ആലപ്പുഴ: ഗൂഗിൾ മാപ്പ് നോക്കി യാത്രചെയ്ത കാർ യാത്രക്കാരനും സ്കൂട്ടർ യാത്രികനും പുന്നമടകായലിൽ വീണു. മണ്ണഞ്ചേരി കാവുങ്കൽ സ്വദേശി ഗോകുൽ, ആപ്പൂര് സ്വദേശി അൻസിൽ എന്നിവരാണ് അപകടത്തിൽപെട്ടത്. ഇരുവരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11:...
ആലപ്പുഴ: സപ്ലൈകോയിൽ നിന്നും വാങ്ങിയ ശബരി ചക്കി ഫ്രഷ് ആട്ടയിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന പരാതിയുമായി കുടുംബം. വള്ളികുന്നം കടൂങ്കൽ സ്വദേശി ഗോപകുമാറിൻ്റെ വീട്ടിൽ വാങ്ങിയ ആട്ടയിലാണ് പല്ലിയെ കണ്ടത്. ഒരാഴ്ച മുമ്പാണ് സപ്ലൈകോയിൽ നിന്ന്...
ഹരിപ്പാട്: ആലപ്പുഴ ജില്ലയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. ഹരിപ്പാട് തൃക്കുന്നപ്പുഴയിലാണ് പനിസ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. വെസ്റ്റ് നൈൽ അണുബാധയുടെ ലക്ഷണങ്ങളോ പനിയോ ഉള്ളവർ ഉടൻ ചികിത്സ തേടണമെന്ന് ആരോഗവകുപ്പ് അറിയിച്ചു. കൊതുക്...
മാന്നാർ :21 അംഗ സംഘമാണ് രൂപീകരിച്ചത്. ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം വിപുലീകരിച്ചു. മാന്നാർ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനുകളിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്. കേസിൽ കൂടുതൽ തെളിവ് ശേഖരണത്തിനാണ് പൊലീസിന്റെ നീക്കം.കസ്റ്റഡിയിൽ വാങ്ങിയ...
ആലപ്പുഴ: മാന്നാറില്‍നിന്ന് 15 വര്‍ഷം മുമ്പ് കാണാതായ ശ്രീകലയെ കൊലപ്പെടുത്തിയതാണെന്ന് എഫ്ഐആര്‍ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. ചെന്നിത്തല-തൃപ്പെരുന്തുറ ഇരമത്തൂര്‍ ജിനുഭവനം ജിനു (48), ഇരമത്തൂര്‍ കണ്ണമ്പള്ളില്‍ സോമരാജന് (56), ഇരമത്തൂര്‍ കണ്ണമ്പള്ളില്‍ പ്രമോദ് (40) എന്നിവരെയാണ്...
ആലപ്പുഴ: മാന്നാറിൽ നിന്ന് കാണാതായ ശ്രീകല (കല) കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ആലപ്പുഴ എസ് പി ചൈത്ര തെരേസ ജോൺ. ശ്രീകല കൊല്ലപ്പെട്ടുവെന്നതിന് തെളിവുകളുണ്ടെന്നും എസ് പി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഭർത്താവ് അനിലിനെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും...
ആലപ്പുഴ: മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നടത്തിവന്നിരുന്ന സെപ്റ്റിക് ടാങ്ക് തുറന്നുള്ള പരിശോധന താത്കാലികമായി നിർത്തി.സെപ്റ്റിക് ടാങ്കില്‍ നിന്നു കണ്ടെത്തിയ മൃതദേഹാവശിഷ്ടം പരിശോധനയ്ക്കയക്കും. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം കലയുടെ മതദേഹാവശിഷ്ടമാണോയെന്ന്...
കുട്ടനാട്: ജലനിരപ്പ് താഴ്ന്നു തുടങ്ങിയെങ്കിലും കുട്ടനാട്ടുകാർ ആശങ്കയിലാണ്. ചമ്പക്കുളം, പള്ളാത്തുരുത്തി മേഖലയിൽ മാത്രമാണു ജലനിരപ്പ് അപകട നിലയ്ക്കു താഴെ എത്തിയത്. മങ്കൊമ്പ് മേഖലയിൽ ജലനിരപ്പ് അപകടനിലയ്ക്കു ഒപ്പമാണ്. മറ്റു മേഖലകളിൽ ജലനിരപ്പ് അപകടനിലയ്ക്കു മുകളിൽ തുടരുന്നതാണു...
കൊച്ചി:കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനത്തിന് കൈമാറിയ പണത്തിന്റെ സ്രോതസ് കണ്ടെത്തേണ്ടത് ഉണ്ടെന്നും ഇഡി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. സിഎംആർഎല്ലിനെതിരെ നിരവധി പരാതികൾ കിട്ടിയിട്ടുണ്ടെന്നും പേരുകൾ വെളിപ്പെടുത്താനാകില്ല എന്നുമായിരുന്നു ഇഡി നിലപാട്.
കായംകുളം:ഡിവൈഎഫ്ഐ മുൻ ഏരിയ സെക്രട്ടറിയും സിപിഎം പത്തിയൂർ ലോക്കൽ കമ്മറ്റി മെമ്പറുമായ പ്രേംജിത്തിനെതിരെ ലൈംഗികചൂഷണ പരാതി. അമ്മയുടെ പേരിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്യവേ ലൈംഗികമായി ചൂഷണം നേരിട്ടുവെന്നാണ് യുവതി പറയുന്നത്.പോലിസിൽ പരാതി നൽകിയെങ്കിലും പൊലീസ് കേസ്...