകനായാണ്...
ആലപ്പുഴ: വണ്ടാനം നേഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനികൾക്ക് ഭക്ഷ്യവിഷബാധ. കാന്റിനിൽ നിന്ന് ഉച്ചയ്ക്ക് ചിക്കൻ ബിരിയാണി കഴിച്ചതിനെ തുടർന്നാണ് ഇവർക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.തുടർന്ന് ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ വർധിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.