ആലപ്പുഴ: കലവൂരില്‍ സുഭദ്രയെ കൊന്നു കുഴിച്ചുമൂടിയ കേസില്‍ പിടിയിലായ പ്രതികളായ മാത്യൂസിനെയും ശര്‍മിളയെയും മണ്ണഞ്ചേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.ആലപ്പുഴ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്റ്റേഷനില്‍ എത്തി. പ്രാഥമിക ചോദ്യംചെയ്യലിന് ശേഷം പ്രതികളെ കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്നു....
ആലപ്പുഴ: കലവൂർ സുഭദ്ര കൊലക്കേസിൽ പൊലീസ് പിടിയിലായ രണ്ടു പ്രതികൾക്കു മാത്രമേ കൊലപാതകത്തിൽ പങ്കുള്ളൂ എന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായെന്ന് എസ്പി എംപി മോഹന ചന്ദ്രൻ. കാട്ടൂർ പള്ളിപ്പറസിൽ മാത്യൂസ്, ഭാര്യ ശർമിള എന്നിവരാണു...
ആലപ്പുഴ: സുഭദ്ര വധക്കേസിലെ പ്രതികളായ മാത്യൂസും ശർമിളയും കർണാടകയിലെ മണിപ്പാലിൽ പിടിയിലായി. ഇവരുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചു. ഒരു മാസം മുൻപ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനടുത്ത് കരിത്തല റോഡ് ‘ശിവകൃപ’യിൽ സുഭദ്രയുടെ (73) മൃതദേഹം...
ആലപ്പുഴ: കോർത്തുശേരിയിൽ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം കൊച്ചി കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയുടേതെന്ന് സ്ഥിരീകരിച്ചു. സുഭദ്രയുടെ മക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അതേസമയം ഈ വീട്ടിൽ താമസിച്ചിരുന്ന സുഭദ്രയുടെ സുഹൃത്ത് ശർമ്മിളയും മാത്യൂസും ഒളിവിലാണ്....
കൊച്ചി/ ആലപ്പുഴ: കൊച്ചി കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മാസം ഏഴാം തിയ്യതിയാണ് 73 വയസുകാരിയായ സുഭദ്രയെ കാണാനില്ലെന്ന് കടവന്ത്ര പൊലീസില്‍ പരാതി...
അമ്പലപ്പുഴയിൽ ക്ഷേത്ര മൈതാനത്ത് നായകൾ കൂട്ടത്തോടെ ചത്ത നിലയിൽ ‘അമ്പലപ്പുഴ:അമ്പലപ്പുഴയിൽ ക്ഷേത്ര മൈതാനത്ത് നായകൾ കൂട്ടത്തോടെ ചത്ത നിലയിൽ.പായൽക്കുളങ്ങര ക്ഷേത്ര മൈതാനത്താണ് 11 ഓളം തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടത്.ഇന്നലെ രാവിലെ മുതൽ മൈതാനത്തിൻ്റെ...
ഹരിപ്പാട്: മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ പുതിയ അമ്മയായ സാവിത്രി അന്തര്‍ജ്ജനം ഇന്ന് ക്ഷേത്ര ശ്രീകോവിലില്‍ നാഗരാജാവിന്റെ പൂജ ആരംഭിച്ചു.ഉമാദേവി അന്തര്‍ജ്ജനത്തിന്റെ വിയോഗത്തെ തുടര്‍ന്നാണ് നിയോഗം. കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 9നാണ് ഉമാദേവി അന്തര്‍ജ്ജനം സമാധിയായത്. തുടര്‍ന്നുള്ള സംവത്സര...
ചേര്‍ത്തല: പള്ളിപ്പുറത്ത് നവജാത ശിശുവിനെ അമ്മയുടെ ആണ് സുഹൃത്ത് കൊലപ്പെടുത്തിയത് അമ്മ ആശയുടെ അറിവോടെ. ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ആശയ്ക്ക് കുഞ്ഞ് ജനിച്ചത് ആശയുടെ ഭര്‍ത്താവ് അറിഞ്ഞിരുന്നുവെന്നും കുഞ്ഞിനെ വീട്ടിലേയ്ക്ക് കൊണ്ടുവരുന്നത് വിലക്കിയിരുന്നതായും ജില്ലാ...
ആലപ്പുഴ: ചേർത്തലയിൽ നവജാത ശിശുവിനെ അമ്മയും സുഹൃത്തും ചേർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോലീസ് കണ്ടെത്തി. ആൺസുഹൃത്ത് രതീഷിൻ്റെ വീട്ടിൽ കുഞ്ഞിനെ കു ഴിച്ചു മൂടിയെന്ന് ഇരുവരും പോലീസിൽ മൊഴി നൽകി. സംഭവത്തിൽ കുട്ടിയുടെ അമ്മ ആശയേയും...
ആലപ്പുഴ: സർക്കാരിന്റെ അറിവോടെ തീരഖനനം നടത്തുന്ന മാഫിയക്കെതിരെ ആലപ്പുഴയിൽ ജില്ലയിൽ ബഹുജന മാർച്ച് സംഘടിപ്പിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്. ആലപ്പുഴയുടെ തീരം സംരക്ഷിക്കുക, കരിമണല്‍ കമ്പനികള്‍ തീരം...