കുവൈറ്റ് സിറ്റി : പ്രവാസ ജീവിതമവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് പോകുന്ന കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവും, കൊല്ലം ജില്ലാ പ്രവാസി സമാജം സ്ഥാപകാംഗവും മുൻ പ്രസിഡന്റും നിലവിലെ രക്ഷാധികാരിയുമായ കരുനാഗപ്പള്ളി സ്വദേശി സലിം രാജിന്...
കുവൈറ്റ് സിറ്റി : കേരള ജനതയുടെ ഹൃദയത്തിൽ കനത്ത കദന ഭാരം ഏൽപ്പിച്ച ശ്രീ ഉമ്മൻ ചാണ്ടിയുടെ ഇഹലോക ദേഹ വിയോഗത്തിൽ അനുശോചിക്കുവാനായി ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി ഒരുക്കിയ സമ്മേളനം വികാര നിർഭരമായ ഓർമ്മകളുടെ...
കുവൈറ്റ് സിറ്റി: അന്തരിച്ച മുൻമുഖ്യമന്ത്രിയും, ജനകീയനായ സാമൂഹിക രാഷ്ട്രീയ പ്രവർത്തകനുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ കുവൈറ്റ് വയനാട് അസ്സോസി യേഷൻ അനുശോചനം രേഖപ്പെടുത്തി. ജനകീയനായ ഒരു മുഖ്യമന്ത്രി ജനഹൃദയങ്ങളിലേക് ഇറങ്ങി ദുർബലരിലേക്കും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരിലേക്കും വേണ്ടുന്ന...
കുവൈറ്റ് സിറ്റി: മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ കുവൈറ്റ് (കോഡ്പാക്) ന്റെ നേതൃത്വത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു. അബ്ബാസിയ ഇംപീരിയൽ ഹാളിൽ വെച്ചു നടന്ന അനുശോചന...
പുതുപ്പള്ളി (കോട്ടയം): പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ് മടങ്ങി, പുതുപ്പള്ളിയുടെ മണ്ണിലേക്ക്. കഴിഞ്ഞ 79 വർഷമായി ഓരോ ആഴ്ചയിലും മുടങ്ങാതെയെത്തിയ സെന്റ് ജോർജ് വലിയ പള്ളി സെമിത്തേരിയിൽ ഇടയാന്മാരുടെ കുഴിമാടങ്ങൾക്കരികെ, വിശുദ്ധന്റെ പരിശുദ്ധിയോടെ ഉമ്മൻ ചാണ്ടി ഖബറടങ്ങി....
കുവൈറ്റ് സിറ്റി : പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) പതിനഞ്ചാം വാർഷികാഘോഷം “പൽപ്പഗം-15” സംഗീത പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. ഫർവാനിയ നൗഷാദ് ഷെഫ് റെസ്റ്റോറന്റ് ഹാളിൽ വെച്ച് അസ്സോസിയേഷൻ ഭാരവാഹികളടക്കമുള്ള സജീവ...
കുവൈത്ത് സിറ്റി: സാധാരണക്കാരിൽ നിന്ന് അകലം പാലിക്കുന്ന പൊതുപ്രവർത്തകരിൽ നിന്ന് ഭിന്നമായി സദാ സമയം ജനങ്ങളോടിടപഴകി അവരുടെ പ്രശ്നങ്ങൾ പരിഹരിച്ചിരുന്ന ജനകീയനായ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് കേരള ഇസ്ലാമിക് ഗ്രൂപ് കേന്ദ്ര കമ്മിറ്റി അംഗീകരിച്ച പ്രസ്താവന അഭിപ്രായപ്പെട്ടു....
കുവൈത്ത് സിറ്റി: മുൻ മുഖ്യമന്ത്രിയും ദീർഘകാലം നിയമസഭ അംഗവുമായിരുന്ന ഉമ്മൻചാണ്ടിയുടെ വേർപാടിൽ തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാക്ക്) അഗാധമായ ദുഃഖം രേഖപ്പെടുത്തി.ഉമ്മൻചാണ്ടി എന്നും ജനങ്ങൾക്കിടയിൽ നിറഞ്ഞുനിന്ന ആളായിരുന്നു.പൊതു സമൂഹത്തിന് തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ...
കുവൈറ്റ് സിറ്റി : മുൻ മുഖ്യമന്തിയും കോൺഗ്രസ്സ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ കേരള പ്രസ്ക്ലബ് കുവൈത്ത് അനുശോചിച്ചു. മികച്ച സംഘാടകനും നേതാവുമായിരുന്ന ഉമ്മൻ ചാണ്ടി. പ്രശ്നങ്ങളിൽ അതിവേഗം തീർപ്പുണ്ടാക്കുക വഴി ജനമനസ്സുകളിൽ ഇടം നേടിയ...
കുവൈറ്റ് സിറ്റി : ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിനു പരിഹാരമുണ്ടാക്കാനും ആത്മാർഥമായി ശ്രമിച്ച ഭരണാധികാരിയായിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്ന് കെ കെ എം എ അനുസ്മരിച്ചു.സാധാരണ ക്കാരുടെ മനസ്സിൽ എന്നും...