ന്യൂഡൽഹി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ കൂറ്റൻ തോൽവിക്ക് പിന്നാലെ മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ജനതാദൾ സെക്യുലർ പാർട്ടി എൻഡിഎയിൽ ചേർന്നു. പാർട്ടിയെ മുന്നണിയിലേക്ക് ബിജെപി നേതൃത്വം പൂർണ മനസോടെ സ്വാഗതം ചെയ്തെന്ന് കർണാടക മുൻ...
കോട്ടയം: നെഞ്ചുലഞ്ഞ് കണ്ണീരണിഞ്ഞ് റോഡിന് ഇരുവശവും നിൽക്കുന്ന പുതുപ്പള്ളികാർക്ക് നടുവിലൂടെ അവരുടെ കുഞ്ഞുഞ്ഞ് അവസാന യാത്രയിലാണ്. കോട്ടയത്ത് നിന്നും ആരംഭിച്ച വിലാപയാത്ര കഞ്ഞിക്കുഴിയും കടന്ന് പുതുപ്പള്ളിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. പുതുപ്പള്ളി ടൗണിൽ സൂചി കുത്താൻ ഇടമില്ല. തിങ്ങിനിറഞ്ഞ...
ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വാഗ്ദാനം ചെയ്ത അഞ്ച് ഗ്യാരന്റികളും നടപ്പാക്കുമെന്ന് കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മന്ത്രിസഭായോഗത്തിനു ശേഷമായിരുന്നു പ്രഖ്യാപനം.
ബംഗളൂരു: കർണാടക നിയമസഭ സ്പീക്കറായി മലയാളിയും മംഗളുരു എംഎൽഎയുമായ യുടി ഖാദർ തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി സ്ഥാനാർഥി ഇല്ലാത്തതിനാൽ എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. കർണാടകയിൽ മുസ്ലിം വിഭാഗത്തിൽ നിന്നും സ്പീക്കർ പദവിയിലെത്തിയ ആദ്യ നേതാവ് കൂടിയാണ് ഖാദർ. സംസ്ഥാനത്ത്...
ബംഗളൂരു: കർണാടക നിയമസഭ സ്പീക്കർ തെരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവും മലയാളിയുമായ യു.ടി ഖാദറെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് തീരുമാനം. മംഗളുരു എംഎൽഎ ആയ യുടി.ഖാദർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. നാളെയാണ് തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും...
ഉപ്പൂറ്റി മുതൽ ഉച്ചി വരെ കോൺഗ്രസ് പ്രവർത്തനത്തിനു മാത്രം നീക്കിവച്ച ജീവിതം. പാർട്ടിയെ അമ്മയായും ദൈവമായും കാണുന്ന അച്ചടക്കത്തിന്റെ ആൾരൂപം. പാർട്ടിയുടെ വിവിധ പദവികൾ വഹിച്ച ശേഷം ഇപ്പോൾ കർണാടക കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ. മേയ്...
ന്യൂഡൽഹി: കർണാടകത്തെ നയിക്കാൻ ഇനി സിദ്ധരാമയ്യ. നിയമസഭാ തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനർഥിയുടെ പേര് പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചതോടെ കർണാടകത്തിലെങ്ങും ആവേശത്തിരയിളക്കം. മൂന്നു മുതൽ അഞ്ചുവരെ ഉപമുഖ്യമന്ത്രിമാരെ പ്രഖ്യാപിച്ച...