തിരുവനന്തപുരം: സ്തനാർബുദക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി എസ് പി മെഡിഫോർട്ട് ഹോസ്പിറ്റലിൽ സൗജന്യ സ്തനാർബുദ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രാരംഭ ഘട്ടത്തിൽ നിർണയം സാധ്യമായാൽ പൂർണമായും ഭേദമാക്കാവുന്ന രോഗമാണ് സ്തനാർബുദം. സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ 30-35%...
ആലപ്പുഴ: അക്കാദമി ഓഫ് പൾമണറി ആൻ്റ് ക്രിട്ടിക്കൽ കെയർ മെഡിസിൻ്റെ ( എ.പി.സി.സി.എം ) ആഭിമുഖ്യത്തിൽ കൊച്ചിയിൽ നടന്ന ശ്വാസകോശ വിദഗ്ധരുടെ രജത ജൂബിലി ദേശീയ സമ്മേളനമായ പൾമോ കോൺ സിൽവർ 2024 ൽ മികച്ച...
തിരുവല്ല : ശ്വാസകോശ രോഗ വിദഗ്ധരുടെ ദേശീയ സംഘടന ആയ അക്കാദമി ഓഫ് പൾമണറി & ക്രിട്ടിക്കൽ കെയർ മെഡിസിൻ ( APCCM ) ൻറെ ബെസ്റ്റ് യങ്ങ് പൾമണോളജിസ്റ്റ് സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ...
ന്യൂഡൽഹി: എം പോക്സ് രോഗബാധിതനായി കേരളത്തിൽ ചികിത്സയിലായിരുന്ന വ്യക്തിക്ക് ക്ലേഡ് 1 ബി വകഭേദം സ്ഥിരീകരിച്ചു. ദുബായിൽ നിന്ന് അടുത്തിടെ കേരളത്തിലെത്തിയ മലപ്പുറം സ്വദേശിയായ 38-കാരനിലാണ് ക്ലേഡ് 1 ബി വകഭേദം കണ്ടെത്തിയത്. ലോകാരോഗ്യസംഘടന ആരോഗ്യ...
സ്റ്റോക്ഹോം: ആഫ്രിക്കയിൽ പടരുന്ന എം പോക്സ് രോഗം യൂറോപ്യൻ രാജ്യമായ സ്വീഡനിലും സ്ഥിരീകരിച്ചതോടെ ആശങ്ക ശക്തം. അടുത്തിടെ ആഫ്രിക്ക സന്ദർശിച്ചു മടങ്ങിയ സ്വീഡിഷ് പൗരനാണ് രോഗം സ്ഥിതികരിച്ചത്. വൈറസ് പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന കഴിഞ്ഞ...
തിരുവനന്തപുരം: സംസ്ഥാനത്ത് 2 പേർക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര കാഞ്ഞിരംകുളത്തിന് സമീപം നെല്ലിമൂട് കണ്ണറവിള സ്വദേശികൾക്കാണ് രോഗം സ്ഥിതികരിച്ചത്. രോഗലക്ഷണങ്ങൾ കണ്ടെത്തിയ 2 പേരെ ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരുതംകോട്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്ക ജ്വരം) സ്ഥിരീകരിച്ച സാഹചര്യത്തില്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ കുളങ്ങളിലെ വെള്ളം ഉപയോഗിക്കുന്നവര്‍ മുന്‍കരുതലുകളെടുക്കണം....