വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെൻറിറി (മോദി: ദ ഇന്ത്യൻ ക്വസ്റ്റ്യൻ) യുടെ പ്രദർശനത്തിനു വിലക്കേർപ്പെടുത്തിയ ഇന്ത്യക്കെതിരേ യുഎസ്. ജനാധിപത്യം പുലരുന്ന ഒരു രാജ്യത്ത് ചുറ്റും നടക്കുന്നതിനെക്കുറിച്ച് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. അതിനു മാധ്യമ സ്വാതന്ത്ര്യം...
ഹൈദരാബാദ്: ഒന്നിക്കുന്ന ചുവടുകൾ, ഒന്നാകുന്ന രാഷ്ട്രം എന്ന മുദ്രാവാക്യം മുഴക്കി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര ഈ മാസം 30നു ശ്രീനഗറിൽ സമാപിക്കുമെങ്കിലും അതിന്റെ സന്ദേശം തുടരുക തന്നെ ചെയ്യുമെന്ന് പാർട്ടി നേതൃത്വം....
ഹൈദരാബാദ്: എല്ലാ പ്രോട്ടോകോൾ ചട്ടങ്ങളും പാലിച്ച് റിപ്പബ്ലിക് ദിനം പൂർണ തോതിൽ നടത്തണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തെലുങ്കാന സർക്കാർ അട്ടിമറിച്ചു. അതീവ ഗുരുതരമായ കോടതി അലക്ഷ്യമാണ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ചെയ്തതെന്ന് നിയമ...
2024ൽ പൊതു തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന ദേശീയ രാഷ്ട്രീയത്തിലെ പ്രസക്തമായൊരു ചോദ്യമാണിത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സിപിഎം ആർക്കൊപ്പം ചേരും? ഇന്ത്യൻ പാർലമെന്ററി രാഷ്ട്രീയത്തിൽ ഒരു ചെറുവിരലനക്കാൻ പോലും ത്രാണിയില്ലാത്ത ഈ പാർട്ടി എന്തു നിലപാട് സ്വീകരിച്ചാലും അതൊന്നുമാവില്ല...
ന്യൂഡൽഹി; രാജ്യം ഇന്ന് എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാവിലെ ഒൻപതരയ്ക്ക് ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം സമർപ്പിക്കും. പത്ത് മണിക്ക് കർത്തവ്യ പഥിൽ റിപ്പബ്ലിക് ദിന പരേഡിന് തുടക്കമാകും. രാഷ്ട്രപതി, പ്രധാനമന്ത്രി...
മുംബൈ: 95-ാം മത് ഓസ്കാർ പുരസ്ക്കാരത്തിൻ്റെ ഒറിജിനൽ സോംഗ് വിഭാഗത്തിൽ രാജമൗലി സംവിധാനം ചെയ്ത ‘ആർ ആർ ആറിലെ ‘നാട്ടു നാട്ടു’ എന്ന് തുടങ്ങുന്ന ഗാനത്തിന് നോമിനേഷൻ ലഭിച്ചു. ഇത്തവണത്തെ ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരവും ഈ...
കുവൈത്ത് സിറ്റികൃഷ്ണൻ കടലുണ്ടി : ഇടത് ദുർഭരണത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ സേവ് കേരള മാർച്ചുമായി ബന്ധപ്പെട്ട് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്തനടപടിയിൽ കുവൈത്ത് കെ...
കോഴിക്കോട്:കരിപ്പൂരിൽ ഇറങ്ങിയ വിമാനത്തിൻ്റെ ശുചിമുറിയിൽ സ്വർണ്ണം. കരിപ്പൂർവിമാനത്താവളത്തിൽ പിടിച്ചെടുത്ത അഞ്ച് കേസുകളിൽ നിന്നും മൂന്ന് കോടി രൂപയുടെ സ്വർണം കസ്റ്റംസ് കണ്ടെത്തി. നാല് പേർ അറസ്റ്റിൽ. വിമാനത്തിന്റെ ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് സ്വർണം കണ്ടെത്തിയത് .ഇതിൽ...
യുഎസ്എ: അമേരിക്കയിൽ വീണ്ടും വെടിവയ്പ്. അയോവ സംസ്ഥാനത്തെ ഡി മോയ്ൻ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ വെടിവെപ്പ്. രണ്ട് വിദ്യാർത്ഥികളടക്കം മൂന്നു പേർ കൊല്ലപ്പെട്ടു. ഒരു ജീവനക്കാരന് പരിക്കേറ്റു. തിങ്കളാഴ്ച്ച ഉച്ചക്ക് ഒരു മണിക്കാണ് സംഭവം. വെടിവെയ്പ്പിന്...
കൊച്ചി മെട്രോ നഗരത്തിലെ തോപ്പുംപടി കൊച്ചുപള്ളി റോഡിൽ നിന്ന് അതേ നഗരത്തിലെ തോട്ടയ്ക്കാട് റോഡിലേക്ക് കഷ്ടിച്ച് ആറേഴു കിലോമീറ്റർ ദൂരമേയുള്ളു. കൊച്ചുപള്ളി റോഡിലാണ് പ്രഫ. കെ.വി. തോമസിന്റെ വീട്. അര നൂറ്റാണ്ടിലേറെക്കാലം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ...