തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ലോഗോ മുഖ്യമന്ത്രിപിണറായി വിജയൻ പ്രകാശനം ചെയ്തു. വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട്, തിരുവനന്തപുരം എന്നാണ് തുറമുഖത്തിന്റെ പേര്. പുതിയ ലോഗോയുമായി ബ്രാൻഡ് ശക്തിപ്പെടുത്തി മുന്നോട്ടു കുതിക്കട്ടെ എന്നു മുഖ്യമന്ത്രി. മസ്കറ്റ് ഹോട്ടലിലെ...
ഒട്ടാവ: ഖാലിസ്ഥാൻ ഭീകരനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യയ്ക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങളിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിയറി പൊയിലീവ്രെ. ഇന്ത്യക്കെതിരായ ആരോപണങ്ങളിൽ കൃത്യമായ വസ്തുതകൾ നൽകാൻ ട്രൂഡോ ബാധ്യസ്ഥനാണെന്നും, വെറും...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രയ്ക്കും പൊലീസിൻറെ ആവശ്യങ്ങൾക്കുമായി സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ തിരുവനന്തപുരത്തെത്തി. സുരക്ഷാ കാര്യങ്ങൾ വിലയിരുത്തുന്നതിനു വേണ്ടിയാണ് ഇന്നലെ വൈകിട്ടോടെ ഹെലികോപ്റ്റർ തിരുവനന്തപുരം എസ്.എ.പി ഗ്രൗണ്ടിലെത്തിയത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിപ്സൻ ഏവിയേഷൻ കമ്പനിയുടേതാണ്...
ന്യൂഡൽഹി: രാജ്യത്തെ ജനപ്രതിനിധി സഭകളിലെല്ലാം വനിതകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തുന്ന വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കുന്നതായി കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി. ദശാബ്ദങ്ങൾക്കു മുൻപ് കോൺഗ്രസ് വിഭാവന ചെയ്തതാണ് വനിതാ സംവരണം. യുപിഎ സർക്കാരിന്റെ...
ശ്രീനഗർ: പിടികിട്ടാപ്പുള്ളി ലഷ്കറെ തൊയിബ ഭീകരൻ ഉസൈർ ഖാൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. നാല് വീര സൈനികരെ കൊലപ്പെടുത്തിയശേഷം ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഗരോൾ വനമേഖലയിൽ ഒളിച്ചിരിക്കുകയായിരുന്നു ഉസൈർ. വനമേഖലയിൽ ഇയാളുടെ സാന്നിധ്യം ഉറപ്പിച്ച ശേഷം...
ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. കോൺഗ്രസിന്റെ അധീർ രഞ്ജൻ ചൗധരി ബില്ലിന്റെ ചരിത്രത്തെക്കുറിച്ച് സംസാരിച്ചതോടെ ബിജെപി അംഗങ്ങൾ ബഹളം വച്ചു. ഈ ബഹളത്തിനിടയിലാണ് വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും...
ന്യൂഡൽഹി: പാർലമെന്റ് സമ്മേളനങ്ങൾ ഇന്നു മുതൽ പുതിയ മന്ദിരത്തിൽ. പഴയ പാർലമെന്റ് ഇനി ഭരണഘടനാ നിർവഹണ ഓഫീസ്.പഴയ പാർലമെൻറ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ ചേർന്ന സംയുക്ത സമ്മേളനത്തിന് ശേഷം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ എംപിമാർ കാൽനടയായി പുതിയ...
കൊല്ലം: ചീഫ് സെക്രട്ടറി റാങ്കിൽ ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി രണ്ടു വർഷം പ്രവർത്തിച്ച നയതന്ത്രജ്ഞൻ വേണു രാജാമണി തൽസ്ഥാനം രാജിവച്ചു. ഈ മാസം 16നു കാലാവധി അവസാനിച്ച രാജാമണിക്ക് രണ്ടാഴ്ചത്തേക്കു കൂടി സേവനം നീട്ടി...
ന്യൂഡൽഹി/ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ ചൊല്ലി ഇന്ത്യാ- കാനഡ ബന്ധം അതിരൂക്ഷമാം വിധം തകർന്നു. ഇന്ത്യയുമായുള്ള ബിസിനസ് ചർച്ചകൾ നിർത്തി വച്ച കാനഡ ഒട്ടാവയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കുകയും ചെയ്തു....
കുവൈത്ത് സിറ്റി : കുവൈറ്റ് മാറഞ്ചേരി കൂട്ടായ്മയുടെ ഓണം 2023 അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു . വനിതാ വേദി അംഗങ്ങൾ അത്തപൂക്കളമൊരുക്കി പരിപാടികള്ക്ക് തുടക്കമായി. രക്ഷാധികാരി അബ്ദുൽ നാസർ കൊട്ടിലുങ്ങൽ...