മെഹബൂബ്നഗർ/തെലങ്കാന: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര തെലങ്കാനയിൽ പ്രവേശിച്ചു. കർണാടകയിലെ റായിച്ചുർ ജില്ലാ അതിർത്തിയിൽ നിന്ന് തെലങ്കാനയിലെ മെഹബൂബ്നഗർ ജില്ലയിലാണ് പദയാത്ര പ്രവേശിച്ചത്. ഗുഡെ ബെല്ലൂരിൽ ഇന്നത്തെ പര്യടനം സമാപിച്ചു. ദീപാവലിയോടനുബന്ധിച്ച് നാളെ...
ആഡോണി/ആന്ധ്രാപ്രദേശ്: ബിജെപിയുടെ സാമ്പത്തിക നയങ്ങൾ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകർത്തതായി രാഹുൽ ഗാന്ധി എംപി. തെറ്റായ സാമ്പത്തികനയം എല്ലാ മേഖലകളെയും സാരമായി ബാധിച്ചു. കർഷകർഷകരും മധ്യ വർഗവും സർക്കാരിന്റെ വികലമായ നയത്തിന്റെ ഇരകളെന്നും രാഹുൽ ഗാന്ധി....
ഹൈദരാബാദ്: പ്രവാചകനെതിരെ പരാമര്‍ശം നടത്തിയ തെലങ്കാന എംഎല്‍എ ടി രാജ സിങ്ങിനെ ബിജെപി സസ്പെന്‍ഡ് ചെയ്തു. രാജ സിങ് അറസ്റ്റിലായതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ അച്ചടക്ക നടപടി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ പത്തുദിവസത്തിനകം വിശദീകരണം നല്‍കണമെന്നും ബിജെപി...
തിരുവനന്തപുരം :കേരള പത്രപ്രവർത്തക യൂണി യൻ സംസ്ഥാന സമ്മേളനം ഈ മാസം 20, 21 തീയ്യതികളിൽ തിരുവനന്തപുരത്ത് നടക്കും. രണ്ട് വേദികളിലായാണ് ഇത്തവണ സമ്മേളനം നടക്കുന്നത് . പ്രതിനിധി സമ്മേളനവും ഉദ്ഘാടനവും 20 ന് കവടിയാർ...
ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ബോക്സിംഗില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം. വനിതാ ബോക്സിംഗ് 50 കിലോ ഗ്രാം വിഭാഗത്തില്‍ നിഖാത് സരീന് സ്വര്‍ണം നേടി. വടക്കന്‍ അയര്‍ലന്‍ഡിന്റെ കാര്‍ലി മക്ന്യുലിനെയാണ് നിഖാത് ഫൈനലില്‍ തോല്പിച്ചത്. ബോക്സിംഗില്‍ ഇന്ത്യയുടെ മൂന്നാം...
തിരുവനന്തപുരം∙ ഓണക്കാലത്ത് ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനവുമായി കെഎസ്ആർടിസി. അന്തര്‍സംസ്ഥാന യാത്രയ്ക്ക് ഫ്ലെക്സി റേറ്റ് കൊണ്ടുവരാന്‍ നീക്കം. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് നിരക്ക് വര്‍ധന. എസി സര്‍വീസുകള്‍ക്ക് 20 ശതമാനം വര്‍ധനയുണ്ടാവും. എക്സ്പ്രസ്, ഡീലക്സ് സര്‍വീസുകളില്‍...
ഹൈദരാബാദ്: അന്തരിച്ച തെലുങ്ക് സൂപ്പർ താരവും ആന്ധ്രപ്രദേശ് മുന്മുഖ്യമന്ത്രിയുമായഎന് ടി രാമറാവുവിന്റെ മകളും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നാmvയിഡുവിന്റെ ഭാര്യാസഹോദരിയുമായ കെ ഉമാ മഹേശ്വരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം....