പാലക്കാട് : പാലക്കാട് സ്വദേശി പോളണ്ടിൽ കൊല്ലപ്പെട്ടു പാലക്കാട് പുതുശ്ശേരി സ്വദേശി ഇബ്രാഹിം ഷെരീഫാണ് കൊല്ലപ്പെട്ടത്. പോളണ്ടിലെ ബാങ്കില്‍ ജീവനക്കാരനായിരുന്ന ഇബ്രാഹിമിനെ കഴിഞ്ഞ 24 മുതല്‍ ഫോണില്‍ ലഭ്യമായിരുന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ എംബസിയുമായി ബന്ധപ്പെട്ട് നടത്തിയ...
ജറുസലേം :ഇസ്രയേലിന്റെ തലസ്ഥാനമായ ജറുസലേമിലെ ജൂത സിനഗോഗിലുണ്ടായ വെടിവെപ്പില്‍ ഏഴ് മരണം. പത്തു പേര്‍ക്ക് പരിക്കേറ്റു. പൊലീസുമായുള്ള വെടിവെപ്പില്‍ ആക്രമിയും കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം പാലസ്തീനിനു നേരെയുണ്ടായ ഇസ്രയേലി സൈനിക നടപടിയില്‍ പത്ത് പേര് കൊല്ലപ്പെട്ടിരുന്നു....
ശ്രീനഗർ: കശ്മീർ താഴ്വരയിൽ രാഹുൽ ഗാന്ധിക്കും അദ്ദേഹത്തോടൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത പതിനായിരങ്ങൾക്കും നേരേ സംഭവിച്ചത് സമാനതകളില്ലാത്ത സുരക്ഷാ വീഴ്ചയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു ഗോപാൽ എംപി. ഇതിനെതിരേ ജമ്മു കശ്മീർ...
ശ്രീനഗർ: സുരക്ഷാപാളിച്ചകൾ കാരണം ജോഡോ യാത്രയുടെ ഇന്നത്തെ യാത്ര നിർത്തേണ്ടിവന്നെന്ന് രാഹുൽ ഗാന്ധി. കശ്മീരിലേക്ക് കടക്കാനിരിക്കേ യാത്ര നിർത്തിവെച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ. സിആർപിഎഫിനെ മുന്നറിയിപ്പില്ലാതെ പിൻവലിക്കുകയായിരുന്നു. തൻറെയും ഒപ്പമുള്ളവരുടെയും സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടായി. എന്തുകൊണ്ട്...
ശ്രീനഗർ: രാഹുൽ ഗാന്ധി എംപി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയിൽ നാഷണൽ കോൺഫറൻസ് ദേശീയ വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ളയും അണി ചേർന്നു. ഇന്നു രാവിലെ ജമ്മു കശ്മീരിലെ ബനിഹലിലാണ് ഒമർ രാഹുലിനൊപ്പം പദയാത്രയിൽ പങ്കെടുത്തത്....
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോർപ്പറേറ്റ് ചങ്ങാതി ഗൗതം അദാനിക്കു വൻ തിരിച്ചടി. 90,000 കോടി രൂപയുടെ നഷ്ടം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിന് ഓഹരിക്കമ്പോളത്തിന്റെ പിന്തുണയില്ല. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്നു തുടങ്ങിയ തുടർവ്യാപാരത്തിൽ...
ന്യൂയോർക്ക്: കൊടും തീവ്രവാദികളായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രധാന സാമ്പത്തിക സ്രോതസും ഫണ്ട് റെയ്സറുമായ ബിലാൽ അൽ സുഡാനിയെ ആക്രണത്തിലൂടെ വധിച്ചെന്ന് യുഎസ് സേന. സൊമാലിയിലെ വിദൂ വിജനമായ ഒളിത്താവളത്തിനു നേർക്കുണ്ടായ ആക്രമണത്തിൽ സുഡാനി അടക്കം പത്ത്...
പോഷെസ്റൂം (ദക്ഷിണാഫ്രിക്ക): അണ്ടർ 19 വനിതാ ലോകകപ്പിൽ ഇന്ന് ആദ്യ സെമി. ദക്ഷിണാഫ്രിക്കയിലെ പോഷെസ്റൂമിൽ നടക്കുന്ന ഇന്നത്തെ മത്സരത്തിൽ ഇന്ത്യ ന്യൂസീലൻഡിനെ നേരിടും. ഇന്ത്യൻ സമയം ഉച്ചക്ക് 1.30നാണ് മത്സരം ആരംഭിക്കുക. സൂപ്പർ സിക്സ് ഗ്രൂപ്പ്...
മുംബൈ: ഗൗതം അദാനിയുടെ കടം വീട്ടാൻ ഇന്ത്യയുടെ ഓഹരി വിപണി ഇന്നു തുറക്കുന്നു. കടം തിരിച്ചടവിനും മറ്റു ചെലവുകൾക്കുമായി ഇരുപതിനായിരം കോടി രൂപയാണ് ലക്ഷ്യമിടുന്നത്. ഓഹരി വിപണിയിലെ തിരിച്ചടിക്കിടെ അദാനി എൻറെർപ്രൈസസിൻറെ തുടർ ഓഹരി സമാഹരണം...
വാഷിങ്ടൺ: 2021ലെ ക്യാപിറ്റൽ ലഹളയെ തുടർന്ന് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംമ്പിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് മെറ്റ പിൻവലിച്ചു. ഇനി അദ്ദേഹത്തിനു ഫേസ്ബുക്കിലേക്കും ഇൻസ്റ്റഗ്രാമിലേക്കുംകടന്നു വരാമെന്ന് മെറ്റ അറിയിച്ചു. എന്നാൽ തനിക്ക് അതിനു തിടുക്കമില്ലെന്നാണ് ട്രംപ്...